• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തിരുവനന്തപുരത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ

by Web Desk 04 - News Kerala 24
March 3, 2024 : 4:19 pm
in Kerala, News
0
A A
0
തിരുവനന്തപുരത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ

തിരുവനന്തപുരം: പേട്ടയിൽ നാടോടി ദമ്പതികളുടെ മകളായ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി കൊല്ലത്ത് പിടിയിൽ. പ്രതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇയാൾ നേരത്തെ നിരവധി കേസുകളിൽ പ്രതിയാണ്. കുട്ടിയെ ഉപദ്രവിക്കാൻ ലക്ഷ്യമിട്ടാണ് ഇയാൾ തട്ടിക്കൊണ്ട് പോയത്. എന്നാൽ കുട്ടി കരഞ്ഞപ്പോൾ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു.

സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്തുന്നതിൽ നിർണായകമായത്. പേട്ട പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഡി.സി.പി നിധിൻ രാജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ് മണിക്ക് കമീഷണർ മാധ്യമങ്ങളെ കാണും.ഫെബ്രുവരി 19ന് പുലർച്ചെയാണ് നാടോടി ദമ്പതികളായ ഹൈദരാബാദ് സ്വദേശികളുടെ മകളെ കാണാതായത്. ഓ​ൾ സെ​യി​ന്‍റ്​​സ് കോ​ള​ജി​നും ബ്ര​ഹ്മോ​സി​നു​മി​ട‍യി​ൽ പ്ര​ധാ​ന പാ​ത​യു​ടെ സ​മീ​പ​ത്താ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. ഇ​ത​ര സം​സ്ഥാ​ന​ക്കാ​രു​ടെ ച​ര​ക്കു​ലോ​റി​ക​ൾ നി​ർ​ത്തി​യി​ടു​ന്ന തു​റ​സ്സാ​യ സ്ഥ​ല​ത്താ​ണ് ദ​മ്പ​തി​ക​ളും നാ​ലു​മ​ക്ക​ളും ക​ഴി​ഞ്ഞി​രു​ന്ന​ത്. ബ​ന്ധു​ക്ക​ളാ​യ അ​ഞ്ചു​പേ​രും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. മൂ​ന്ന്​ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കു​സ​മീ​പം കൊ​തു​കു​വ​ല​ക്കു​ള്ളി​ലാ​ണ് കുഞ്ഞിനെ ഉ​റ​ങ്ങാ​ൻ കി​ട​ത്തി​യ​ത്. പു​ല​ർ​ച്ച 12.30ഓ​ടെ ഇ​ള​യ മ​ക​ന്‍റെ ബ​ഹ​ളം കേ​ട്ട് ഉ​ണ​ർ​ന്ന​പ്പോ​ഴാ​ണ് മ​ക​ളെ ന​ഷ്ട​മാ​യ വി​വ​ര​മ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പി​താ​വ് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പൊലീസ് നടത്തിയ ഊർജിതമായ തെരച്ചിലിൽ 19 മണിക്കൂറിന് ശേഷം വൈകീട്ട് 7.15ഓടെയാണ് കൊ​ച്ചു​വേ​ളി റെ​യിൽവേ​സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ഓ​ട​യി​ൽ നി​ന്ന് കുഞ്ഞിനെ​ ക​ണ്ടെ​ത്തിയത്. കുട്ടിക്ക് ദേഹോപദ്രവമോ കാര്യമായ പരിക്കുകളോ ഉണ്ടായിരുന്നില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റസിഡന്റ്സ് അസോസിയേഷനുകളെ ജനാധിപത്യ പ്രക്രിയകളുടെ ഭാഗമാക്കുകയാണ് സർക്കാർ നയമെന്ന് എം.ബി രാജേഷ്

Next Post

“സ്വയമൊന്ന് കണ്ണാടി നോക്കിയാൽ നന്നായിരിക്കും”; ബി.ജെ.പിക്ക് മറുപടിയുമായി ഡി.കെ ശിവകുമാർ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
“സ്വയമൊന്ന് കണ്ണാടി നോക്കിയാൽ നന്നായിരിക്കും”; ബി.ജെ.പിക്ക് മറുപടിയുമായി ഡി.കെ ശിവകുമാർ

"സ്വയമൊന്ന് കണ്ണാടി നോക്കിയാൽ നന്നായിരിക്കും"; ബി.ജെ.പിക്ക് മറുപടിയുമായി ഡി.കെ ശിവകുമാർ

ഹൗസ് ബോട്ടുകളിലെ മാലിന്യ സംസ്കരണത്തിന് ട്രീറ്റ്മെന്റ് പ്ലാന്റുകൾ തയാറാക്കുമെന്ന് മുഖ്യമന്ത്രി

ഹൗസ് ബോട്ടുകളിലെ മാലിന്യ സംസ്കരണത്തിന് ട്രീറ്റ്മെന്റ് പ്ലാന്റുകൾ തയാറാക്കുമെന്ന് മുഖ്യമന്ത്രി

സർക്കാരിനെതിരെ അസഭ്യവർഷവുമായി പഞ്ചായത്ത് ജീവനക്കാരൻ; കടുത്ത നടപടി വേണമെന്നാവശ്യം

സർക്കാരിനെതിരെ അസഭ്യവർഷവുമായി പഞ്ചായത്ത് ജീവനക്കാരൻ; കടുത്ത നടപടി വേണമെന്നാവശ്യം

സീറ്റ് നിഷേധിച്ചു; ബി.ജെ.പി വിട്ട് മുൻ മന്ത്രി ഹര്‍ഷ് വര്‍ദ്ധൻ, ഇനി ജോലി കൃഷ്ണനഗറിലെ ഇ.എൻ.ടി ക്ലിനിക്കിലെന്ന്

സീറ്റ് നിഷേധിച്ചു; ബി.ജെ.പി വിട്ട് മുൻ മന്ത്രി ഹര്‍ഷ് വര്‍ദ്ധൻ, ഇനി ജോലി കൃഷ്ണനഗറിലെ ഇ.എൻ.ടി ക്ലിനിക്കിലെന്ന്

ഇരുകൈകളും പുറകിൽ ബന്ധിച്ച് പെരിയാറിൽ യു.കെ.ജി വിദ്യാർഥിയുടെ സാഹസിക നീന്തൽ

ഇരുകൈകളും പുറകിൽ ബന്ധിച്ച് പെരിയാറിൽ യു.കെ.ജി വിദ്യാർഥിയുടെ സാഹസിക നീന്തൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021