• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വയനാട് ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്ത്; രണ്ട് യുവാക്കള്‍ പിടിയിൽ

by Web Desk 04 - News Kerala 24
March 6, 2023 : 9:46 pm
in Kerala, News
0
A A
0
വയനാട് ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്ത്; രണ്ട് യുവാക്കള്‍ പിടിയിൽ

കല്‍പ്പറ്റ: വയനാട്ടില്‍ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. തൊണ്ടർനാട് മട്ടിലയത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഒരു കിലോയോളം കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്. കോഴിക്കോട് കായക്കൊടി സ്വദേശി ഇ.വി നൗഫൽ, തൊട്ടിൽ പാലം സ്വദേശി നിജിൻ എന്നിവരാണ് അറസ്റ്റിലായത്. ഓട്ടോറിക്ഷയിലെത്തിയ യുവാക്കളെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു. പുൽപ്പള്ളിയിൽ നിന്നും കഞ്ചാവ് വാങ്ങി നാട്ടിൽ ചില്ലറ വിൽപ്പന നടത്താനായി കൊണ്ടുപോയ കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.അതേസമയം ഇടുക്കി ജില്ലയിലെ തോടുപുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്നു വില്‍ക്കുന്ന സംഘത്തെകുറിച്ചുള്ള അന്വേഷണം പൊലീസ് ഊര്ജ്ജിതമാക്കി. മുട്ടം കരിമണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നും കഞ്ചാവും എം‍ഡിഎംഎയും പിടികൂടിയ സാഹചര്യത്തിലാണിത്. എരണാകുളം ഇടുക്കി ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന് നിരവധി കണ്ണികളുണ്ടെന്നാണ് പൊലീസ് ന‍ല്‍കുന്ന വിവരം.

കോളേജുകള്‍ ഹയര്‍സെക്കന്‍ററി സ്കൂളുകള്‍ തുടങ്ങിയവയുടെ പരിസരങ്ങളില്‍ വ്യാപകമായി കഞ്ചാവും എംഡിഎംഎയും വില്‍പ്പന നടത്തുന്നുണ്ടെന്ന് പൊലീസിന് നേരത്തെ തന്നെ വിവരംലഭിച്ചിരുന്നു. മിക്കയിടങ്ങളും മയക്കുമരുന്ന് സംഘം പൊലീസ് നിരീക്ഷണത്തിലുമായിരുന്നു. രണ്ടാഴ്ച്ച മുമ്പ് പിടിയിലായ കഞ്ചാവ് വില്‍പ്പനക്കാരാണ് കോളേജില് കൊടുക്കാനായി എറണാകുളത്തുനിന്നെത്തുന്ന സംഘത്തെകുറിച്ചുള്ള വിവരം പൊലീസിന് നല‍്കുന്നത്. തുടര‍്ന്ന് നടത്തിയ പരിശോധനയില്‍ രണ്ടിടങ്ങളില്‍ നിന്നായി ആറുപേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബ്രഹ്‌മപുരം തീപിടിത്തം: കൊച്ചിയിൽ സ്കൂളുകൾക്ക് നാളെയും അവധി

Next Post

രാത്രി 10 മണി കഴിഞ്ഞുള്ള യാത്രകള്‍ക്ക് കര്‍ശന നിയമങ്ങളുമായി റെയില്‍വേ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രാത്രി 10 മണി കഴിഞ്ഞുള്ള യാത്രകള്‍ക്ക് കര്‍ശന നിയമങ്ങളുമായി റെയില്‍വേ

രാത്രി 10 മണി കഴിഞ്ഞുള്ള യാത്രകള്‍ക്ക് കര്‍ശന നിയമങ്ങളുമായി റെയില്‍വേ

നബാര്‍ഡ് പദ്ധതിയില്‍ റോഡ് നവീകരണത്തിനും പാലത്തിനുമായി 81 കോടിയുടെ പദ്ധതികള്‍

നബാര്‍ഡ് പദ്ധതിയില്‍ റോഡ് നവീകരണത്തിനും പാലത്തിനുമായി 81 കോടിയുടെ പദ്ധതികള്‍

പൊലീസുകാരനെന്ന് തെറ്റിദ്ധരിപ്പിച്ച് 10 പ്രവാസികളെ കൊള്ളയടിച്ച യുവാവ് പിടിയില്‍

പൊലീസുകാരനെന്ന് തെറ്റിദ്ധരിപ്പിച്ച് 10 പ്രവാസികളെ കൊള്ളയടിച്ച യുവാവ് പിടിയില്‍

അന്താരാഷ്ട്ര വനിതാ ദിനത്തിൽ കേരളത്തിലെ വനിതാ സംരംഭകർ ഒത്തുചേരുന്നു

അന്താരാഷ്ട്ര വനിതാ ദിനത്തിൽ കേരളത്തിലെ വനിതാ സംരംഭകർ ഒത്തുചേരുന്നു

പാലായില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി ; പെണ്‍കുട്ടി നാടുവിട്ടത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം

ഇലവുംതിട്ടയിലെ ജ്വലറി മോഷണം, പ്രതികളെ തിരിച്ചറിഞ്ഞില്ല; തെരച്ചിൽ ഊർജിതമാക്കി പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021