• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അസിസ്റ്റന്റ്, ക്ലർക്ക് പ്രബേഷൻ: മലയാളം, ഇംഗ്ലിഷ് ടൈപ്പിങ് നിർബന്ധമാക്കി സർക്കാർ

by Web Desk 04 - News Kerala 24
October 27, 2022 : 10:01 pm
in Kerala, News
Reading Time: 1 min read
0
A A
0
അസിസ്റ്റന്റ്, ക്ലർക്ക് പ്രബേഷൻ: മലയാളം, ഇംഗ്ലിഷ് ടൈപ്പിങ് നിർബന്ധമാക്കി സർക്കാർ

തിരുവനന്തപുരം ∙ സർക്കാർ ഓഫിസുകളിലെ ഓഫിസ് അസിസ്റ്റന്റ്, ക്ലർക്ക് തുടങ്ങിയ തസ്തികകളിൽ പ്രബേഷൻ പ്രഖ്യാപിക്കാൻ മലയാളവും ഇംഗ്ലിഷും കംപ്യൂട്ടറിൽ നിശ്ചിത വേഗത്തിൽ ടൈപ്പ് ചെയ്യാനുള്ള പ്രാവീണ്യം നിർബന്ധമാക്കി. ഇതുസംബന്ധിച്ച പരീക്ഷാക്രമവും സിലബസും പിഎസ്‌സിയുമായി ആലോചിച്ച് തയാറാക്കാൻ ഭരണപരിഷ്കാര വകുപ്പിനു ചീഫ് സെക്രട്ടറി നിർദേശം നൽകി.

പ്രബേഷൻ കാലാവധി പൂർത്തിയാക്കാൻ മലയാളത്തിലും ഇംഗ്ലിഷിലും മിനിറ്റിൽ 15 മുതൽ 20 വരെ വാക്കുകൾ ടൈപ്പ് ചെയ്യാന്‍ കഴിയണം. ടൈപ്പ് റൈറ്റിങ് (ലോവർ) പരീക്ഷ പാസായവർക്ക് ഈ നിബന്ധന ബാധകമല്ല. പ്രബേഷൻ പ്രഖ്യാപിക്കുന്നതിനു മുൻപ് മേലധികാരികൾ ഇത് ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറി വി.പി.ജോയ് നിർദേശിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വെടിവയ്പ് വിവരം മറച്ചുവച്ചു; ബാറിലെ ജീവനക്കാര്‍ക്കെതിരെയും അന്വേഷണം

Next Post

ഖത്തറില്‍ ഞായറാഴ്ച വരെ കാലാവസ്ഥാ മുന്നറിയിപ്പ്; വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഖത്തറില്‍ ഞായറാഴ്ച വരെ കാലാവസ്ഥാ മുന്നറിയിപ്പ്; വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം

ഖത്തറില്‍ ഞായറാഴ്ച വരെ കാലാവസ്ഥാ മുന്നറിയിപ്പ്; വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം

അകത്തോട്ട് തള്ളിവിട്ട ചേട്ടൻ ഇവിടുണ്ടല്ലോ ല്ലേ…; ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീഡിയോ

അകത്തോട്ട് തള്ളിവിട്ട ചേട്ടൻ ഇവിടുണ്ടല്ലോ ല്ലേ...; ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീഡിയോ

തീപൊള്ളലേറ്റ് വൃദ്ധയുടെ മരണം; ശരീരത്തിന്‍റെ 90 ശതമാനത്തോളം പൊള്ളലേറ്റു, ആത്മഹത്യയെന്ന് പൊലീസ്

തീപൊള്ളലേറ്റ് വൃദ്ധയുടെ മരണം; ശരീരത്തിന്‍റെ 90 ശതമാനത്തോളം പൊള്ളലേറ്റു, ആത്മഹത്യയെന്ന് പൊലീസ്

യുഎഇയില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്താനായില്ല; ആശങ്കയോടെ സുഹൃത്തുക്കളും ബന്ധുക്കളും

യുഎഇയില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്താനായില്ല; ആശങ്കയോടെ സുഹൃത്തുക്കളും ബന്ധുക്കളും

പി.വി.ആര്‍ നാചുറൽ റിസോര്‍ട്ടിലെ എല്ലാ തടയണകളും പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി

പി.വി.ആര്‍ നാചുറൽ റിസോര്‍ട്ടിലെ എല്ലാ തടയണകളും പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021