• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ന​ഗരകേന്ദ്രങ്ങളിൽ ജോ ജോസഫിന് തിരിച്ചടി ; തൃക്കാക്കരയിൽ ഉമാ തോമസിന്റെ പടയോട്ടം

by Web Desk 01 - News Kerala 24
June 3, 2022 : 10:17 am
in Kerala, News
Reading Time: 1 min read
0
A A
0
ന​ഗരകേന്ദ്രങ്ങളിൽ ജോ ജോസഫിന് തിരിച്ചടി ; തൃക്കാക്കരയിൽ ഉമാ തോമസിന്റെ പടയോട്ടം

തൃക്കാക്കര : തൃക്കാക്കരയിലെ ന​ഗരകേന്ദ്രങ്ങലിൽ എൽഡിഎഫിന്റെ ജോ ജോസഫിന് തിരിച്ചടി. പോളിം​ഗ് കുറഞ്ഞ് ബൂത്തുകളിൽ പോലും ഉമാ തോമസ് തന്നെയാണ് മുന്നിൽ. യുഡിഎഫിന് ഇരുപത്തിരണ്ടായിരത്തിലധികം വോട്ടുകളാണ് നിലവിൽ ലഭിച്ചിരിക്കുന്നത്. എന്നാൽ എൽഡിഎഫിന്റെ വോട്ട് നില പതിനാലായിരം മാത്രമേ കടന്നിട്ടുള്ളു. ഉമാ തോമസിന്റെ ലീഡ് എണ്ണായിരം കടന്നിരിക്കുകയാണ്. പോസ്റ്റൽ വോട്ട് എണ്ണി തുടങ്ങിയപ്പോൾ മുതൽ തന്നെ യുഡിഎഫിന്റെ ഉമാ തോമസ് മുന്നേറ്റം ആരംഭിച്ചു. ആകെ പത്ത് വോട്ടുകളിൽ മൂന്ന് വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. മൂന്ന് വോട്ടുകൾ അസാധുവായി. രണ്ട് വോട്ടുകൾ എൽഡിഎഫിനും രണ്ട് വോട്ടുകൾ ബിജെപിക്കും ലഭിച്ചു.

ഇലക്ട്രോണിക് വോട്ടുകൾ എണ്ണുമ്പോഴും തുടക്കം മുതൽ തന്നെ ഉമാ തോമസ് ലീഡ് നിലനിർത്തുകയാണ്. എൽഡിഎഫ് തൊട്ടുപിന്നാലെ നാലായിരത്തോളം വോട്ടുകൾ നേടി പോരാട്ടം തുടരുകയാണ്. എൽഡിഎയുടെ വോട്ടുകൾ 700 കടന്നിട്ടുണ്ട്. തൃക്കാക്കരയിൽ ജയം ഉറപ്പിക്കേണ്ടത് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അഭിമാന പ്രശ്നമാണ്. പൊന്നാപുരം കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മണ്ഡലം നഷ്ടപ്പെട്ടാൽ പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടും. നൂറ് തികയ്ക്കാൻ കിട്ടുന്ന ഒരു സീറ്റ് മുഖ്യമന്ത്രിയുടെ കിരീടത്തിലെ പൊൻതൂവലായ് മാറുകയും ചെയ്യും

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കരുത്ത് തെളിയിച്ച് ഉമ തോമസ് ; യുഡി എഫ് ക്യാമ്പിൽ ആഘോഷം

Next Post

വയനാട്ടില്‍ വെണ്ണപ്പഴമാണ് താരം ; വില ഉയരുന്നതില്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വയനാട്ടില്‍ വെണ്ണപ്പഴമാണ് താരം ; വില ഉയരുന്നതില്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷ

വയനാട്ടില്‍ വെണ്ണപ്പഴമാണ് താരം ; വില ഉയരുന്നതില്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷ

പി ടി യുടെ ഭൂരിപക്ഷം ഉമ മറികടക്കും ; അവസാനം വരെ ലീഡ് ചെയ്യുമെന്ന് ഡിസിസി

പിണറായിക്കുള്ള തിരിച്ചടി ; വര്‍ഗീയതയെ താലോലിച്ചതിനുള്ള ശിക്ഷയെന്ന് ഡിസിസി

വലിയ വിജയം ഉറപ്പെന്ന് വിഡി സതീശന്‍ ; മുഖ്യമന്ത്രി എടുക്കാ ചരക്കായി മാറി

വലിയ വിജയം ഉറപ്പെന്ന് വിഡി സതീശന്‍ ; മുഖ്യമന്ത്രി എടുക്കാ ചരക്കായി മാറി

മഹാരാജാസിന് മുന്നില്‍ കെ.വി.തോമസിനെതിരെ മുദ്രാവാക്യം

മഹാരാജാസിന് മുന്നില്‍ കെ.വി.തോമസിനെതിരെ മുദ്രാവാക്യം

മത വിദ്വേഷ പ്രസംഗം ; പി സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

എന്റെ പ്രചാരണവും എൻഡിഎക്ക് ​ഗുണം ചെയ്തില്ല : പി.സി ജോർജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021