• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പൗരത്വ സമരം :​ ഉമർഖാലിദിന് ജാമ്യമില്ല

by Web Desk 04 - News Kerala 24
March 24, 2022 : 2:55 pm
in India, News
Reading Time: 1 min read
0
A A
0
പൗരത്വ സമരം :​  ഉമർഖാലിദിന് ജാമ്യമില്ല

ന്യൂഡൽഹി: പൗരത്വ സമരത്തിന്​ നേതൃത്വം നൽകിയതിന്​ ഡൽഹി പൊലീസ്​ കലാപ ഗൂഢാലോചനാ കേസിൽപ്പെടുത്തി യു.എ.പി.എ ചുമത്തിയ ജെ.എൻ.യു വിദ്യാർഥി നേതാവ്​ ഉമർ ഖാലിദിന്‍റെ ജാമ്യ ഹരജി ഡൽഹി കോടതി തള്ളി. മൂന്ന്​ തവണ വിധി പറയുന്നത്​ നീട്ടിവെച്ച ശേഷമാണ്​ ഇന്ന്​ അഡീഷനൽ സെഷൻസ്​ ജഡ്ജി അമിതാഭ്​ റാവത്ത് ജാമ്യം നിഷേധിച്ചത്​.

2020 സെപ്​റ്റംബർ 13നാണ്​ ഉമർ ഖാലിദ്​ അറസ്റ്റിലായത്​. മഹാരാഷ്​​ട്രയിലെ അമരാവതിയിൽ ഉമർ ഖാലിദ്​ നടത്തിയ പൗരത്വ സമര പ്രസംഗ​ത്തിന്‍റെ പേരിലായിരുന്നു അറസ്റ്റ്​. ഉമർഖാലിദിന്‍റെ ജാമ്യാപേക്ഷയിൽ കഴിഞ്ഞ മാസം വാദം പൂർത്തിയാക്കിയിരുന്നു. ഈ മാസം 14നാണ്​ വിധി പറയാനിരുന്നത്. എന്നാൽ പിന്നീട്​ 21​​ലേക്ക്​ മാറ്റി. തുടർന്ന് 23​​ലേക്കും പിന്നീട്​ 24ലേക്കും മാറ്റിയ ശേഷമാണ്​ വിധി പറഞ്ഞത്​.

റിപബ്ലിക്​ ടി.വിയും ന്യൂസ്​ 18 ചാനലും പ്രചരിപ്പിച്ച ഒരു വീഡിയോ ക്ലിപ്പിന്‍റെ അടിസ്ഥാനത്തിലാണ്​ ഉമർ ഖാലിദിനെതിരായ കേസ്​ എന്ന്​ അദ്ദേഹത്തിന്‍റെ അഭിഭാഷകൻ അഡ്വ. തൃദീപ്​ പയസ്​ ബോധിപ്പിച്ചിരുന്നു. ഇതേ കേസിൽ പൗരത്വ സമര നേതാക്കളായ മീരാൻ ഹൈദറിന്‍റെയ​ും ശർജീൽ ഇമാമിന്‍റെയും ജാമ്യഹരജികൾ യഥാക്രമം ഈ മാസം 25ലേക്കും 26​​ലേക്കും മാറ്റിവെച്ചതാണ്​. പൗരത്വ സമരത്തിന്​ നേതൃത്വം നൽകിയതിന്​ ഡൽഹി കലാപ ഗൂഢാലോചനാ കേസിൽപ്പെടുത്തി യു.എ.പി.എ ചുമത്തിയ മുഹമ്മദ്​ സലീം ഖാനും ജഡ്ജി അമിതാഭ്​ റാവത്ത്​ ജാമ്യം നിഷേധിച്ചിരുന്നു.

യു.എ.പി.എ ചുമത്തപ്പെട്ട പൗരത്വസമര നേതാക്കളിൽ ആറ്​ പേർക്ക്​ മാത്രമാണ്​ രണ്ട്​ വർഷം കഴിഞ്ഞിട്ടും ജാമ്യം ലഭിച്ചത്​. കോൺഗ്രസ്​ വനിതാ നേതാവും മുൻ ഡൽഹി മുനിസിപ്പൽ കൗൺസിലറുമായ ഇ​ശ്​റത്ത്​ ജഹാൻ, എസ്​.ഐ.ഒ നേതാവ്​ ആസിഫ്​ ഇഖ്​ബാൽ തൻഹ, പിഞ്ച്​റ തോഡ്​ നേതാക്കളായ നടാഷ നർവൽ, ദേവാംഗന കലിത, സഫൂറ സർഗർ, ​ഫൈസാൻ ഖാൻ എന്നിവർക്കാണ്​ നേരത്തെ ജാമ്യം അനുവദിച്ചത്​.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സാക്ഷികൾ പറഞ്ഞ ആ മാഡം കാവ്യയോ ? കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്യും

Next Post

ഓടുന്ന ബസിൽ വിദ്യാർഥിനികൾ ബിയർ കുടിച്ച്​ ബഹളം വെച്ചു ; പോലീസും വിദ്യാഭ്യാസ വകുപ്പും അന്വേഷണമാരംഭിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഓടുന്ന ബസിൽ വിദ്യാർഥിനികൾ ബിയർ കുടിച്ച്​ ബഹളം വെച്ചു ; പോലീസും വിദ്യാഭ്യാസ വകുപ്പും അന്വേഷണമാരംഭിച്ചു

ഓടുന്ന ബസിൽ വിദ്യാർഥിനികൾ ബിയർ കുടിച്ച്​ ബഹളം വെച്ചു ; പോലീസും വിദ്യാഭ്യാസ വകുപ്പും അന്വേഷണമാരംഭിച്ചു

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ സന്ദർശിച്ച് മുഖ്യമന്ത്രി

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ സന്ദർശിച്ച് മുഖ്യമന്ത്രി

മദ്യപിച്ച് ബഹളം വച്ചു ; തൃശൂരിൽ യുവാവ് സഹോദരനെ കൊന്ന് കുഴിച്ചുമൂടി

മദ്യപിച്ച് ബഹളം വച്ചു ; തൃശൂരിൽ യുവാവ് സഹോദരനെ കൊന്ന് കുഴിച്ചുമൂടി

പ്രധാനമന്ത്രിയ്ക്ക് പദ്ധതിയോട് അനുകൂല നിലപാട് : കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നത് –  മുഖ്യമന്ത്രി

പ്രധാനമന്ത്രിയ്ക്ക് പദ്ധതിയോട് അനുകൂല നിലപാട് : കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നത് - മുഖ്യമന്ത്രി

മമത ബാനർജി രാംപൂർഹട്ടിൽ ; മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ സഹായധനം

മമത ബാനർജി രാംപൂർഹട്ടിൽ ; മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ സഹായധനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021