• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബജറ്റ് 2023: നിർമ്മല സീതാരാമൻ ഇന്ന് വിദഗ്ധരുമായി പ്രീ-ബജറ്റ് മീറ്റിംഗ് ആരംഭിക്കും

by Web Desk 04 - News Kerala 24
November 21, 2022 : 3:59 pm
in India, News
Reading Time: 1 min read
0
A A
0
ബജറ്റ് 2023: നിർമ്മല സീതാരാമൻ ഇന്ന് വിദഗ്ധരുമായി പ്രീ-ബജറ്റ് മീറ്റിംഗ് ആരംഭിക്കും

ദില്ലി: പ്രീ-ബജറ്റ് മീറ്റിംഗ് ഇന്ന് മുതൽ ആരംഭിക്കും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിദഗ്ദരുമായും വ്യവസായ പ്രമുഖരുമായും  വെർച്വൽ മീറ്റിംഗുകൾ നടത്തും. 2023-24 ബജറ്റ് നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ തേടാനാണ് ചർച്ച.

“2023- 24 ലെ വരാനിരിക്കുന്ന കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ടുള്ള ചർച്ച 2022 നവംബർ 21 മുതൽ ദില്ലിയിൽ വെച്ച്  കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ആരംഭിക്കുമെന്ന് ധനകാര്യാ വകുപ്പ് ട്വീറ്റ് ചെയ്തു. എല്ലാ വിഭാഗത്തിലുള്ള ചെലവുകളുടെയും ഫണ്ടിന്റെ ആവശ്യകതയെ കുറിച്ചും ബജറ്റിന് മുമ്പുള്ള യോഗങ്ങളിൽ ചർച്ച ചെയ്യുമെന്ന് ധനമന്ത്രാലയത്തിന്റെ ബജറ്റ് വിഭാഗം നേരത്തെ താനെ അറിയിച്ചിരുന്നു.

ഭരണ തുടർച്ചയിൽ നരേന്ദ്ര മോദി സർക്കാരിന്റെയും ധനമന്ത്രി നിർമല സീതാരാമന്റെയും അഞ്ചാമത്തെ ബജറ്റും 2024 ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂർണ ബജറ്റും ആയിരിക്കും വരാനിരിക്കുന്നത്. തിരഞ്ഞെടുപ്പ് വർഷത്തിൽ, സർക്കാർ പരിമിതമായ കാലയളവിലേക്ക് വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിക്കുന്നു. സാധാരണയായി ജൂലൈ വരെയാണ് ബജറ്റ് പാസാക്കുന്നത്.

സാധാരണയായി എല്ലാ വർഷവും ജനുവരി അവസാനവാരം ആരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പകുതിയിൽ അതായത് ഫെബ്രുവരി ഒന്നിന് 2023-24 ലെ ബജറ്റ് അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ബജറ്റ് അവതരണ തീയതി മാറ്റിയതോടെ, ഏപ്രിലിൽ തുടങ്ങുന്ന ഒരു സാമ്പത്തിക വർഷത്തിന്റെ ആരംഭം മുതൽ മന്ത്രാലയങ്ങൾക്ക് ബജറ്റ് ഫണ്ട് അനുവദിച്ചു. ഇത് ഗവൺമെന്റ് ഡിപ്പാർട്ട്‌മെന്റുകൾക്ക് ചിലവഴിക്കാൻ കൂടുതൽ അവസരം നൽകുകയും കമ്പനികൾക്ക് ബിസിനസ്, ടാക്സ് പ്ലാനുകളുമായി പൊരുത്തപ്പെടാൻ സമയം അനുവദിക്കുകയും ചെയ്യുന്നൂതായി വിദഗ്ദർ അഭിപ്രായപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്തോനേഷ്യയില്‍ ഭൂചലനം, 44 മരണം, 300 ലേറെ പേര്‍ക്ക് പരിക്ക്

Next Post

സൗദിയില്‍ തണുപ്പ് കാലമെത്താന്‍ ഇനി 10 ദിവസം; യുഎഇയില്‍ മഴയ്ക്ക് മുമ്പ് തയ്യാറെടുപ്പ് തുടങ്ങി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സൗദിയില്‍ തണുപ്പ് കാലമെത്താന്‍ ഇനി 10 ദിവസം; യുഎഇയില്‍ മഴയ്ക്ക് മുമ്പ് തയ്യാറെടുപ്പ് തുടങ്ങി

സൗദിയില്‍ തണുപ്പ് കാലമെത്താന്‍ ഇനി 10 ദിവസം; യുഎഇയില്‍ മഴയ്ക്ക് മുമ്പ് തയ്യാറെടുപ്പ് തുടങ്ങി

‘പാർട്ടിയുടെ ഐക്യം തകര്‍ക്കുന്ന പരസ്യപ്രതികരണം പാടില്ല’; തരൂർ വിഷയത്തില്‍ പരസ്യ പ്രസ്താവനകൾ വിലക്കി കെപിസിസി

'പാർട്ടിയുടെ ഐക്യം തകര്‍ക്കുന്ന പരസ്യപ്രതികരണം പാടില്ല'; തരൂർ വിഷയത്തില്‍ പരസ്യ പ്രസ്താവനകൾ വിലക്കി കെപിസിസി

ഖത്തറില്‍ ഹാഷിഷും നിരോധിത ഗുളികകളും പിടികൂടി

ഖത്തറില്‍ ഹാഷിഷും നിരോധിത ഗുളികകളും പിടികൂടി

അവൾക്ക് വേണ്ടത് 10 കോടിയാണ് -ബലാത്സംഗക്കേസിൽ ഭാര്യ പരാതി നൽകിയതിനെ കുറിച്ച് കോൺഗ്രസ് എം.എൽ.എ

അവൾക്ക് വേണ്ടത് 10 കോടിയാണ് -ബലാത്സംഗക്കേസിൽ ഭാര്യ പരാതി നൽകിയതിനെ കുറിച്ച് കോൺഗ്രസ് എം.എൽ.എ

ബോളിവുഡ് താരം ഷാറൂഖ് ഖാനെ സൗദി അറേബ്യ ആദരിക്കും

ബോളിവുഡ് താരം ഷാറൂഖ് ഖാനെ സൗദി അറേബ്യ ആദരിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021