• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബില്‍ ഗേറ്റ്‍സിനെ ‘കുക്കിംഗ്’ പഠിപ്പിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി; വീഡിയോ

by Web Desk 06 - News Kerala 24
March 5, 2023 : 2:58 pm
0
A A
0
ബില്‍ ഗേറ്റ്‍സിനെ ‘കുക്കിംഗ്’ പഠിപ്പിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി; വീഡിയോ

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായി തുടരുന്ന ഒരാളാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.രാഷ്ട്രീയം മാത്രമല്ല,മറ്റ് പല രസകരമായ വിഷയങ്ങളും വീഡിയോകളും ചിത്രങ്ങളുമെല്ലാം സ്മൃതി ഇറാനി തന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കാറുണ്ട്.

ഇത്തരത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് സ്മൃതി ട്വിറ്ററില്‍ പങ്കുവച്ച ഒരു വീഡിയോ വലിയ രീതിയിലാണിപ്പോള്‍ വൈറലാകുന്നത്. ‘മൈക്രോസോഫ്റ്റ്’ സഹ സ്ഥാപകൻ ബില്‍ ഗേറ്റ്സാണ് വീഡിയോയില്‍ സ്മൃതിക്കൊപ്പമുള്ളത്.വടക്കേ ഇന്ത്യയിലെ തനത് വിഭവമായ കിച്ഡി തയ്യാറാക്കുകയാണ് വീഡിയോയില്‍ സ്മൃതി. ഇതിനൊപ്പം താല്‍പര്യപൂര്‍വം നില്‍ക്കുകയാണ് ബില്‍ ഗേറ്റ്സ്.

Recognising the Super Food of India and its POSHAN component..

When @BillGates gave tadka to Shree Ann Khichdi! pic.twitter.com/CYibFi01mi

— Smriti Z Irani (@smritiirani) March 2, 2023

‘പോഷണത്തിലൂടെ ശാക്തീകരണം’ എന്ന പരിപാടിയില്‍ സംബന്ധിക്കുന്നതിനായാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ബില്‍ ഗേറ്റ്സ് ഇന്ത്യയിലെത്തിയത്. പരിപാടിക്ക് ഇടെയാണ് സ്മൃതിക്കൊപ്പമുള്ള പാചകപഠനവും.

കിച്ഡി തയ്യാറാക്കി കഴിഞ്ഞ ശേഷം, ഇതിലേക്ക് കടുക് വറുത്തിടുകയാണ് സ്മൃതി. ഇതെക്കുറിച്ച് പറഞ്ഞുകൊടുത്ത ശേഷം ബില്‍ ഗേറ്റ്സിനെ കൊണ്ടാണിത് ചെയ്യിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ എന്ന പദവി പലവട്ടം അലങ്കരിച്ചിട്ടുള്ള ഒരാളെ കൊണ്ട് നമ്മുടെ കേന്ദ്രമന്ത്രി ‘സിമ്പിള്‍’ ആയി കടുക് വറുപ്പിക്കുന്നുവെന്നും എത്ര കോടീശ്വരനാണെങ്കിലും ‘ഇതാ ഇത്രയേ ഉള്ളൂ കാര്യം’ എന്നും എല്ലാം രസകരമായ കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

കാഴ്ചയ്ക്കുള്ള കൗതുകം കൊണ്ട് തന്നെ വീഡിയോ വളരെ വേഗത്തില്‍ വൈറലാവുകയായിരുന്നു. ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. ചിലരെങ്കിലും ഹാസ്യരൂപത്തിലുള്ള അടിക്കുറിപ്പുകളോടെയും വീഡിയോ പങ്കുവയ്ക്കുന്നുണ്ട്.

അതേസമയം ഇന്ത്യയിലെ ഭക്ഷണംസംസ്കാരത്തെ കുറിച്ച് മനസിലാക്കാൻ എപ്പോഴും വിദേശികള്‍ക്ക് താല്‍പര്യമാണെന്നും ബില്‍ ഗേറ്റ്സും അതേ താല്‍പര്യത്തിലാണ് നില്‍ക്കുന്നതെന്നും കമന്‍റ് ചെയ്തുകൊണ്ട് വീഡിയോയെ അഭിമാനത്തോടെ സ്വീകരിച്ചവരും ഏറെയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അധ്യാപികയുടെ ഫോൺ കവർന്നു, ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശം; അധ്യാപകർക്കെതിരെ നടപടി

Next Post

ആറ്റുകാല്‍ പൊങ്കാല: സുരക്ഷിതത്വം ഉറപ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ആറ്റുകാല്‍ പൊങ്കാല: സുരക്ഷിതത്വം ഉറപ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്

ആറ്റുകാല്‍ പൊങ്കാല: സുരക്ഷിതത്വം ഉറപ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്

എസ്എഫ്‌ഐ ഒരു മാധ്യമസ്ഥാപനത്തിലേക്ക് കയറിച്ചെല്ലാനുണ്ടായ കാരണത്തെ കുറിച്ച് പറയാന്‍ നിങ്ങള്‍ക്കെന്താണ് മടി; മാധ്യമങ്ങളോട് എം വി ഗോവിന്ദന്‍

എസ്എഫ്‌ഐ ഒരു മാധ്യമസ്ഥാപനത്തിലേക്ക് കയറിച്ചെല്ലാനുണ്ടായ കാരണത്തെ കുറിച്ച് പറയാന്‍ നിങ്ങള്‍ക്കെന്താണ് മടി; മാധ്യമങ്ങളോട് എം വി ഗോവിന്ദന്‍

ആരാധകരുടെ കലിപ്പടങ്ങുന്നില്ല; ഐഎസ്എല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അണ്‍ഫോളോ ക്യാംപയിന്‍

ആരാധകരുടെ കലിപ്പടങ്ങുന്നില്ല; ഐഎസ്എല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അണ്‍ഫോളോ ക്യാംപയിന്‍

നാളത്തെ ഐഎംഎ പണിമുടക്കിന് സർക്കാർ ഡോക്ടർമാരുടെ പിന്തുണ, ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിൽക്കും

നാളത്തെ ഐഎംഎ പണിമുടക്കിന് സർക്കാർ ഡോക്ടർമാരുടെ പിന്തുണ, ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിൽക്കും

ആശുപത്രിവാസം കഴിഞ്ഞ് പുതിയ സിനിമയിൽ ജോയിൻ ചെയ്തു, ഹൃദയം നിറഞ്ഞ നന്ദിയെന്ന് കോട്ടയം നസീർ

ആശുപത്രിവാസം കഴിഞ്ഞ് പുതിയ സിനിമയിൽ ജോയിൻ ചെയ്തു, ഹൃദയം നിറഞ്ഞ നന്ദിയെന്ന് കോട്ടയം നസീർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In