• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘മന്ത്രിസ്ഥാനം വിട്ടൊഴിയില്ല; സുരേഷ് ഗോപിയുടെ കാര്യം പ്രധാനമന്ത്രി തീരുമാനിക്കും’

by Web Desk 04 - News Kerala 24
July 7, 2023 : 7:09 pm
in Kerala, News
0
A A
0
‘മന്ത്രിസ്ഥാനം വിട്ടൊഴിയില്ല; സുരേഷ് ഗോപിയുടെ കാര്യം പ്രധാനമന്ത്രി തീരുമാനിക്കും’

തിരുവനന്തപുരം∙ മന്ത്രിസ്ഥാനം വിട്ടൊഴിഞ്ഞ് പാർട്ടി പ്രവർത്തനത്തിനായി എത്തുന്നുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ആറ്റിങ്ങലിൽ മത്സരിക്കുന്ന കാര്യം താൻ അറിഞ്ഞിട്ടില്ല. നേതൃമാറ്റത്തെപ്പറ്റി ഒന്നും അറിയില്ല. സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിൽ എത്തുമോ എന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിക്കും. പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിജെപിയിലെ മുതിർന്ന നേതാക്കളുടെ യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു.

സംസ്ഥാനത്ത് കെ.സുരേന്ദ്രനു പകരം മുരളീധരനെ അധ്യക്ഷനാക്കേയേക്കുമെന്ന് അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് 4 സംസ്ഥാനങ്ങളിൽ ബിജെപി അധ്യക്ഷൻമാരെ മാറ്റിയിരുന്നു. കേരളത്തിലും മാറ്റം ആവശ്യമാണെന്ന തരത്തിൽ പാർട്ടിയിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നായിരുന്നു സൂചന.

അതിനിടെ, ദക്ഷിണേന്ത്യയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ നാളെ ഹൈദരാബാദിൽ ചേരുന്ന സംസ്ഥാന അധ്യക്ഷൻമാരുടെ യോഗത്തിൽ കെ.സുരേന്ദ്രൻ പങ്കെടുക്കും. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷും സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിമാരും യോഗത്തിനെത്തും. കേരളത്തിൽ പുതുതായി നിയമിക്കപ്പെട്ട സംഘടനാ ജനറൽ സെക്രട്ടറി കെ.സുഭാഷ് യോഗത്തിൽ പങ്കെടുക്കും. കേരളത്തിൽ നേതൃമാറ്റം ഇല്ലെന്ന സൂചനയാണ് സംസ്ഥാന നേതൃത്വം നൽകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കെ.സുരേന്ദ്രനെ തുടരാൻ അനുവദിച്ചേക്കും. തിരഞ്ഞെടുപ്പ് ഫലം അനുസരിച്ചായിരിക്കും നേതൃമാറ്റമെന്നും സംസ്ഥാന നേതൃത്വം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലൈംഗിക പീഡനക്കേസ്: കെഎംസിസി നേതാവിനെ കോടതി വെറുതെവിട്ടു

Next Post

നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം

നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്; ആശങ്ക വേണ്ട: മന്ത്രി വീണാ ജോർജ്

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്; ആശങ്ക വേണ്ട: മന്ത്രി വീണാ ജോർജ്

‘അമേരിക്കൻ കമ്പനിക്ക് മോദി വെറുതേ നൽകുന്നത് 1571 കോടി’; സെമി കണ്ടക്ടർ ഇടപാടിൽ വൻ അഴിമതിയെന്ന് തൃണമൂൽ കോൺഗ്രസ്

'അമേരിക്കൻ കമ്പനിക്ക് മോദി വെറുതേ നൽകുന്നത് 1571 കോടി'; സെമി കണ്ടക്ടർ ഇടപാടിൽ വൻ അഴിമതിയെന്ന് തൃണമൂൽ കോൺഗ്രസ്

62 കാരിയെയും മകനെയും ക്രൂരമായി മർദിച്ച് അനന്തരവനുൾപ്പെടെയുള്ള സംഘം

62 കാരിയെയും മകനെയും ക്രൂരമായി മർദിച്ച് അനന്തരവനുൾപ്പെടെയുള്ള സംഘം

ബ്രിജ് ഭൂഷണ് ഡൽഹി കോടതി സമൻസ്: 18ന് ഹാജരാകണം

ബ്രിജ് ഭൂഷണ് ഡൽഹി കോടതി സമൻസ്: 18ന് ഹാജരാകണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021