• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൂടുമാറ്റം തുടർന്ന് കോൺ​ഗ്രസ് നേതാക്കൾ; യു.പിയിൽ മുൻ എം.എൽ.എ ബി.ജെ.പിയിലേക്ക്

by Web Desk 04 - News Kerala 24
March 13, 2024 : 4:56 pm
in Kerala, News
Reading Time: 1 min read
0
A A
0
കൂടുമാറ്റം തുടർന്ന് കോൺ​ഗ്രസ് നേതാക്കൾ; യു.പിയിൽ മുൻ എം.എൽ.എ ബി.ജെ.പിയിലേക്ക്

ലഖ്നോ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺ​ഗ്രസിന് തിരിച്ചടിയായി കൂടുമാറ്റം. മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ എം.എൽ.എയും ഉത്തർപ്രദേശ് സഹ ഇൻചാർജുമായ അജയ് കപൂറാണ് പാർട്ടി വിട്ട് ബി.ജെ.പിക്കൊപ്പം ചേർന്നത്. കോൺ​ഗ്രസിനൊപ്പമുണ്ടായിരുന്ന 37 വർഷക്കാലം ആത്മാർത്ഥമായാണ് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചത്. എന്നാൽ ഇന്ന് എല്ലാവരും ബി.ജെ.പിക്കൊപ്പം ചേരണമെന്നാണ് തനിക്ക് തോന്നുന്നതെന്നും ബി.ജെ.പി അം​ഗത്വം സ്വീകരിച്ച് കപൂർ പറഞ്ഞു.

കോൺ​ഗ്രസുമായുള്ള 37 വർഷം ആത്മാർത്ഥമായി തന്നെയാണ് പ്രവർതത്തിച്ചത്. എന്നാൽ ഇന്ന് തോന്നുന്നു, രാജ്യത്തിന്റെ വികസനത്തിനായി എല്ലാ മനുഷ്യരും ഭാരതീയ ജനതാ പാർട്ടിയുടെയപും മോദിയുടെ കുടുംബത്തിന്റെയും ഭാ​ഗമാകണമെന്ന്. ഇനിയുള്ള ജീവിതം ബി.ജെ.പിക്ക് വേണ്ടി മാറ്റിവെക്കുകയാണ്, കപൂർ പറഞ്ഞു. മോദി യു​ഗപുരുഷനാണ്. ഇനിമുതൽ തൻ്റേത് പുതിയ ജീവിതമാണെന്നും പ്രധാനമന്ത്രി മോദിയുടെ കുടുംബാംഗം എന്ന നിലയിൽ പാർട്ടിയെയും സമൂഹത്തെയും സത്യസന്ധമായി സേവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിലെ ​ഗോവിന്ദ്ന​ഗർ നിയമസഭാ സീറ്റിൽ നിന്നുള്ള എം.എൽ.എയായിരുന്നു അജയ് കപൂർ. കോൺ​ഗ്രസ് ടിക്കറ്റിൽ മൂന്ന് തവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട കപൂർ 1967ലാണ് ജനിച്ചത്. 2002-ൽ ഗോവിന്ദ്നഗറിൽ നിന്ന് ആദ്യമായി കോൺഗ്രസ് സ്ഥാനാർത്ഥിയായി നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം 2007-ൽ വീണ്ടും അതേ സീറ്റിൽ നിന്ന് വിജയിച്ചു. 2012ലെ പൊതുതെരഞ്ഞെടുപ്പിൽ കിദ്വായ് നഗർ മണ്ഡലത്തിൽ നിന്നാണ് കപൂർ വിജയിച്ചത്.

അതേസമയം ഏറെക്കാലം ബിഹാറിലും സേവനമനുഷ്ഠിച്ചിരുന്ന കപൂറിന്റെ പാർട്ടി പ്രവേശം തങ്ങൾക്ക് പൊതുതെരഞ്ഞെടുപ്പിൽ ​ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ വിശ്വാസം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം: നിയമനടപടി സ്വീകരിക്കുമെന്ന് ജിഫ്രി തങ്ങൾ

Next Post

ഡിസൈന്‍ നയം സമ്പദ്ഘടനയെ ശക്തിപ്പെടുത്താനുള്ള സുപ്രധാന ചുവടുവെപ്പെന്ന് മുഹമ്മദ് റിയാസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഡിസൈന്‍ നയം സമ്പദ്ഘടനയെ ശക്തിപ്പെടുത്താനുള്ള സുപ്രധാന ചുവടുവെപ്പെന്ന് മുഹമ്മദ് റിയാസ്

ഡിസൈന്‍ നയം സമ്പദ്ഘടനയെ ശക്തിപ്പെടുത്താനുള്ള സുപ്രധാന ചുവടുവെപ്പെന്ന് മുഹമ്മദ് റിയാസ്

പട്ടിക വിഭാഗക്കാർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം

പട്ടിക വിഭാഗക്കാർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം

ഓഹരിവിപണിയിൽ ഇടിവ് തുടരുന്നു; നിക്ഷേപകർക്ക് നഷ്ടം 14 ലക്ഷം കോടി

ഓഹരിവിപണിയിൽ ഇടിവ് തുടരുന്നു; നിക്ഷേപകർക്ക് നഷ്ടം 14 ലക്ഷം കോടി

ഇലക്ടറൽ ബോണ്ട്; എല്ലാ വിശദാംശങ്ങളും കൃത്യസമയത്ത് വെളിപ്പെടുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ

ഇലക്ടറൽ ബോണ്ട്; എല്ലാ വിശദാംശങ്ങളും കൃത്യസമയത്ത് വെളിപ്പെടുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ

കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ നാളെ ബി.ജെ.പിയിൽ ചേരും; പിന്നാലെ സി.പി.എം നേതാക്കളും -കെ. സുരേന്ദ്രൻ

കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ നാളെ ബി.ജെ.പിയിൽ ചേരും; പിന്നാലെ സി.പി.എം നേതാക്കളും -കെ. സുരേന്ദ്രൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021