• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കാൺപൂർ സംഘർഷത്തിൽ അന്വേഷണം ശക്തമാക്കി യുപി പോലീസ് ; 4 സംഘങ്ങളെ നിയമിച്ചു

by Web Desk 06 - News Kerala 24
June 6, 2022 : 7:42 am
in India, News
Reading Time: 1 min read
0
A A
0
കാൺപൂർ സംഘർഷത്തിൽ അന്വേഷണം ശക്തമാക്കി യുപി പോലീസ് ; 4 സംഘങ്ങളെ നിയമിച്ചു

ദില്ലി : കാൺപൂർ സംഘർഷത്തിൽ അന്വേഷണം ശക്തമാക്കി യു പി പോലീസ്. അന്വേഷണത്തിനായി നാല് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.സംഘർഷത്തിൽ ഇതുവരെ മൂന്ന് എഫ് ഐ ആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാകും ആദ്യ സംഘം നടത്തുക. സി സി ടി വി ക്യാമറകളുമായി ബന്ധപ്പെട്ട ഒരു സംഘത്തിനും ,സോഷ്യൽ മീഡിയയിൽ നടന്ന പ്രചാരണങ്ങൾ പരിശോധിക്കാൻ മറ്റൊരു സംഘത്തിനും ചുമതല നൽകിയിട്ടുണ്ട്.

കേസിലെ ഗൂഢാലോചന സംബന്ധിച്ചാണ് മറ്റൊരു പ്രത്യേക സംഘം അന്വേഷിക്കുക. പ്രദേശത്ത് വൻ സുരക്ഷ സന്നാഹം തുടരുകയാണ്. നഗരത്തിൽ ഡ്രോൺ നീരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഇതു വരെ ആയിരത്തിലധികം പേർക്കെതിരെയാണ് കേസ്.ഇതിൽ 29 പേർ അറസ്റ്റിലായി. പ്രതികളായ 36 പേരുകൾ കൂടി പോലീസ് പുറത്തുവിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജയ്പൂരിൽ വീട്ടിൽ നിന്ന് കാണാതായ ഒമ്പത് വയസുകാരി കഴുത്തറുത്ത് കൊലപ്പെട്ട നിലയിൽ

Next Post

മൊബൈൽ ഫോൺ അമിത ഉപയോഗം വിലക്കിയതിന് പത്താം ക്ലാസുകാരി ജീവനൊടുക്കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

മൊബൈൽ ഫോൺ അമിത ഉപയോഗം വിലക്കിയതിന് പത്താം ക്ലാസുകാരി ജീവനൊടുക്കി

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു ; ആവശ്യം പരി?ഗണിക്കാതെ സര്‍ക്കാര്‍

കെഎസ്ആർടിസിയിൽ ഇന്ന് മുതൽ അനിശ്ചിതകാല സമരം ; സർവീസുകൾ മുടങ്ങില്ല

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വീട്ടുവരാന്തയിൽ തൂങ്ങിമരിച്ചു

ബാലുശ്ശേരിയില്‍ കടകള്‍ക്ക് തീപിടിച്ചു ; ലക്ഷങ്ങളുടെ നഷ്ടം

ബാലുശ്ശേരിയില്‍ കടകള്‍ക്ക് തീപിടിച്ചു ; ലക്ഷങ്ങളുടെ നഷ്ടം

ഇനി കുറച്ചുകാലം ഉച്ചവെയിലില്‍ പണി വേണ്ട ; സൗദിയില്‍ കൊടുംചൂടില്‍ പുറംജോലികള്‍ക്ക് വിലക്ക്

ഇനി കുറച്ചുകാലം ഉച്ചവെയിലില്‍ പണി വേണ്ട ; സൗദിയില്‍ കൊടുംചൂടില്‍ പുറംജോലികള്‍ക്ക് വിലക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021