• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആരാധനാലയങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താൻ അടിയന്തര നടപടി സ്വീകരിക്കണം -സമദാനി

by Web Desk 04 - News Kerala 24
February 6, 2024 : 4:06 pm
in Kerala, News
Reading Time: 1 min read
0
A A
0
ആരാധനാലയങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താൻ അടിയന്തര നടപടി സ്വീകരിക്കണം -സമദാനി

ന്യൂഡൽഹി: ആരാധനാലയങ്ങളുടെ സംരക്ഷണത്തിനായി 1991ൽ പാർലിമെന്റ് പാസാക്കിയ നിയമം പാലിക്കാനും അത് ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ ആവശ്യപ്പെട്ടു. ഈ നിയമത്തിന്റെ ലംഘനം രാജ്യത്തെ ജനങ്ങളുടെ ഭരണഘടനാപരവും മതേതരവുമായ അവകാശങ്ങളുടെ ലംഘനമായിത്തീരും. ആ അവകാശങ്ങൾ ഒരു ജനവിഭാഗത്തിനും നിഷേധിക്കപ്പെടുന്നില്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പുവരുത്തണമെന്ന് 377ാം വകുപ്പ് പ്രകാരം വിഷയം സഭയിൽ ഉന്നയിച്ചുകൊണ്ട് സമദാനി പറഞ്ഞു.

ന്യൂനപക്ഷ സമുദായത്തിന്റെ ആരാധനാലയങ്ങളുടെ സുരക്ഷ അപകടപ്പെടുത്തുന്ന നീക്കങ്ങളാണ് രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മറ്റുള്ളവരുടെ ആരാധനാലയങ്ങൾക്കുമേൽ തീർത്തും അന്യായവും നിയമവിരുദ്ധവുമായ അവകാശവാദങ്ങളുന്നയിച്ച് രാജ്യത്ത് സാമൂഹികസമാധാനവും സമുദായമൈത്രിയും തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കടുത്ത നിയമലംഘനമാണിത്.

ഇന്ത്യയിലെ ആരാധനാലയങ്ങൾക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോഴുള്ള സ്വഭാവം അതേപടി നിലനിർത്തുന്ന, പാർലിമെന്റിന്റെ അതിനിർണായകമായ നിയമത്തിന്റെ ലംഘനമാണ് ഇത്തരം പ്രവർത്തനങ്ങൾ. അതിനാൽ ഈ നീക്കങ്ങളെ കേന്ദ്രസർക്കാർ ഇടപെട്ട് തടയണമെന്നും പാർലമെന്റിന്റെ തീരുമാനത്തെ മുറുകെ പിടിക്കണമെന്നും സമദാനി ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കർത്തവ്യനിർവഹണത്തിൽ ലോകായുക്ത പരാജയമെന്ന പരാമർശം പിൻവലിച്ച് വി.ഡി. സതീശൻ

Next Post

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന്; ഇന്ത്യൻ ഹോക്കി താരം വരുൺ കുമാറിനെതിരെ പോക്സോ കേസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന്; ഇന്ത്യൻ ഹോക്കി താരം വരുൺ കുമാറിനെതിരെ പോക്സോ കേസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന്; ഇന്ത്യൻ ഹോക്കി താരം വരുൺ കുമാറിനെതിരെ പോക്സോ കേസ്

മനുവാദികൾ നയിക്കുന്ന കേന്ദ്ര സർക്കാർ നീങ്ങുന്നത് ചാതുർവർണ്യത്തിന്റെ വഴിയിലേക്ക് -ബിനോയ് വിശ്വം

മനുവാദികൾ നയിക്കുന്ന കേന്ദ്ര സർക്കാർ നീങ്ങുന്നത് ചാതുർവർണ്യത്തിന്റെ വഴിയിലേക്ക് -ബിനോയ് വിശ്വം

ഉത്തരാഖണ്ഡ് നിയമസഭയിൽ ഏകസിവിൽ കോഡ് ബിൽ അവതരിപ്പിച്ചു

ഉത്തരാഖണ്ഡ് നിയമസഭയിൽ ഏകസിവിൽ കോഡ് ബിൽ അവതരിപ്പിച്ചു

ടോ ട്രക്കിൽ നിന്ന് വീണ 34കാരൻ വിമാനമിടിച്ച് മരിച്ചു

ടോ ട്രക്കിൽ നിന്ന് വീണ 34കാരൻ വിമാനമിടിച്ച് മരിച്ചു

അനധികൃത മദ്യവും കഞ്ചാവുമായി തൃശൂര്‍ സ്വദേശികള്‍ പിടിയില്‍

അനധികൃത മദ്യവും കഞ്ചാവുമായി തൃശൂര്‍ സ്വദേശികള്‍ പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021