• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മേഖലയില്‍ സംഘര്‍ഷാവസ്ഥ കനക്കുന്നു; തായ്‌വാൻ കടലിടുക്കിലൂടെ യുഎസ് യുദ്ധക്കപ്പലുകൾ

by Web Desk 06 - News Kerala 24
August 28, 2022 : 1:44 pm
in News, World
Reading Time: 1 min read
0
A A
0
മേഖലയില്‍ സംഘര്‍ഷാവസ്ഥ കനക്കുന്നു; തായ്‌വാൻ കടലിടുക്കിലൂടെ യുഎസ് യുദ്ധക്കപ്പലുകൾ

തായ്പേയി: യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശിച്ചതിന് പിന്നാലെ മേഖലയില്‍ ചൈന- തായ്വാന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ  യുഎസ് നേവിയുടെ രണ്ട് പടക്കപ്പലുകള്‍ ഞായറാഴ്ച തായ്‌വാൻ കടലിടുക്കിലൂടെ നീങ്ങിയതായി റിപ്പോര്‍ട്ട്. യുഎസ്എസ് ആന്‍റിറ്റം, യുഎസ്എസ് ചാൻസെല്ലോർസ്‌വില്ലെ എന്നീ കപ്പലുകളാണ് തായ്വാന്‍ കടലിടുക്കിലൂടെ സഞ്ചരിച്ചത്.

എന്നാല്‍ ഇത് സ്വഭാവികമായ നീക്കമാണെന്നും, സാധാരണ സഞ്ചാരത്തിലാണ് ഈ കപ്പലുകള്‍ എന്നാണ് യുഎസ് ഏഴാം കപ്പല്‍പ്പട വൃത്തങ്ങളെ ഉദ്ധരിച്ച് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  തായ്വാന്‍ തീരത്തിലും പ്രാദേശിക കടലിന് അപ്പുറത്തുള്ള കടലിടുക്കിലെ ഇടനാഴിയിലൂടെയാണ് കപ്പലുകള്‍ സഞ്ചരിച്ചതെന്ന് യുഎസ് പ്രസ്താവനയിൽ പറയുന്നു.

ചൈനീസ് ഭീഷണികൾ നിലനില്‍ക്കുമ്പോള്‍ യുഎസ് ഹൌസ് സ്പീക്കര്‍ പെലോസി തായ്വാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെ. ചൈന തായ്വവാന്‍ കടലിടുക്കിൽ നിരവധി സൈനികാഭ്യാസങ്ങൾ നടത്തി വരുന്നതിനിടെയാണ് യുഎസ് കപ്പലുകളുടെ സഞ്ചാരം എന്നത് ശ്രദ്ധേയമാണ്.

പെലോസിയുടെ സന്ദർശനത്തിന് ശേഷം തായ്‌വാൻ കടലിടുക്കില്‍ തായ്വാനെ ചുറ്റി ചൈന നിരവധി യുദ്ധക്കപ്പലുകൾ അണിനിരത്തിയിരുന്നു. കൂടാതെ യുദ്ധവിമാനങ്ങൾ അയയ്ക്കുകയും, ദീർഘദൂര മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു. തായ്വാന്‍ ചൈനയുടെ ഭാഗമാണെന്ന് വാദിക്കുന്ന ചൈന അടുത്ത കാലത്ത് വലിയതോതില്‍ പ്രതിഷേധം രേഖപ്പെടുത്തിയ സംഭവമാണ് നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം.

നാവിഗേഷൻ പരിശോധനയുടെ ഭാഗം എന്ന പേരില്‍ യുഎസ് നേരത്തെയും തായ്‌വാൻ കടലിടുക്കിലൂടെ കപ്പലുകൾ അയച്ചിട്ടുണ്ട്. എന്നാല്‍ മേഖലയിലെ പുതിയ സംഘര്‍ഷാവസ്ഥയില്‍ രണ്ട് യുഎസ് കപ്പലുകളുടെ കടന്നുപോക്ക് ചൈന ഏത് രീതിയില്‍ എടുക്കും എന്നത് നിര്‍ണ്ണായകമാണ്.  100 മൈൽ വീതിയുള്ള (160 കിലോമീറ്റർ വീതി) കടലിടുക്കാണ് തായ്‌വാനെ ചൈനയിൽ നിന്ന് വേർതിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എം വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി, കോടിയേരി ഒഴിഞ്ഞു

Next Post

നവീകരിച്ച ഫറോക് പഴയ പാലത്തില്‍ ടൂറിസ്റ്റ് ബസ് കുടുങ്ങി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നവീകരിച്ച ഫറോക് പഴയ പാലത്തില്‍ ടൂറിസ്റ്റ് ബസ് കുടുങ്ങി

നവീകരിച്ച ഫറോക് പഴയ പാലത്തില്‍ ടൂറിസ്റ്റ് ബസ് കുടുങ്ങി

‘സൗമ്യൻ, എല്ലാവർക്കും സ്വീകാര്യൻ’, പാർട്ടിയെ ഇനി ഗോവിന്ദൻ നയിക്കും

'സൗമ്യൻ, എല്ലാവർക്കും സ്വീകാര്യൻ', പാർട്ടിയെ ഇനി ഗോവിന്ദൻ നയിക്കും

ഒമാനില്‍ പിടിച്ചെടുത്തത് 70 കിലോ പഴകിയ ഭക്ഷ്യ വസ്തുക്കള്‍

ഒമാനില്‍ പിടിച്ചെടുത്തത് 70 കിലോ പഴകിയ ഭക്ഷ്യ വസ്തുക്കള്‍

ഡി ലിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം : വി മുരളീധരന്‍

സിപിഎം ഓഫീസ് ആക്രമണം: പ്രതികളെ സിപിഎം പ്രഖ്യാപിക്കുന്നു, അതനുസരിച്ച് പൊലീസ് പ്രതികളെ പിടികൂടുന്നു: വി മുരളീധരന്‍

ശബരിമല തിരുവാഭരണ ഘോഷയാത്ര ഇന്ന് ; മകരവിളക്ക് വെള്ളിയാഴ്ച

ഹരിവരാസനത്തിന്റെ നൂറ് വര്‍ഷം; ശതാബ്ദി ആഘോഷങ്ങൾക്ക് നാളെ തുടക്കം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021