• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഫോണില്‍ അശ്‌ളീല ദൃശ്യങ്ങള്‍, വിമാനത്താവളത്തില്‍ ഭാര്യ ഭര്‍ത്താവിനെ പഞ്ഞിക്കിട്ടു

by Web Desk 04 - News Kerala 24
December 29, 2022 : 10:18 pm
in News, World
Reading Time: 1 min read
0
A A
0
ഫോണില്‍ അശ്‌ളീല ദൃശ്യങ്ങള്‍, വിമാനത്താവളത്തില്‍ ഭാര്യ ഭര്‍ത്താവിനെ പഞ്ഞിക്കിട്ടു

അമേരിക്കയിലെ സൗത്ത് കാരലിനയിലേക്കുള്ള യാത്രയിലായിരുന്നു ആ ദമ്പതികള്‍. സൗത്ത് കാരലിനയിലെ ചാള്‍സ്റ്റണ്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍, ഭര്‍ത്താവിനെ മറ്റ് യാത്രക്കാരുടെ മുന്നില്‍ ആക്രമിച്ച കേസില്‍ ഭാര്യ അറസ്റ്റിലായി. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് അവര്‍ ഭര്‍ത്താവിനെ മര്‍ദ്ദിച്ചതിനു കാരണം പറഞ്ഞത്- ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ അശ്്‌ളീല ചിത്രങ്ങളും വീഡിയോകളും കണ്ടു!

പൗല ബാര്‍ബര്‍ എന്ന 55-കാരിയാണ് വിമാനത്താവളത്തില്‍ ഭര്‍ത്താവിനെ മര്‍ദ്ദിച്ച കുറ്റത്തിന് അറസ്റ്റിലായത്. വിമാനത്താവളത്തില്‍ വെച്ച് ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാവുകയും ഭാര്യ ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും ചെയ്തതായി യാത്രക്കാരിലാരോ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് വന്നപ്പോള്‍ ഇരുവരും തമ്മില്‍ വഴക്കു നടക്കുകയായിരുന്നു. അവര്‍ അപ്പോള്‍ തന്നെ ഇരുവരെയും പിടിച്ചു മാറ്റി.

തന്നെ ഭാര്യ മര്‍ദ്ദിച്ചില്ല എന്നായിരുന്നു ഭര്‍ത്താവ് ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍, എയര്‍പോര്‍ട്ട് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മര്‍ദ്ദനം നടന്നതായി കണ്ടെത്തി. തുടര്‍ന്ന്, ചോദ്യം ചെയ്തപ്പോള്‍ താന്‍ ഭര്‍ത്താവിനെ മര്‍ദ്ദിച്ചതായും അതിനു കാരണമുണ്ടെന്നും ഭാര്യ അറിയിച്ചു. ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ അശ്‌ളീല ചിത്രങ്ങളും വീഡിയോകളും കണ്ടതാണ് തന്നെ പ്രകോപിപ്പിച്ചത്. നിരവധി സ്ത്രീകളുടെ അശ്‌ളീല ചിത്രങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. താന്‍ ഭര്‍ത്താവിനെ രണ്ടു തവണ തൊഴിക്കുകയും മൊബൈല്‍ ഫോണ്‍ കൊണ്ട് മുഖത്തടിക്കുകയും ഫോണ്‍ വലിച്ചെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തതായി അവര്‍ സമ്മതിച്ചു.

ഗാര്‍ഹിക പീഡന കുറ്റം ചുമത്തിയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഒരു ദിവസം ജയിലിലടച്ചശേഷം ഇവരെ 5237 ഡോളര്‍ ജാമ്യത്തിന് വിട്ടയച്ചതായിന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു

Next Post

‘മുസ്ലിം ലീഗിനെ പിളർത്താൻ കോൺഗ്രസ് നീക്കം, ‘സുധാകര കുബുദ്ധി’ കാണാതെ പോകരുത്’ : കെ ടി ജലീൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘മുസ്ലിം ലീഗിനെ പിളർത്താൻ കോൺഗ്രസ് നീക്കം, ‘സുധാകര കുബുദ്ധി’ കാണാതെ പോകരുത്’ : കെ ടി ജലീൽ

'മുസ്ലിം ലീഗിനെ പിളർത്താൻ കോൺഗ്രസ് നീക്കം, 'സുധാകര കുബുദ്ധി' കാണാതെ പോകരുത്' : കെ ടി ജലീൽ

യുഎഇയിലെ മലമുകളില്‍ വാഹനം അപകടത്തില്‍പെട്ട് 22 വയസുകാരന്‍ മരിച്ചു

യുഎഇയിലെ മലമുകളില്‍ വാഹനം അപകടത്തില്‍പെട്ട് 22 വയസുകാരന്‍ മരിച്ചു

ചന്ദനക്കുറി തൊടുന്നവര്‍ വിശ്വാസികള്‍; വര്‍ഗീയവാദികള്‍ക്ക് വിശ്വാസമില്ല: എം.വി.ഗോവിന്ദന്‍

ചന്ദനക്കുറി തൊടുന്നവര്‍ വിശ്വാസികള്‍; വര്‍ഗീയവാദികള്‍ക്ക് വിശ്വാസമില്ല: എം.വി.ഗോവിന്ദന്‍

ഇവ ഉപയോ​ഗിച്ചാൽ മതി, മുഖക്കുരുവിന്‍റെ പാടുകൾ അകറ്റാം…

ചർമ്മത്തിന് ആവശ്യമായ അഞ്ച് വിറ്റാമിനുകൾ

യുക്രെയ്നില്‍ വീണ്ടും റഷ്യന്‍ ആക്രമണം; 54 മിസൈലുകള്‍ തകര്‍ത്തെന്ന് യുക്രെയ്ന്‍

യുക്രെയ്നില്‍ വീണ്ടും റഷ്യന്‍ ആക്രമണം; 54 മിസൈലുകള്‍ തകര്‍ത്തെന്ന് യുക്രെയ്ന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021