• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

2 ദിവസം, 20 പരിപാടി; വിദേശയാത്രയുടെ പ്രോഗ്രസ് റിപ്പോര്‍ട്ടുമായി വി.മുരളീധരന്‍

by Web Desk 04 - News Kerala 24
October 10, 2022 : 5:36 pm
in India, News
Reading Time: 1 min read
0
A A
0
2 ദിവസം, 20 പരിപാടി; വിദേശയാത്രയുടെ പ്രോഗ്രസ് റിപ്പോര്‍ട്ടുമായി വി.മുരളീധരന്‍

ന്യൂഡൽഹി ∙ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മന്ത്രിമാരുടെയും വിദേശയാത്രയുടെ ഫലപ്രാപ്തിയെക്കുറിച്ച് രാഷ്ട്രീയവിവാദം കത്തിപ്പടരുകയാണ്. ഇതിനിടെ, തന്‍റെ വിദേശയാത്രയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കി വ്യത്യസ്തനാവുകയാണു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. 10 ദിവസത്തെ ഒമാന്‍– യുഎസ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണു മുരളീധരന്‍ ഡല്‍ഹിയിലേക്ക് എത്തുന്നത്. നിറവേറ്റിയ ഔദ്യോഗിക ഉത്തരവാദിത്തങ്ങൾ അടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയാണു മുരളീധരന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്.

പ്രോഗ്രസ് റിപ്പോർട്ടിലെ പ്രധാന കാര്യങ്ങൾ

∙ ഒമാൻ വിദേശകാര്യമന്ത്രിയുമായി ഇന്ത്യ – ഒമാൻ വാണിജ്യ, വ്യാപാര ബന്ധമടക്കം വിവിധതലങ്ങളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ.

∙ വാർത്താ, വിവര കൈമാറ്റത്തിന് ഇന്ത്യ – ഒമാൻ സഹകരണ കരാർ ഒപ്പുവച്ചു.

∙ റുപെ ഡെബിറ്റ് കാർഡ് പുറത്തിറക്കുന്നതിന് സെൻട്രൽ ബാങ്ക് ഓഫ് ഒമാനും എൻപിസിഐയും തമ്മിൽ ധാരണപത്രത്തിൽ ഒപ്പിട്ടു.

∙ ഇന്ത്യൻ തൊഴിലാളികളുമായുള്ള കൂടിക്കാഴ്ച. വിമാന ടിക്കറ്റ് നിരക്ക് അടക്കം അവരുടെ പ്രധാന പരാതികൾ കേട്ടു.

∙ ഇന്ത്യൻ എംബസിയുടെ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു (രണ്ടു ദിവസത്തിനിടെ ഒമാനിൽ 20 പരിപാടികൾ)

∙ ന്യൂയോർക്കിൽ യുഎൻ രക്ഷാസമിതിയിൽ ‘ആഫ്രിക്കയിലെ സമാധാനവും സുരക്ഷയും, ഭീകരവാദികളുടെ സാമ്പത്തിക സ്രോതസ്സ് തടയൽ’ എന്ന വിഷയത്തിൽ ഇന്ത്യൻ നിലപാട് വ്യക്തമാക്കി സംസാരിച്ചു.

∙ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭാ പ്രസിഡന്റ് ചാബാ കൊറോസിയുമായി കൂടിക്കാഴ്ച. രാജ്യാന്തര സമവായങ്ങളിൽ ഇന്ത്യൻ നിലപാട് അറിയിച്ചു.

∙ ഇന്ത്യ – യുഎൻഡിപി അഞ്ചാം വാർഷികാഘോഷത്തിൽ മുഖ്യപ്രഭാഷണം. കോവിഡാനന്തര ലോകത്തെക്കുറിച്ചുള്ള ഇന്ത്യൻ കാഴ്ചപ്പാടുകൾ വ്യക്തമാക്കി.

∙ അറ്റ്ലാന്റയിൽ ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച. അടുത്ത വർഷം നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് വിജയകരമാക്കാൻ പിന്തുണ അഭ്യർഥിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

22 ലോഹ ഖനികൾ ലേലം ചെയ്യും; ടെൻഡർ ക്ഷണിച്ചു

Next Post

വേഗപ്പൂട്ടിൽ ക്രിമിനൽ നടപടി, 3 തലത്തിൽ പരിശോധന, വീഴ്ചയുണ്ടായാൽ ഇനി ഉദ്യോഗസ്ഥരും ഉത്തരവാദികൾ : ഗതാഗതമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വേഗപ്പൂട്ടിൽ ക്രിമിനൽ നടപടി, 3 തലത്തിൽ പരിശോധന, വീഴ്ചയുണ്ടായാൽ ഇനി ഉദ്യോഗസ്ഥരും ഉത്തരവാദികൾ : ഗതാഗതമന്ത്രി

വേഗപ്പൂട്ടിൽ ക്രിമിനൽ നടപടി, 3 തലത്തിൽ പരിശോധന, വീഴ്ചയുണ്ടായാൽ ഇനി ഉദ്യോഗസ്ഥരും ഉത്തരവാദികൾ : ഗതാഗതമന്ത്രി

‘മതി പരിശോധന, അവസാനിപ്പിച്ചില്ലെങ്കിൽ സർവീസ് നിർത്തി വയ്ക്കും’; മോട്ടോർ വാഹന വകുപ്പിനെതിരെ സ്വകാര്യ ബസ്സുടമകൾ

'മതി പരിശോധന, അവസാനിപ്പിച്ചില്ലെങ്കിൽ സർവീസ് നിർത്തി വയ്ക്കും'; മോട്ടോർ വാഹന വകുപ്പിനെതിരെ സ്വകാര്യ ബസ്സുടമകൾ

‘ സത്യം അംഗീകരിക്കണം, നീ ഇപ്പോൾ മുപ്പതുകളിലേക്ക് കടന്നു’, കുക്കുവിന് ആശംസകളുമായി ഭാര്യ ദീപ

' സത്യം അംഗീകരിക്കണം, നീ ഇപ്പോൾ മുപ്പതുകളിലേക്ക് കടന്നു', കുക്കുവിന് ആശംസകളുമായി ഭാര്യ ദീപ

എൽദോസ് കുന്നപ്പിള്ളിക്കെതിരെ മർദ്ദന പരാതി നൽകിയ യുവതി വഞ്ചിയൂർ സ്റ്റേഷനിൽ ഹാജരായി

എൽദോസ് കുന്നപ്പിള്ളിക്കെതിരെ മർദ്ദന പരാതി നൽകിയ യുവതി വഞ്ചിയൂർ സ്റ്റേഷനിൽ ഹാജരായി

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021