• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അനാവശ്യ വിവാദം: വി മുരളീധരന് ചുട്ട മറുപടി നൽകി മന്ത്രി സജി ചെറിയാൻ

by Web Desk 04 - News Kerala 24
January 28, 2023 : 10:25 pm
in Kerala, News
0
A A
0
അനാവശ്യ വിവാദം: വി മുരളീധരന് ചുട്ട മറുപടി നൽകി മന്ത്രി സജി ചെറിയാൻ

തിരുവന്തപുരം> ശ്രീകുമാരൻ തമ്പിയ്ക്കും പി ജയചന്ദ്രനും വേണ്ടത്ര അം​ഗീകാരം ലഭിച്ചില്ലെന്ന് ആരോപിച്ച് സംസ്ഥാന സർക്കാരിനെ വിമർശിച്ച കേന്ദ്രസഹമന്ത്രി വി മുരളീധരന് ചുട്ട മറുപടി നൽകി മന്ത്രി സജി ചെറിയാൻ. ടാ​ഗോ‌ർ തീയേറ്ററിൽ നടന്ന ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരദാന ചടങ്ങിലാണ് സംഭവം.

മലയാളികൾക്ക് വിലമതിക്കാനാവാത്ത സംഭാവന നൽകിയ ശ്രീകുമാരൻ തമ്പിക്ക് നമ്മൾ എന്തു തിരിച്ചുനൽകി എന്ന് ചോദിച്ചാൽ ചെറുതായെങ്കിലും തല കുനിക്കേണ്ടി വരുമെന്നായിരുന്നു വി മുരളീധരന്റെ പ്രസ്താവന. എന്നാൽ ജെ സി ഡാനിയേൽ അവാർഡ് ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ എല്ലാ പരമോന്നത പുരസ്കാരങ്ങളും ശ്രീകുമാരൻ തമ്പിയ്ക്കും പി ജയചന്ദ്രനും നൽകിയിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

പാലക്കാട്ട് എംഎസ് വിശ്വനാഥന്റെ പ്രതിമ സ്ഥാപിക്കുന്നതിന് സർക്കാർ സഹായം നൽകും. കഷ്ടത അനുഭവിക്കുന്ന കലാകാരന്മാർക്കായി കെട്ടിടം നിർമ്മിക്കുന്നതിന് ഭൂമി കണ്ടെത്തി നടപടികൾ ഉടൻ തുടങ്ങുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്ത്രീകളെ ശല്യം ചെയ്തു, സംഘർഷമായി: വയോധികന്റേത് കൊലപാതകം, അറസ്റ്റ്

Next Post

ഡോക്യുമെന്ററിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് പരിഹാസ്യവും ഭീരുത്വവും: എം വി ഗോവിന്ദന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഡോക്യുമെന്ററിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് പരിഹാസ്യവും ഭീരുത്വവും: എം വി ഗോവിന്ദന്‍

ഡോക്യുമെന്ററിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് പരിഹാസ്യവും ഭീരുത്വവും: എം വി ഗോവിന്ദന്‍

സർക്കാർ ബ്രാൻഡ് മദ്യം വിൽക്കാതിരിക്കാൻ കൈക്കൂലി;‌ പണം ഒളിപ്പിക്കാൻ രഹസ്യകോഡ്

സർക്കാർ ബ്രാൻഡ് മദ്യം വിൽക്കാതിരിക്കാൻ കൈക്കൂലി;‌ പണം ഒളിപ്പിക്കാൻ രഹസ്യകോഡ്

ലഹരി ഉപയോഗം: ആശങ്കയുയർത്തി എക്‌സൈസ് വകുപ്പിന്റെ സര്‍വേ

ലഹരി ഉപയോഗം: ആശങ്കയുയർത്തി എക്‌സൈസ് വകുപ്പിന്റെ സര്‍വേ

എന്നെ ഹിന്ദു എന്ന് വിളിക്കണം -ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

എന്നെ ഹിന്ദു എന്ന് വിളിക്കണം -ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

ഹോട്ടലുകൾക്ക് ത്രീസ്റ്റാർ പദവിക്ക് കൈക്കൂലി; ടൂറിസം വകുപ്പ് ഉദ്യോഗസ്ഥനും ഹോട്ടലുടമകള്‍ക്കും തടവും പിഴയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021