• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഭക്ഷ്യസുരക്ഷ: ക്രിയാത്മക പ്രതികരണം വേണമെന്ന് മന്ത്രി മുരളീധരൻ

by Web Desk 04 - News Kerala 24
May 20, 2022 : 7:12 am
in News, World
Reading Time: 1 min read
0
A A
0
ഭക്ഷ്യസുരക്ഷ: ക്രിയാത്മക പ്രതികരണം വേണമെന്ന് മന്ത്രി മുരളീധരൻ

ന്യൂയോർക്ക്: യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഭക്ഷണ ദൗർലഭ്യ ഭീഷണി നേരിടാൻ ലോക രാജ്യങ്ങൾ ക്രിയാത്മകമായി പ്രതികരിക്കണമെന്നു യുഎൻ രക്ഷാസമിതിയുടെ ഭക്ഷ്യസുരക്ഷാ സമ്മേളനത്തിൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ‌ആവശ്യമായ ഭക്ഷ്യശേഖരമുണ്ടായിട്ടും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ വിലക്കയറ്റമുണ്ടായിട്ടുണ്ട്. വില നിയന്ത്രിക്കാൻ ചില നിയന്ത്രണ നടപടികൾ ഇന്ത്യ ഗോതമ്പ് കയറ്റുമതിയുടെ കാര്യത്തിൽ എടുത്തിട്ടുണ്ട്. സഹായം തേടുന്ന രാജ്യങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നുവെന്ന് ഉറപ്പുവരുത്തിയാണ് ഇന്ത്യ ഗോതമ്പു കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധത്തിനു നയതന്ത്രപരമായ പരിഹാരം വേണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ഗോതമ്പു കയറ്റുമതിക്ക് ചില നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ആവശ്യക്കാരോട് അനുഭാവ പൂർവം പ്രതികരിക്കും. എല്ലാവർക്കും ഒരു പോലെ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാകണം എന്നതാണു നയം. എന്നാൽ കോവിഡ് വാക്സീന്റെ കാര്യത്തിൽ ഈ തത്വങ്ങൾ മാനിക്കപ്പെട്ടില്ല. എന്നാൽ കോവിഡ് കാലത്തും ഇന്ത്യ ആഫ്രിക്കയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ഭക്ഷ്യ ധാന്യങ്ങൾ കയറ്റി അയച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭക്ഷ്യ സുരക്ഷാ സംബന്ധമായി യുഎൻ എടുക്കുന്ന നടപടികൾക്ക് ഇന്ത്യ എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡൽഹിയില്‍ 13 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിച്ചു; 3 പേർ അറസ്റ്റില്‍

Next Post

മരുന്നുക്ഷാമം: ഇടപെടലിന് മൂന്നംഗ കൺട്രോൾ ടീം ; ജില്ലാതലത്തിൽ ക്രമീകരണങ്ങൾ ഒരുക്കണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മരുന്നുക്ഷാമം: ഇടപെടലിന് മൂന്നംഗ കൺട്രോൾ ടീം ; ജില്ലാതലത്തിൽ ക്രമീകരണങ്ങൾ ഒരുക്കണം

മരുന്നുക്ഷാമം: ഇടപെടലിന് മൂന്നംഗ കൺട്രോൾ ടീം ; ജില്ലാതലത്തിൽ ക്രമീകരണങ്ങൾ ഒരുക്കണം

ജിഎസ്ടി വിധി: കേന്ദ്ര സർക്കാരിന് തിരിച്ചടി

ജിഎസ്ടി വിധി: കേന്ദ്ര സർക്കാരിന് തിരിച്ചടി

തിരഞ്ഞെടുപ്പു പോരിൽ കേസുകളും ; ഇന്നലെ മാത്രം 3 കേസുകൾ

തിരഞ്ഞെടുപ്പു പോരിൽ കേസുകളും ; ഇന്നലെ മാത്രം 3 കേസുകൾ

സർക്കാരിന്റെ ഒന്നാം വാർഷികം ഇന്ന്; ആഘോഷം ജൂൺ 2ന്

സർക്കാരിന്റെ ഒന്നാം വാർഷികം ഇന്ന്; ആഘോഷം ജൂൺ 2ന്

കൊല്ലം വിസ്മയ കേസ് : വിചാരണ ഇന്ന് തുടങ്ങും ; സ്ത്രീധനപീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്ന് കുറ്റപത്രം

വിസ്മയ കേസിൽ വിധി തിങ്കളാഴ്ച ; ഭർത്താവിന് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021