• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ജനങ്ങളുടെ നികുതിപ്പണം പാർട്ടിക്കാർക്ക് പെൻഷൻ നൽകുന്ന നയത്തെ കുറിച്ച് ഇടതുമുന്നണി സര്‍ക്കാര്‍ മറുപടി പറയണം’

by Web Desk 06 - News Kerala 24
November 22, 2022 : 12:40 pm
in Kerala, News
Reading Time: 1 min read
0
A A
0
ഡി ലിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം : വി മുരളീധരന്‍

തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫ് നിയമനത്തെച്ചൊല്ലി ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെ ഗവര്‍ണര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്. രാജ്ഭവനിൽ നിയമിക്കുന്നത് ആജീവനാന്ത പെൻഷൻ നൽകാനല്ല.എല്‍ഡിഎഫ് രാജ്ഭവന് മുന്നിൽ മുദ്രാവാക്യം വിളിച്ചിട്ട് കാര്യമില്ല.ജനങ്ങളുടെ നികുതി പണം പാർട്ടിക്കാർക്ക് പെൻഷൻ നൽകുന്ന നയത്തെ കുറിച്ച് ജനങ്ങളോട് മറുപടി പറയണം.താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തില്ല എന്ന് സർക്കാർ തീരുമാനിക്കട്ടെ..താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് ഗവർണർ പറഞ്ഞത്.ഇടത് സർക്കാർ ചെയ്യുന്നത് പെൻഷൻ നൽകാനുള്ള പദ്ധതിയാണ്.പ്രതിപക്ഷ നേതാവിന്  രാജാവിനെക്കാൾ വലിയ രാജഭക്തിയാണെന്നും അദ്ദേഹം പരിഹസിച്ചു.

രാജ്ഭവനിൽ 20 താൽക്കാലിക ജീവനക്കാരെ സ്ഥിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്  ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ഇന്നെലയാണ് പുറത്ത് വന്നത്. അഞ്ചുവർഷത്തിൽ താഴെമാത്രം സേവന പരിയമുള്ളവരെ സ്ഥിപ്പെടുത്തണമെന്ന ശുപാർശ സർക്കാർ തള്ളിയിരുന്നു. രാജ് ഭവനില്‍ താൽക്കാലിക വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഫോട്ടോ ഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നും 2020 ഡിസംബറിൽ മുഖ്യമന്ത്രിക്ക് നൽകി കത്തിൽ ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഫോട്ടോ ഗ്രാഫറെ സ്ഥിരപ്പെടുത്തി ഫെബ്രുവരി 17ന് സർക്കാർ ഉത്തരവിറക്കി. ഗവർണറുടെ പ്രത്യേക താഷപര്യപ്രകാരം അയച്ച കത്തിൻെറ അടിസ്ഥാനത്തിലാണ് നിയമനമെന്നും ഉത്തരവിൽ പറയുന്നു.

തിരുവനന്തപുരം നഗരസഭയിലെ പിൻവാതിൽ നിയമങ്ങളിൽ സർക്കാർ പ്രതിരോധത്തിൽ നിൽക്കുമ്പോഴാണ് ഗവർണറുടെ ശുപാർശ കത്തുകള്‍ കൂടി പുറത്തേക്ക് വരുന്നതെന്നതാണ് ശ്രദ്ധേയം. എന്നാൽ അനുവദിച്ചിട്ടുള്ള തസ്തകളിൽ നിന്നും ഒരാളെ പോലും അധികമായി നിയമിച്ചിട്ടില്ലെന്ന് മറുപടിയാണ് രാജ് ഭവൻ നൽകുന്നത്. കുടുംബശ്രീക്കാരെ നിയമിക്കാൻ ശുപാ‍ശ നൽകിയതും അനുവദിക്കപ്പെട്ട തസ്തികയിൽ. സർക്കാർ പത്തുവർഷം താൽക്കാലിക ജോലി ചെയ്യുന്നവരെ സ്ഥിപ്പെടുത്തുന്ന പതിവുള്ളതുകൊണ്ടാണ്  23വർഷം ജോലി ചെയ്ത് ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്താൻ ശുപാർശ ചെയ്തെന്നാണ് വിശിദീകരണം. ഗവർണറുടെ പേഴ്സണൽ സ്റ്റാഫംഗങ്ങള്‍ പെൻഷൻ വാങ്ങുന്നല്ലെന്നും രാജ് ഭവൻെറ വിശദീകരണക്കുറിപ്പിൽ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാല് ദിവസം കൊണ്ട് 400 രൂപയുടെ ഇടിവ്; ഇന്നത്തെ സ്വർണവില അറിയാം

Next Post

മംഗളൂരു സ്ഫോടനക്കേസ് പ്രതി ആലുവയില്‍ താമസിച്ചു, ലോഡ്‍ജ് ഉടമയെ ചോദ്യംചെയ്ത് തീവ്രവാദവിരുദ്ധ സ്‍ക്വാഡ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മംഗളൂരു സ്ഫോടനക്കേസ് പ്രതി ആലുവയില്‍ താമസിച്ചു, ലോഡ്‍ജ് ഉടമയെ ചോദ്യംചെയ്ത് തീവ്രവാദവിരുദ്ധ സ്‍ക്വാഡ്

മംഗളൂരു സ്ഫോടനക്കേസ് പ്രതി ആലുവയില്‍ താമസിച്ചു, ലോഡ്‍ജ് ഉടമയെ ചോദ്യംചെയ്ത് തീവ്രവാദവിരുദ്ധ സ്‍ക്വാഡ്

ബഫര്‍ സോണിൽ കേരളം കുടുങ്ങിയത് പിണറായി സര്‍ക്കാരിൻ്റെ കെടുകാര്യസ്ഥത കാരണമെന്ന് വിഡി സതീശൻ

സമാന്തര പ്രവർത്തനത്തിന് അനുവദിക്കില്ല, കോൺഗ്രസിനെ തകർക്കാനുള്ള നീക്കം വെച്ചുപൊറുപ്പിക്കില്ല: വിഡി സതീശൻ

ശബരിമല തീര്‍ഥാടനം ; കാനന പാത 31ന് തുറക്കുമെന്ന് ദേവസ്വം മന്ത്രി

ശബരിമലയിൽ ഭക്തജനത്തിരക്ക് , ദർശന സമയത്തിൽ മാറ്റം,ഉച്ചപൂജയ്ക്ക് ശേഷം വൈകിട്ട് മൂന്നിന് നട തുറക്കും

ശ്രദ്ധയെ കൊന്നെന്ന് അഫ്താബിന്റെ കുറ്റസമ്മതം; കൊലപാതകം പെട്ടന്നുണ്ടായ പ്രകോപനത്തിൽ

തര്‍ക്കം ; ഭര്‍ത്താവിനെ കൊന്ന് മൃതദേഹം വാട്ടര്‍ ഡ്രമ്മില്‍ ഒളിപ്പിച്ചു ; യുവതി അറസ്റ്റില്‍

ഒറ്റപ്പാലത്ത് അമ്മയെ കഴുത്തറുത്ത് കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021