• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിദ്യാഭ്യാസവകുപ്പിൽ 360 പേർക്കുകൂടി പിഎസ്‌സി നിയമനം ; കൂടുതൽ നിയമനങ്ങൾക്ക് സാഹചര്യമൊരുക്കും : മന്ത്രി വി ശിവൻകുട്ടി

by Web Desk 04 - News Kerala 24
January 29, 2022 : 6:20 pm
in Kerala, News
Reading Time: 1 min read
0
A A
0
വിദ്യാഭ്യാസവകുപ്പിൽ 360 പേർക്കുകൂടി പിഎസ്‌സി നിയമനം ;  കൂടുതൽ നിയമനങ്ങൾക്ക് സാഹചര്യമൊരുക്കും  :  മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ 360 പേർക്ക് കൂടി പിഎസ്‌സി വഴി നിയമനം. തിരുവനന്തപുരം 69, കൊല്ലം 25, ആലപ്പുഴ 53, കോട്ടയം 62, ഇടുക്കി 41, എറണാകുളം 20, പാലക്കാട് 5, മലപ്പുറം 7, വയനാട് 18, കണ്ണൂർ 59, കാസർകോട് 1 എന്നിങ്ങനെയാണ് അഡ്വൈസ് മെമ്മോ നൽകിയത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന മുറയ്‌ക്കാണ് നിയമനം നടത്തുന്നത്.

ഈ സർക്കാർ വന്നതിനു ശേഷം ഇതുകൂടാതെ എൽപിഎസ്എ/യുപിഎസ്എ തസ്‌തികയിൽ 1506 നിയമനവും എൽപിഎസ്എ ഭാഷാ വിഭാഗത്തിൽ 139 നിയമനവും യുപിഎസ്എ ഭാഷാ വിഭാഗത്തിൽ 352 നിയമനവും സ്‌പെഷ്യൽ അധ്യാപക വിഭാഗത്തിൽ 112 നിയമനവും എച്ച്എസ്എ വിഭാഗത്തിൽ 1019 നിയമനവും ഹയർ സെക്കൻഡറി ജൂനിയർ അധ്യാപക വിഭാഗത്തിൽ 757 നിയമനവും സീനിയർ വിഭാഗത്തിൽ 11 നിയമനവും നടത്തി. 4711 എയ്‌ഡഡ് സ്‌കൂൾ അധ്യാപകർക്കും നിയമനാംഗീകാരം നൽകി.
പൊതുവിദ്യാഭ്യാസ വകുപ്പിൽ കൂടുതൽ നിയമനങ്ങൾക്ക് സാഹചര്യമൊരുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്ന സാഹചര്യം ഇല്ല എന്ന് ഉറപ്പു വരുത്തുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൈപ്പിൽ നിറയെ പാമ്പ് : മലപ്പുറം വാട്ടർ അതോറിറ്റി ഓഫീസിൽ നിന്നും ഏഴ് പെരുമ്പാമ്പുകളെ പിടികൂടി

Next Post

കോട്ടയം ജില്ലയിൽ 4123 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോവിഡ് ധനസഹായം :  രണ്ടു ദിവസത്തിനകം തുക നൽകാൻ നിർദേശം

കോട്ടയം ജില്ലയിൽ 4123 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

മലപ്പുറത്ത്‌ വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം ; പ്രായപൂർത്തിയാകാത്ത പ്രതി പിടിയിൽ

മലപ്പുറത്ത്‌ വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം ; പ്രായപൂർത്തിയാകാത്ത പ്രതി പിടിയിൽ

ചിൽഡ്രൻസ് ഹോം കേസ് :  അറസ്റ്റിലായ യുവാക്കളിലൊരാൾ രക്ഷപ്പെട്ടു

ചിൽഡ്രൻസ് ഹോം കേസ് : അറസ്റ്റിലായ യുവാക്കളിലൊരാൾ രക്ഷപ്പെട്ടു

പെഗസസ് വിവാദം :  ന്യൂയോർക് ടൈംസിന്റെ ആധികാരികത സംശയകരമെന്ന് കേന്ദ്രമന്ത്രി

പെഗസസ് വിവാദം : ന്യൂയോർക് ടൈംസിന്റെ ആധികാരികത സംശയകരമെന്ന് കേന്ദ്രമന്ത്രി

സിപിഎം കൊടി തോരങ്ങൾ നശിപ്പിച്ചെന്ന് പരാതി :  കോട്ടയം ഡിസിസി അധ്യക്ഷനെതിരെ കേസെടുത്തു

സിപിഎം കൊടി തോരങ്ങൾ നശിപ്പിച്ചെന്ന് പരാതി : കോട്ടയം ഡിസിസി അധ്യക്ഷനെതിരെ കേസെടുത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021