• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

6വയസിന് മുകളിലുള്ള കുട്ടികളുടെ വാക്സിനേഷൻ ഉടൻ ; കൊവാക്സീനും കോർബെവാക്സിനും സൈക്കോവ്ഡിക്കും അനുമതി

by Web Desk 06 - News Kerala 24
April 28, 2022 : 7:45 am
in India, News
Reading Time: 1 min read
0
A A
0
കോവോവാക്സ് 1 കോടി ഡോസ് സജ്ജമെന്ന് റിപ്പോര്‍ട്ട് ; വാക്‌സിനേഷന് വേഗം കൂടും

ദില്ലി :  രാജ്യത്ത് ആറ് വയസിന് മുകളിലുള്ള കുട്ടികൾക്കായുള്ള കൊവിഡ് പ്രതിരോധ വാക്സീൻ കുത്തിവെപ്പ് ഉടൻ തുടങ്ങിയേക്കും.മൂന്ന് വാക്സീനുകൾക്ക് കൂടി കുട്ടികളിൽ കുത്തിവെക്കാൻ അനുമതി കിട്ടിയതോടെയാണ് ഇതിനായുള്ള നടപടികൾ കേന്ദ്ര ആരോഗ്യമന്ത്രാലയം തുടങ്ങിയത്. പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ വിദഗ്ധപോദേശ സമിതി ശുപാർശ കൂടി ലഭിച്ചാൽ ഉടനടി വാക്സീൻ വിതരണം തുടങ്ങും കുട്ടികൾക്കായുള്ള വാക്സീൻ കുത്തിവെപ്പ് എന്ന വലിയ പദ്ധതിയിലേക്ക് കടക്കുകയാണ് രാജ്യം.ഡിസിജിഐ യോഗത്തിൽ വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് കുത്തിവെപ്പിനായി മൂന്ന് വാക്സീനുകൾക്ക് കൂടി അനുമതി നൽകി. ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ , ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ കോർബെവാക്‌സ് ,സൈക്കോവ് ഡി എന്നിവയ്ക്കാണ് ഡിസിജിഐ അനുമതി.

ആറ് വയസിനും പന്ത്രണ്ട് വയസിനും മധ്യേ പ്രായമുള്ള കുട്ടികളിൽ കൊവാക്‌സിനും അഞ്ച് മുതൽ 12 വയസിനിടയിലുള്ള കുട്ടികളിൽ കോർബെവാക്‌സും12 വയസിന് മുകളിലുള്ള കുട്ടികളിൽ സൈകോവ് ഡിയുമാണ് ഉപയോഗിക്കാൻ അനുമതി. ഡിഎൻഎ അടിസ്ഥാന വാക്സീനായ സൈകോവ് ഡിയുടെ മൂന്ന് മില്ലി ഗ്രാം വരുന്ന രണ്ട് ഡോസ് വാക്സിസാകും നൽകുക,ഈ വാക്സീന്റെ മൂന്ന് ഡോസുകളാണ് മുതിർന്നവർക്ക് നൽകുന്നത്. ജനുവരിയിൽ 15-18 വയസ്സുകാരിൽ വാക്സിൻ കുത്തിവെപ്പ് ആരംഭിച്ചത്. കഴിഞ്ഞമാസം 12 വയസ്സിനു മുകളിലുള്ളവരെ കൂടി കുത്തിവെപ്പിന്റെ ഭാഗമാക്കി, നിലവിൽ 12 മുതൽ 18 വയസു വരെ പ്രായമുള്ളവർക്ക് കൊവാക്സീനും 12 മുതൽ 14 വരെ പ്രായമുള്ളവർക്ക് കോർബൈവാക്സും നൽകുന്നു

മൂന്ന് വാക്സീനുകൾക്ക് അനുമതി ലഭിച്ചെങ്കിലും കോർബെവാക്‌സിന്റെയും സൈക്കോവ് ഡിയുടെയും കൂടൂതൽ ലഭ്യത ഉറപ്പാക്കാൻ സർക്കാരിനായിട്ടില്ല. അതിനാൽ ഭാരത് ബയോ ടെക്കിന്റെ കൊവാക്സീനാകും ആദ്യഘട്ടത്തിൽ ആറ് വയസ് മുതൽ പ്രായമുള്ള കുട്ടികൾക്ക് നൽകി തുടങ്ങുക

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിവാദമായ സിൽവർ ലൈൻ സംവാദം ഇന്ന് ; എതിർക്കുന്നവരുടെ പാനലിൽ ആർവിജി മേനോൻ മാത്രം ; കൂടുതൽ സമയം നൽകും

Next Post

ബ്രിട്ടനിൽ 56 എംപിമാർക്കെതിരെ ലൈം​ഗിക പീഡന ആരോപണം ; മൂന്ന് മന്ത്രിമാരും പട്ടികയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബ്രിട്ടനിൽ 56 എംപിമാർക്കെതിരെ ലൈം​ഗിക പീഡന ആരോപണം ; മൂന്ന് മന്ത്രിമാരും പട്ടികയിൽ

ബ്രിട്ടനിൽ 56 എംപിമാർക്കെതിരെ ലൈം​ഗിക പീഡന ആരോപണം ; മൂന്ന് മന്ത്രിമാരും പട്ടികയിൽ

പുതുവര്‍ഷത്തില്‍ കൊറോണയ്‌ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കണം : പ്രധാനമന്ത്രി

പ്രധാനമന്ത്രി ഇന്ന് അസമിൽ ; വമ്പൻ പദ്ധതികൾക്ക് തുടക്കമിടും

ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ സ്വർണക്കടത്ത് ; പ്രതികൾക്കായി കസ്റ്റംസ് തെരച്ചിൽ ; തെരഞ്ഞെടുപ്പ് വിഷയമാക്കാൻ സിപിഎം

ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ സ്വർണക്കടത്ത് ; പ്രതികൾക്കായി കസ്റ്റംസ് തെരച്ചിൽ ; തെരഞ്ഞെടുപ്പ് വിഷയമാക്കാൻ സിപിഎം

കെ-റെയില്‍ ; പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; 25ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറില്ല ; ദൈനംദിന ചെലവിലും നിയന്ത്രണം

ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് റിപ്പോര്‍ട്ട്

ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി മോദി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021