• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിർമാണത്തിൽ അഴിമതിയെന്ന് പരാതി സാൻഡ്ബാങ്ക്സിൽ വിജിലൻസ് പരിശോധന

by Web Desk 04 - News Kerala 24
October 28, 2023 : 1:56 pm
in Kerala, News
0
A A
0
നിർമാണത്തിൽ അഴിമതിയെന്ന് പരാതി സാൻഡ്ബാങ്ക്സിൽ വിജിലൻസ് പരിശോധന

വ​ട​ക​ര: സാ​ൻ​ഡ്ബാ​ങ്ക്സി​ലെ നി​ർ​മാ​ണ പ്ര​വൃ​ത്തി​യി​ൽ അ​ഴി​മ​തി ന​ട​ന്നെ​ന്ന പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. സാ​ൻ​ഡ്ബാ​ങ്ക്സി​ൽ സ്ഥാ​പി​ച്ച ബോ​ട്ടു​ജെ​ട്ടി മൂ​ന്നു ത​വ​ണ ത​ക​ർ​ന്ന​തും ത​ക​ർ​ന്ന ബോ​ട്ടു​ജെ​ട്ടി​യു​ടെ ഫ്ലോ​ട്ടി​ങ് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​തും പ​രി​ശോ​ധി​ച്ചു.ത​ക​ർ​ന്ന ബോ​ട്ടു​ജെ​ട്ടി​യു​ടെ ഭാ​ഗ​ങ്ങ​ൾ പ​രി​ശോ​ധ​ന​ക്കെ​ടു​ത്തു. ഗ്രീ​ൻ കാ​ർ​പെ​റ്റ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഭാ​ഗ​ങ്ങ​ൾ പ​ല​തും പൂ​ർ​ത്തീ​ക​രി​ക്കാ​തെ കി​ട​ക്കു​ക​യും അ​ഴി​മ​തി ആ​രോ​പ​ണം നി​ല​നി​ൽ​ക്കു​ന്ന​തു​മാ​ണ്. സാ​ൻ​ഡ്ബാ​ങ്ക്സ് ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച ചു​റ്റു​വേ​ലി​യ​ട​ക്കം ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ​താ​ണെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു.

സാ​ൻ​ഡ്ബാ​ങ്ക്സി​ൽ സ്ഥാ​പി​ച്ച ഹാ​ൻ​ഡ് റെ​യി​ലി​ന് നി​ല​വാ​ര​മി​ല്ലാ​ത്ത സ്റ്റീ​ൽ പൈ​പ്പ് വെ​ച്ച​ത് ര​ണ്ടു ത​വ​ണ മാ​റ്റി​സ്ഥാ​പി​ക്കേ​ണ്ടി​വ​ന്ന​തും തു​രു​മ്പ് ഉ​ര​ച്ച് സ്റ്റീ​ൽ മാ​റ്റി​വെ​ച്ച​തും അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി. ബോ​ട്ടു​ജെ​ട്ടി അ​ഴി​മു​ഖ​ത്തോ​ടു ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഒ​രു​വി​ധ പ​ഠ​ന​വും ന​ട​ത്താ​തെ ബോ​ട്ടു​ജെ​ട്ടി നി​ർ​മി​ച്ച​തി​ലൂ​ടെ ല​ക്ഷ​ങ്ങ​ളാ​ണ് വെ​ള്ള​ത്തി​ലാ​യ​ത്. ഗ്രീ​ൻ കാ​ർ​പെ​റ്റ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ലാ​ൻ​ഡ്സ്കേ​പ്പി​ങ്, ബോ​ട്ടു​ജെ​ട്ടി നി​ർ​മാ​ണം, ശു​ചി​മു​റി, ജ​ല​വി​ത​ര​ണം, ഓ​പ​ൺ ജിം, ​ന​ട​പ്പാ​ത​ക​ൾ, വെ​ളി​ച്ച സം​വി​ധാ​നം എ​ന്നീ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 2,26,98,818 രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബലാത്സംഗം, കവർച്ച, തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഒന്നാംസ്ഥാനത്ത് മുസ്‍ലിംകൾ -ബദറുദ്ദീൻ അജ്മൽ

Next Post

ഇസ്രായേൽ ഭ്രാന്തൻ രാഷ്ട്രം; ഗസ്സയിലെ ആക്രമണം ഉടൻ നിർത്തണമെന്ന് ഉർദുഗാൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇസ്രായേൽ ഭ്രാന്തൻ രാഷ്ട്രം; ഗസ്സയിലെ ആക്രമണം ഉടൻ നിർത്തണമെന്ന് ഉർദുഗാൻ

ഇസ്രായേൽ ഭ്രാന്തൻ രാഷ്ട്രം; ഗസ്സയിലെ ആക്രമണം ഉടൻ നിർത്തണമെന്ന് ഉർദുഗാൻ

കു​വൈ​ത്ത്-​കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ ബു​ധ​നാ​ഴ്ച​ക​ളി​ലെ സ​ർ​വി​സ് വെ​ട്ടി​ക്കു​റ​ച്ചു

കു​വൈ​ത്ത്-​കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ ബു​ധ​നാ​ഴ്ച​ക​ളി​ലെ സ​ർ​വി​സ് വെ​ട്ടി​ക്കു​റ​ച്ചു

അച്ചു ഉമ്മന്റെ പരാതി ലഭിച്ച ദിവസം തന്നെ നടപടി സ്വീകരിച്ചുവെന്ന് വനിതാ കമീഷന്‍

അച്ചു ഉമ്മന്റെ പരാതി ലഭിച്ച ദിവസം തന്നെ നടപടി സ്വീകരിച്ചുവെന്ന് വനിതാ കമീഷന്‍

മേലുകര-ബ്ലോക്കുപടി പാതയിലെ തകര്‍ന്ന പുതമണ്‍ പാലത്തിന് സമീപം നിര്‍മ്മിക്കുന്ന താത്കാലിക പാലത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു

മേലുകര-ബ്ലോക്കുപടി പാതയിലെ തകര്‍ന്ന പുതമണ്‍ പാലത്തിന് സമീപം നിര്‍മ്മിക്കുന്ന താത്കാലിക പാലത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു

‘ജീവനുള്ള നീരാളി’ വിഭവം കഴിച്ച 82 കാരന് ദാരുണാന്ത്യം

'ജീവനുള്ള നീരാളി' വിഭവം കഴിച്ച 82 കാരന് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021