• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാമ്പിനെ ഏറ്റവും കൂടുതൽ പീഡിപ്പിക്കുന്നത് വനം വകുപ്പാണെന്ന് വാവ സുരേഷ്

by Web Desk 04 - News Kerala 24
December 1, 2022 : 10:22 pm
in Kerala, News
0
A A
0
പാമ്പിനെ ഏറ്റവും കൂടുതൽ പീഡിപ്പിക്കുന്നത് വനം വകുപ്പാണെന്ന് വാവ സുരേഷ്

വണ്ടൂർ (മലപ്പുറം): പാമ്പിനെ ഏറ്റവും കൂടുതൽ പീഡിപ്പിക്കുന്നത് വനം വകുപ്പാണെന്ന് വാവ സുരേഷ്. പരിശീലനത്തിനെന്ന പേരിൽ നടത്തുന്നത് കോമാളിത്തരമാണെന്നും വിമർശനം.

കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിലെ സെമിനാറിൽ വിഷപ്പാമ്പുകളെ പ്രദർശിപ്പിച്ചെന്ന പരാതിയിൽ വനം വകുപ്പ് വാവ സുരേഷിനെതിരെ കേസെടുത്തിരുന്നു. ഇതിനെതിരെ വണ്ടൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വണ്ടൂരിൽ സ്വകാര്യ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.

ഡി.എഫ്.ഒയുടെ നിര്‍ദേശ പ്രകാരം താമരശ്ശേരി റേഞ്ച് ഓഫിസറാണ് കേസെടുത്തത്. പാമ്പുകളെ പ്രദര്‍ശിപ്പിക്കല്‍, പീഡിപ്പിക്കല്‍ എന്നിവക്കാണ് കേസ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ക്ലിനിക്കല്‍ നഴ്‌സിങ് എജുക്കേഷനും നഴ്‌സിങ് സര്‍വിസ് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് വാവ സുരേഷ് ക്ലാസെടുത്തിരുന്നത്. ഇതിനിടെയായിരുന്നു പാമ്പിനെ പ്രദർശിപ്പിച്ചതായി കാണിച്ച് വനം വകുപ്പ് കേസെടുത്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചൈനയിൽ കോവിഡ് നിയന്ത്രണങ്ങളിൽ നേരിയ ഇളവ്

Next Post

മലപ്പുറം ജില്ലയിൽ നിലവിൽ മാവോവാദി പ്രവർത്തനങ്ങളില്ല -ഡി.ജി.പി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മലപ്പുറം ജില്ലയിൽ നിലവിൽ മാവോവാദി പ്രവർത്തനങ്ങളില്ല -ഡി.ജി.പി

മലപ്പുറം ജില്ലയിൽ നിലവിൽ മാവോവാദി പ്രവർത്തനങ്ങളില്ല -ഡി.ജി.പി

യുവാവിനെ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

യുവാവിനെ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

രാഹുൽ ഗാന്ധിക്ക് റോസാപ്പൂക്കൾ സമ്മാനിച്ച് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടി സ്വര ഭാസക്ർ

രാഹുൽ ഗാന്ധിക്ക് റോസാപ്പൂക്കൾ സമ്മാനിച്ച് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടി സ്വര ഭാസക്ർ

ജിദ്ദ ചലച്ചിത്രോത്സവത്തിനെത്തിയ ഷാരൂഖ് ഖാൻ മക്കയിലെത്തി ഉംറ നിർവഹിച്ചു

ജിദ്ദ ചലച്ചിത്രോത്സവത്തിനെത്തിയ ഷാരൂഖ് ഖാൻ മക്കയിലെത്തി ഉംറ നിർവഹിച്ചു

വിഴിഞ്ഞം: വഞ്ചനാദിനവുമായി ലത്തീൻ അതിരൂപത,സംഘർഷങ്ങളിൽ കൂടുതൽ അറസ്റ്റില്ല,പദ്ധതി പ്രചരണ പരിപാടിയുമായി സർക്കാർ

വിഴിഞ്ഞം പദ്ധതി:അദാനിയുടെ ഹർജി ഹൈക്കോടതി പരിഗണിക്കും,അക്രമത്തിൽ വൈദികർക്കും പങ്കെന്ന് പൊലീസ്,സിപിഎം യോഗം ഇന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021