• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രാഷ്ട്രീയ പ്രചരണ ജാഥ; നിയമസഭ സമ്മേളനം മാറ്റണമെന്ന് വി.ഡി. സതീശൻ

by Web Desk 04 - News Kerala 24
January 11, 2024 : 5:05 pm
in Kerala, News
Reading Time: 1 min read
0
A A
0
രാഷ്ട്രീയ പ്രചരണ ജാഥ; നിയമസഭ സമ്മേളനം മാറ്റണമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: കെ.പി.സി.സിയുടെ രാഷ്ട്രീയ പ്രചരണ ജാഥ നടക്കുന്നതിനാൽ നിയമസഭ സമ്മേളനം മാറ്റി നിശ്ചയിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭ സ്പീക്കറോടാണ് വി.ഡി സതീശൻ ഇക്കാര്യം ആവശ്യപ്പെട്ടത്.‘പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25 മുതൽ ഫെബ്രുവരി 14 വരെയും തുടർന്ന് ഫെബ്രുവരി 26 മുതൽ മാർച്ച് 27 വരെയും സമ്മേളിക്കുവാൻ തീരുമാനിച്ചതായി മനസ്സിലാക്കുന്നു. എന്നാൽ 2024 ഫെബ്രുവരി 9 മുതൽ 25 വരെയുള്ള കാലയളവിൽ കെ.പി.സി.സിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം രാഷ്ട്രീയ പ്രചരണ ജാഥ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജാഥയിൽ ഞാനും യു.ഡി.എഫ് എം.എൽ.എമാരും നിർബന്ധമായും പങ്കെടുക്കേണ്ടതായിട്ടുണ്ട്’ -എന്ന് സതീശൻ പറഞ്ഞു.

ഫെബ്രുവരി രണ്ടിന് ബജറ്റ് അവതരണവും ഫെബ്രുവരി 5, 6, 7 തീയതികളിൽ ബജറ്റ് പൊതു ചർച്ചയും ക്രമീകരിച്ച് ഫെബ്രുവരി 9 മുതൽ 25 വരെയുള്ള കാലയളവിൽ യു.ഡി.എഫ് അംഗങ്ങൾക്ക് ജാഥയിൽ പങ്കെടുക്കുന്നതിനു അവസരമൊരുക്കുന്ന രീതിയിൽ സമ്മേളന കലണ്ടറിൽ മാറ്റം വരുത്തണം എന്നാണ് അദ്ദേഹം അഭ്യർത്ഥിച്ചിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മസ്റ്ററിങ് നടത്താനായില്ല, ഭിന്നശേഷിക്കാരന് പെൻഷൻ മുടങ്ങി; തുക നൽകി കോൺഗ്രസുകാർ

Next Post

പ്രതിപക്ഷത്തിനെതിരെ ആയിരക്കണക്കിന് കേസുകൾ, പിഴയായി ലക്ഷങ്ങൾ കെട്ടിവെക്കേണ്ട അവസ്ഥ -വി.ഡി. സതീശൻ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പ്രതിപക്ഷത്തിനെതിരെ ആയിരക്കണക്കിന് കേസുകൾ, പിഴയായി ലക്ഷങ്ങൾ കെട്ടിവെക്കേണ്ട അവസ്ഥ -വി.ഡി. സതീശൻ

പ്രതിപക്ഷത്തിനെതിരെ ആയിരക്കണക്കിന് കേസുകൾ, പിഴയായി ലക്ഷങ്ങൾ കെട്ടിവെക്കേണ്ട അവസ്ഥ -വി.ഡി. സതീശൻ

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ്: മലപ്പുറത്ത് രണ്ടിടത്ത് മുഖ്യമന്ത്രിക്ക് യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ്: മലപ്പുറത്ത് രണ്ടിടത്ത് മുഖ്യമന്ത്രിക്ക് യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി

സെലിബ്രിറ്റികൾക്ക് രാമ ക്ഷേത്രത്തിലേക്ക് ക്ഷണം തുടരുന്നു; ആവേശത്തിലാണെന്ന് അഭിഷേക് ബച്ചൻ

സെലിബ്രിറ്റികൾക്ക് രാമ ക്ഷേത്രത്തിലേക്ക് ക്ഷണം തുടരുന്നു; ആവേശത്തിലാണെന്ന് അഭിഷേക് ബച്ചൻ

മാലദ്വീപിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതി​നെ ശക്തമായി എതിർക്കുന്നു -ചൈന

മാലദ്വീപിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതി​നെ ശക്തമായി എതിർക്കുന്നു -ചൈന

പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവാവിന്‍റെ ആത്മഹത്യ ശ്രമം; വീടിന് സ്ഥലം കിട്ടാത്തതിനാലെന്ന് ബന്ധുക്കള്‍

പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവാവിന്‍റെ ആത്മഹത്യ ശ്രമം; വീടിന് സ്ഥലം കിട്ടാത്തതിനാലെന്ന് ബന്ധുക്കള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021