• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ധൈര്യമുണ്ടെങ്കില്‍ എനിക്കും സുധാകരനും എതിരെ കേസെടുക്കട്ടെ’: വെല്ലുവിളിച്ച് സതീശൻ

by Web Desk 04 - News Kerala 24
July 20, 2022 : 6:58 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ധൈര്യമുണ്ടെങ്കില്‍ എനിക്കും സുധാകരനും എതിരെ കേസെടുക്കട്ടെ’: വെല്ലുവിളിച്ച് സതീശൻ

തിരുവനന്തപുരം : വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടന്ന വധശ്രമത്തിനു പിന്നിലെ ഗൂഢാലോചനയിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പങ്കുണ്ടെന്ന ഡിവൈഎഫ്ഐ നേതാവ് വി.കെ.സനോജിന്റെ പരാമർശത്തിൽ പ്രതികരണവുമായി വി.ഡി.സതീശൻ. ധൈര്യമുണ്ടെങ്കില്‍ സുധാകരനും തനിക്കുമെതിരെ കേസെടുക്കട്ടെയെന്ന് സതീശന്‍ വെല്ലുവിളിച്ചു

‘‘ആരെയാണ് കേസെടുക്കുമെന്നു പറഞ്ഞ് പേടിപ്പിക്കുന്നത്. എന്നെയാണോ? അതോ കെ.സുധാകരനെയോ? രണ്ടു കുട്ടികൾ ‘പ്രതിഷേധം, പ്രതിഷേധം’ എന്നു വിളിച്ചപ്പോൾ അദ്ദേഹം ഇത്ര ഭയപ്പെടാൻ വേണ്ടി… ഈ മുഖ്യമന്ത്രി ഇത്ര ഭീരുവായിപ്പോയല്ലോ..’ – എന്നും സതീശൻ പ്രതികരിച്ചു. ജയരാജനെതിരെ കേസെടുക്കാനുള്ള ഉത്തരവ് സര്‍ക്കാരിനേറ്റ പ്രഹരമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പറഞ്ഞു.

അതേസമയം, വധശ്രമ ഗൂഢാലോചനയിൽ വി.ഡി.സതീശനും കെ.സുധാകരനുമെതിരെ വഞ്ചിയൂർ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നും, ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയെ വധിക്കാനായി നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞത്. കേസിൽ ഇപ്പോഴുള്ള പ്രതികൾ മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നതെന്നും സതീശനും സുധാകരനും ഉണ്ടെന്നും സനോജ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അതിജീവിതയ്ക്കൊപ്പം നിന്നവരെ അപമാനിക്കാൻ വ്യാജ വാട്‍സാപ്പ് ഗ്രൂപ്പ്, അന്വേഷണം ഊ‍ജിതമാക്കി ക്രൈംബ്രാ‍‍ഞ്ച്

Next Post

കേരളാ ബാങ്ക് മിനിസ്റ്റേഴ്സ് ട്രോഫി ; മികച്ച റീജനൽ ഓഫിസ് കോഴിക്കോട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരളാ ബാങ്ക് മിനിസ്റ്റേഴ്സ് ട്രോഫി ; മികച്ച റീജനൽ ഓഫിസ് കോഴിക്കോട്

കേരളാ ബാങ്ക് മിനിസ്റ്റേഴ്സ് ട്രോഫി ; മികച്ച റീജനൽ ഓഫിസ് കോഴിക്കോട്

വിഡിയോ കയ്യിലുണ്ട് , അപകീർത്തിപ്പെടുത്തിയാൽ പുറത്തുവിടും :  ആർജെഡി നേതാവ് തേജ് പ്രതാപ്

വിഡിയോ കയ്യിലുണ്ട് , അപകീർത്തിപ്പെടുത്തിയാൽ പുറത്തുവിടും : ആർജെഡി നേതാവ് തേജ് പ്രതാപ്

കേരളത്തിൽ തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീ സൗഹൃദമാകുന്നു- വി.ശിവൻകുട്ടി

കേരളത്തിൽ തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീ സൗഹൃദമാകുന്നു- വി.ശിവൻകുട്ടി

പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ല; വിവാഹത്തെ കുറിച്ച് നിത്യ മേനൻ

പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ല; വിവാഹത്തെ കുറിച്ച് നിത്യ മേനൻ

കരാറുകാരന്റെ ആത്മഹത്യ; കർണാടക മുൻ മന്ത്രിക്കെതിരെ തെളിവില്ലെന്ന് പൊലീസ്

കരാറുകാരന്റെ ആത്മഹത്യ; കർണാടക മുൻ മന്ത്രിക്കെതിരെ തെളിവില്ലെന്ന് പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021