• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുറ്റകൃത്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫിസ് താവളം, പോലീസിനെ ദുരുപയോഗിച്ചു : സതീശന്‍

by Web Desk 06 - News Kerala 24
February 5, 2022 : 1:40 pm
0
A A
0
കെ-റെയില്‍ പദ്ധതി ; ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം : കുറ്റകൃത്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫിസ് താവളമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രി നിരപരാധിയെന്ന് വരുത്തിത്തീര്‍ക്കാന്‍ പോലീസ് സംവിധാനം ദുരുപയോഗിച്ചു. ലൈഫ് മിഷന്‍ പണം കമ്മിഷന്‍ തുകയെന്ന് വ്യക്തമായി. ഒരു മുഖ്യമന്ത്രിയുടെ ഓഫിസ് എത്രമാത്രം അധഃപതിക്കാമെന്നതിന് ഇതു തെളിവെന്നും സതീശന്‍ ആരോപിച്ചു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ.മുനീര്‍ പറഞ്ഞു. ത്രില്ലര്‍ കഥകള്‍ കേള്‍ക്കുന്നതു പോലെയാണിത്. സ്വപ്നയെ ടൂള്‍ ആക്കിയോ എന്നു സര്‍ക്കാര്‍ പറയണം. ശിവശങ്കറിനെ തിരിച്ചെടുത്തതിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യമുണ്ട്. ഇത്ര തിടുക്കപ്പെട്ട് തിരിച്ചെടുത്തത് തെളിവുകള്‍ നശിപ്പിക്കാന്‍ ആണെന്നാണു സംശയം.

ഭരണത്തില്‍ സ്വാധീനം ചെലുത്തി നിര്‍ണായക രേഖകള്‍ നശിപ്പിക്കാനാണ് ശിവശങ്കറിനെ വീണ്ടും നിയമിച്ചത്. മുഖ്യമന്ത്രിയുടെ ഇടനാഴിയില്‍ നടന്നവരാണ് ശിവശങ്കറും സ്വപ്നയും. ഏതു രീതിയില്‍ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കണമെന്നും മുനീര്‍ കോഴിക്കോട്ട് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബാഗേജ് വിട്ടുനല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചു ; ആരോപണം ആവര്‍ത്തിച്ച് കെ സുരേന്ദ്രന്‍

Next Post

സ്വപ്നയുടെ വെളിപ്പെടുത്തലില്‍ പുനരന്വേഷണം വേണം ; മുഖ്യമന്ത്രി മറുപടി പറയണം : ചെന്നിത്തല

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സര്‍ക്കാരിനോട് ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

സ്വപ്നയുടെ വെളിപ്പെടുത്തലില്‍ പുനരന്വേഷണം വേണം ; മുഖ്യമന്ത്രി മറുപടി പറയണം : ചെന്നിത്തല

മെഡിക്കല്‍ കോഴ്സിന് അലോട്ട്മെന്റ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ ത്രിശങ്കുവില്‍ ;   വിനയായത് എന്‍ട്രന്‍സ് കമ്മീഷണറുടെ മുന്‍ ഉത്തരവ്

മെഡിക്കല്‍ കോഴ്സിന് അലോട്ട്മെന്റ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ ത്രിശങ്കുവില്‍ ; വിനയായത് എന്‍ട്രന്‍സ് കമ്മീഷണറുടെ മുന്‍ ഉത്തരവ്

ലത മങ്കേഷ്കറിന്റെ ആരോഗ്യനില വീണ്ടും വഷളായി ;  ഐ.സി.യുവിൽ തുടരും

ലത മങ്കേഷ്കറിന്റെ ആരോഗ്യനില വീണ്ടും വഷളായി ; ഐ.സി.യുവിൽ തുടരും

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അധികവാദങ്ങള്‍ സമര്‍പ്പിച്ചു

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അധികവാദങ്ങള്‍ സമര്‍പ്പിച്ചു

ഡിജിറ്റല്‍ ആസ്തികള്‍ക്ക് നികുതി ; ധനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ വ്യക്തതയില്ലെന്ന വിമര്‍ശനവുമായി നിക്ഷേപകര്‍

ഡിജിറ്റല്‍ ആസ്തികള്‍ക്ക് നികുതി ; ധനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ വ്യക്തതയില്ലെന്ന വിമര്‍ശനവുമായി നിക്ഷേപകര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In