• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പച്ചക്കറി സംഭരണം ; കര്‍ഷകര്‍ക്ക് ഹോര്‍ട്ടികോര്‍പ് നല്‍കാനുള്ളത് 6 കോടി

by Web Desk 06 - News Kerala 24
February 13, 2022 : 6:54 am
in Kerala, News
Reading Time: 1 min read
0
A A
0
സംസ്ഥാനത്ത്‌ പച്ചക്കറി വില വീണ്ടും കുതിക്കുന്നു ; മാങ്ങ 120, മുരിങ്ങക്കായ 280

തിരുവനന്തപുരം : പച്ചക്കറി സംഭരിച്ച വകയില്‍ ഹോര്‍ട്ടികോര്‍പ് സംസ്ഥാനത്തെ കര്‍ഷകര്‍ക്കു നല്‍കാനുള്ളത് 6 കോടി രൂപ. കോവിഡ് കാലത്ത് കൃഷി ചെയ്ത കര്‍ഷകരാണ് ദുരിതത്തിലായത്. കടം വാങ്ങിയാണ് പലരും കൃഷി ചെയ്തത്. ഒരു ലക്ഷം മുതല്‍ 12 ലക്ഷം വരെ രൂപ കുടിശിക നല്‍കാനുണ്ടെന്നു കര്‍ഷകര്‍ പറയുന്നു. ഹോര്‍ട്ടികോര്‍പ് അധികൃതര്‍ പണം നല്‍കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയെന്നും പരാതി നല്‍കിയിട്ടും അവഗണിച്ചെന്നും കര്‍ഷകര്‍ ആരോപിച്ചു. മൊത്ത വിപണിയില്‍ കര്‍ഷകര്‍ എത്തിക്കുന്ന പച്ചക്കറികള്‍ അടിസ്ഥാന വിലയനുസരിച്ച് ലേലം വിളിക്കുകയാണ് പതിവ്. പച്ചക്കറി കച്ചവടക്കാര്‍ ലേലം ഉറപ്പിച്ച് സാധനങ്ങള്‍ എടുത്ത ശേഷം കര്‍ഷകര്‍ക്ക് അപ്പോള്‍ തന്നെ പണം നല്‍കും. ലേല ശേഷം ബാക്കി വരുന്ന പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പാണ് ഏറ്റെടുക്കുക. എല്ലാ ജില്ലകളില്‍ നിന്നും സംഭരിച്ച വകയിലാണ് 6 കോടി കുടിശിക.

ഇടുക്കിയിലെ കാന്തല്ലൂര്‍, വട്ടവട എന്നിവിടങ്ങളില്‍ നിന്നു വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍, ഹോര്‍ട്ടികോര്‍പ് എന്നിവ മുഖേന ശീതകാല പച്ചക്കറി സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്കും കാന്തല്ലൂര്‍ ശീതകാല പച്ചക്കറി വിപണന സംഘത്തിനുമായി 40 ലക്ഷം രൂപയാണ് കുടിശികയുള്ളത്. പണം ഇല്ലാത്തതിനാലാണ് കര്‍ഷകര്‍ക്കു നല്‍കാന്‍ കഴിയാത്തതെന്നും കൈവശമുണ്ടായിരുന്ന പണം പച്ചക്കറി വില ഉയര്‍ന്നപ്പോള്‍ വില പിടിച്ചു നിര്‍ത്താന്‍ വിപണി ഇടപെടലിനായി ഉപയോഗിച്ചുവെന്നും ഹോര്‍ട്ടികോര്‍പ് എംഡി: ജെ.സജീവ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് 17 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്നു കൃഷി വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അങ്കണവാടിയും സ്‌കൂളുകളും തിങ്കളാഴ്ച തുറക്കും ; ക്ലാസുകള്‍ വൈകിട്ട് വരെയാക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ച ; ഇന്ന് ഉന്നതതലയോഗം

Next Post

മാരാമണ്‍ കണ്‍വന്‍ഷന് വൈകിട്ട് തുടക്കമാകും ; കൊവിഡ് നിയന്ത്രണം കര്‍ശനം ; മൊത്തം 1500 പേര്‍ക്ക് മാത്രം പ്രവേശനാനുമതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മാരാമണ്‍ കണ്‍വന്‍ഷന് വൈകിട്ട് തുടക്കമാകും ; കൊവിഡ് നിയന്ത്രണം കര്‍ശനം ; മൊത്തം 1500 പേര്‍ക്ക് മാത്രം പ്രവേശനാനുമതി

മാരാമണ്‍ കണ്‍വന്‍ഷന് വൈകിട്ട് തുടക്കമാകും ; കൊവിഡ് നിയന്ത്രണം കര്‍ശനം ; മൊത്തം 1500 പേര്‍ക്ക് മാത്രം പ്രവേശനാനുമതി

അല്‍വാര്‍ ബലാത്സംഗക്കേസ് ; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ആട്ടിന്‍കൂട്ടത്തെ കാണിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കാട്ടിലെത്തിച്ച് പീഡിപ്പിച്ചു

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

പട്ടാപ്പകല്‍ മൊബൈൽ ഫോൺ മോഷ്ടിച്ച് മുങ്ങിയ ആള്‍ പിടിയില്‍

60 വര്‍ഷത്തിനിടെ കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ച വര്‍ഷമായി 2021

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത

ഒമിക്രോണ്‍ വ്യാപനം ; 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും ; നിര്‍ണായക യോഗം ഇന്ന്

ഗോവ നാളെ പോളിങ് ബൂത്തിലേക്ക് ; കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം ; വിധി പ്രവചനാതീതം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021