• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മൂടല്‍മഞ്ഞിൽ ഹെലികോപ്റ്റർ ; അപകടത്തിന് തൊട്ടുമുൻപുള്ള വിഡിയോ പുറത്ത്

by Web Desk 01 - News Kerala 24
December 9, 2021 : 10:36 am
in India, News
Reading Time: 1 min read
0
A A
0
മൂടല്‍മഞ്ഞിൽ ഹെലികോപ്റ്റർ ;  അപകടത്തിന് തൊട്ടുമുൻപുള്ള വിഡിയോ പുറത്ത്

ഊട്ടി:  കൂനൂരിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേർ മരിക്കാനിടയായ ഹെലികോപ്റ്റർ അപകടത്തിന്റെ തൊട്ടുമുൻപുള്ള വിഡിയോ ദൃശ്യങ്ങൾ പുറത്ത്. ഹെലികോപ്റ്റർ തകർന്നു വീഴുന്നതിനു തൊട്ടുമുൻപുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങളിൽ ഹെലികോപ്റ്റർ മൂടൽ മഞ്ഞിലേക്ക് പറക്കുന്നത് കാണാം. വലിയ ശബ്ദവും ഹെലികോപ്റ്റർ തകർന്നെന്ന് നാട്ടുകാർ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങൾ തെളിവായി അന്വേഷണ സംഘം ശേഖരിച്ചു. 19 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

The Mi-17V-5 ferrying late #GeneralBipinRawat, #MadhulikaRawat, and personnel of the armed forces moments before it crash landed.

[𝘿𝙞𝙨𝙘𝙡𝙖𝙞𝙢𝙚𝙧: 𝘿𝙉𝘼 𝙘𝙖𝙣𝙣𝙤𝙩 𝙫𝙤𝙪𝙘𝙝 𝙛𝙤𝙧 𝙩𝙝𝙚 𝙖𝙪𝙩𝙝𝙚𝙣𝙩𝙞𝙘𝙞𝙩𝙮 𝙤𝙛 𝙩𝙝𝙞𝙨 𝙛𝙤𝙤𝙩𝙖𝙜𝙚.] pic.twitter.com/7o3Ydtax7a

— DNA (@dna) December 9, 2021

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡർ കണ്ടെത്തി ; വ്യോമസേനാ മേധാവി സ്ഥലത്ത്‌

Next Post

കുതിപ്പ് തുടർന്ന് സ്വർണ വില ; ഈ മാസത്തെ ഉയർന്ന നിരക്ക്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കുതിപ്പ് തുടർന്ന് സ്വർണ വില ;  ഈ മാസത്തെ ഉയർന്ന നിരക്ക്

കുതിപ്പ് തുടർന്ന് സ്വർണ വില ; ഈ മാസത്തെ ഉയർന്ന നിരക്ക്

ബിപിൻ റാവത്തിന്റെ മരണം സ്ഥിരീകരിച്ചു ;  കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരണം 13

ബിപിൻ റാവത്തിന്റെ സംസ്കാര ചടങ്ങുകൾ നാളെ

തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

ടി എം  സിദ്ദിഖിനെതിരെയുള്ള നടപടി : ഏരിയാകമ്മിറ്റിയംഗം എന്‍ കെ സൈനുദ്ദീനും രാജിവെച്ചു , സിപിഎമ്മില്‍ പ്രതിസന്ധി

ടി എം സിദ്ദിഖിനെതിരെയുള്ള നടപടി : ഏരിയാകമ്മിറ്റിയംഗം എന്‍ കെ സൈനുദ്ദീനും രാജിവെച്ചു , സിപിഎമ്മില്‍ പ്രതിസന്ധി

സമരം തുടരുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി  : മന്ത്രി വീണാ ജോര്‍ജ്

സമരം തുടരുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി : മന്ത്രി വീണാ ജോര്‍ജ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021