• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പോലീസിനെ ഭീഷണിപ്പെടുത്തുന്ന വിഡിയോ സ്‌റ്റേഷനകത്തു ഷൂട്ട് ചെയ്തു ; വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടു ; രണ്ടു പേർ അറസ്റ്റിൽ

by Web Desk 01 - News Kerala 24
December 27, 2021 : 9:43 am
in Kerala, News
Reading Time: 1 min read
0
A A
0
പോലീസിനെ ഭീഷണിപ്പെടുത്തുന്ന വിഡിയോ സ്‌റ്റേഷനകത്തു ഷൂട്ട് ചെയ്തു ; വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടു ; രണ്ടു പേർ അറസ്റ്റിൽ

കാക്കനാട് : പോലീസിനെ ഭീഷണിപ്പെടുത്തുന്ന വിഡിയോ പോലീസ് സ്‌റ്റേഷനകത്തു ഷൂട്ട് ചെയ്തു പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കുഴിവേലിപ്പടി സ്വദേശികളായ പച്ചാനിക്കൽ മുഹമ്മദ് റംനാസ് (21), ചാലയിൽ അയൂബ് (26) എന്നിവരാണു പിടിയിലായത്. യുവാവിനെ നടുറോഡിൽ മർദിച്ച കേസിൽ കോടതി നിർദേശപ്രകാരം ജാമ്യമെടുക്കാനെത്തിയ ഇവർ പോലീസ് സ്റ്റേഷനിൽ ചെലവഴിച്ച സമയത്താണു പോലീസ് കാണാതെ സ്റ്റേഷനകത്തും പുറത്തും ഷൂട്ട് ചെയ്തത്. അയൂബ് പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി വരുന്ന രംഗം റംനാസ് ഷൂട്ട് ചെയ്ത ശേഷം സിനിമാ സംഭാഷണം ചേർത്തു പ്രചരിപ്പിക്കുകയായിരുന്നു.

പോലീസ് ഓഫിസർമാരുടെ കുടൽ വിറയ്ക്കും പിടിച്ചകത്തിട്ടാൽ നാലാം ദിവസം ഇറങ്ങിപ്പോരും എന്നിട്ട് കുടുംബത്തു കേറി നിരങ്ങും എന്ന സംഭാഷണം ചേർത്താണു പ്രതികൾ വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടത്. ദൃശ്യം പ്രചരിച്ചതോടെ സ്പെഷൽ ബ്രാഞ്ച് പോലീസാണു സംഭവം ഉന്നതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്നായിരുന്നു എസ്ഐ വി.വി. വിഷ്ണുവിന്റെ നേതൃത്വത്തിൽ പ്രതികളുടെ അറസ്റ്റ്. ചിത്രീകരണത്തിന് ഉപയോഗിച്ച മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കോടതി പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ 12നു രാത്രി ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന മുണ്ടംപാലം കളപ്പുരയ്ക്കൽ മുഹമ്മദ് റാഫിയെ (21) മർദിച്ച കേസിലെ പ്രതികളാണിവർ. അയൂബിനെതിരെ റൂറൽ പരിധിയിൽ വേറെയും കേസുകൾ നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്രിസ്മസ് തലേന്നു വിറ്റത് 65 കോടിയുടെ മദ്യം ; തിരുവനന്തപുരം ഒന്നാമത്‌

Next Post

ഒമിക്രോണ്‍ വ്യാപനം ; 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും ; നിര്‍ണായക യോഗം ഇന്ന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒമിക്രോണ്‍ വ്യാപനം ; 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും ; നിര്‍ണായക യോഗം ഇന്ന്

ഒമിക്രോണ്‍ വ്യാപനം ; 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും ; നിര്‍ണായക യോഗം ഇന്ന്

ജഡ്ജിമാര്‍ തന്നെയാണ് ജഡ്ജിമാരെ നിയമിക്കുന്നത് എന്ന ധാരണ കെട്ടുകഥ മാത്രം : ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

ജഡ്ജിമാര്‍ തന്നെയാണ് ജഡ്ജിമാരെ നിയമിക്കുന്നത് എന്ന ധാരണ കെട്ടുകഥ മാത്രം : ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

ബൈക്ക് യാത്രികരെ നാലംഗ സംഘം ആക്രമിച്ചു ; വീട്ടില്‍ കയറി പ്രത്യാക്രമണം ; 12 പേര്‍ അറസ്റ്റില്‍

ബൈക്ക് യാത്രികരെ നാലംഗ സംഘം ആക്രമിച്ചു ; വീട്ടില്‍ കയറി പ്രത്യാക്രമണം ; 12 പേര്‍ അറസ്റ്റില്‍

മിന്നല്‍ മുരളി രണ്ടാം ഭാഗം ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മാതാവ് സോഫിയ പോള്‍

മിന്നല്‍ മുരളി രണ്ടാം ഭാഗം ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മാതാവ് സോഫിയ പോള്‍

നവീകരണത്തിനൊരുങ്ങി തിരുനെല്ലി ക്ഷേത്രം ; 12 കോടി രൂപയുടെ വികസനപ്രവര്‍ത്തികള്‍ക്ക് തുടക്കം

നവീകരണത്തിനൊരുങ്ങി തിരുനെല്ലി ക്ഷേത്രം ; 12 കോടി രൂപയുടെ വികസനപ്രവര്‍ത്തികള്‍ക്ക് തുടക്കം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021