• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പൂട്ടാൻ വിജിലൻസ് മേധാവി ; പട്ടിക തയാറാക്കുന്നു

by Web Desk 06 - News Kerala 24
July 18, 2022 : 10:44 am
in Kerala, News
Reading Time: 1 min read
0
A A
0
അഴിമതിക്കാരെ പിടികൂടാൻ ട്രാപ്പ് കേസുകൾ കൂട്ടും ; വിജിലൻസ് ഡയറക്ടറായി മനോജ് എബ്രഹാം ചുമതലയേറ്റു

തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോസ്ഥരുടെ ഡാറ്റാ ബേസ് തന്നെ തയാറാക്കി പൂട്ടിടാൻ നിർദേശം നൽകി വിജിലൻസ് മേധാവി മനോജ് എബ്രഹാമിനറെ സർക്കുലർ. അഴിമതിക്ക് പേരുകേട്ട വകുപ്പുകളെയും ഉദ്യോഗസ്ഥരെയും പ്രത്യേകം നോട്ടമിടാനും, പിന്തുർന്ന് നിരീക്ഷിക്കാനും നിർദേശമുണ്ട്. അഴിമതിക്കാരെ കെണിയിൽ കുടുക്കി കൈയോടെ പിടിക്കുന്ന ട്രാപ്പ് കേസുകൾ കൂട്ടാനും നിർദേശമുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥരർക്ക് അവാർഡ് ഉൾപ്പടെയുള്ള നിർദേശങ്ങളും അഴിമതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി നൽകിയ സർക്കുലറിൽ ഉണ്ട്.

അഴിമതിക്ക് പേരുകേട്ട ഉദ്യോഗസ്ഥരുടെ വിപുലമായ പട്ടിക തന്നെ തയാറാക്കും. ഇവ നിരന്തരം പുതുക്കും. ഈ ഉദ്യോഗസ്ഥരുടെ പിന്നിൽ എപ്പോഴും വിജിലൻസിന്റെ കണ്ണുണ്ടാകും. അഴിമതിക്ക് പേരുകേട്ട വകുപ്പുകളുടെ കാര്യവും ഇങ്ങനെത്തന്നെ. ഏതുനേരവും മിന്നൽ പരിശോധനകൾ പ്രതീക്ഷിക്കാം. നിർമ്മാണ പ്രവർത്തനങ്ങളിലും ഭീമൻ പർച്ചേസുകളിലും പ്രത്യേകം ശ്രദ്ധ വെക്കണമെന്ന് സർക്കുലറിൽ പറയുന്നു. പർച്ചേസ്, ഫയലുകളും പണവും കൈമാറ്റമെല്ലാം പരമാവധി ഓൺലൈനാക്കണം. ഇന്റലിജൻസ് ശക്തമാക്കി അനധികൃത സ്വത്ത് സമ്പാദനം കൈയോടെ പിടിക്കണം. പൊതുജന പങ്കാളിത്തത്തോടെ അഴിമതരഹിത കേരളം ആണ് ലക്ഷ്യം.

പുതിയ സോഫ്റ്റ് വെയറും ഡിജിറ്റൽ ഉപകരണങ്ങളും നൽകി അഴിമതി വിരുദ്ധ പോരാട്ടവും ഹൈടെക്കാക്കും. അഴിമതിക്കെതിരെ ശക്തമയ നടപടി, വേഗത്തിൽ കേസെടുക്കുക, പിഴവില്ലാതെ കുറ്റപത്രം നൽകുക, ശിക്ഷ ഉറപ്പാക്കുക ഇതാണ് നടപടി. അടിക്കടി മിന്നൽ പരിശോധനകൾ നടത്തുക, അന്വേഷണം കാര്യക്ഷമമാക്കുക, കുറ്റപത്രം താമസിക്കാൻ പാടില്ല. വിജിലൻസ് ഉദ്യോഗസ്ഥർക്ക് പരിശീലനത്തിന് വാർഷിക പരിശിലന കലണ്ടർ നിലവിൽ വരും. യൂണിറ്റ് തലത്തിൽ പരിശീലനം. സത്യസന്ധമായ പ്രവർത്തനത്തിന് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും, നല്ല പ്രകടനത്തിന് വിജിലൻസ് ഉദ്യോഗസ്ഥർക്കും അവാർഡ് നൽകുന്നതും സർക്കുലറിലുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥർ ബോധപൂർവ്വമല്ലാത്ത ഭരണപരമായ പിഴവുകളിൽ ക്രൂശിക്കപ്പെടരുതെന്നും സർക്കുലറിൽ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിലക്കയറ്റം, ഇഡി, അൺപാർലമെന്‍ററി വാക്കുകൾ – കേരളത്തിൽ നിന്നുള്ള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ്

Next Post

പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസ് ; മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്‍റെ 3 കൂട്ടാളികൾ പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസ് ; മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്‍റെ 3 കൂട്ടാളികൾ പിടിയിൽ

പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസ് ; മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്‍റെ 3 കൂട്ടാളികൾ പിടിയിൽ

പി ശശിക്ക് അയോഗ്യതയില്ല, തെറ്റ് ആവര്‍ത്തിക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല ; പി ജയരാജനെ തള്ളി ഇ പി ജയരാജന്‍

വിമാനത്തിലെ പ്രതിഷേധം ; ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക്, കോൺഗ്രസ് പ്രവർത്തകർക്കും വിലക്ക്

ഭാഗ്യശാലിക്ക് 75 ലക്ഷം ; വിന്‍ വിന്‍ W- 664 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ആർക്കാകും 75 ലക്ഷം; വിൻ വിൻ W 677 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സംസ്ഥാന ബജറ്റ് ഇന്ന്

നിത്യോപയോഗ സാധനങ്ങളുടെ നികുതി വർധന പിൻവലിക്കണം, ലക്ഷ്വറി ഇനങ്ങൾക്കുള്ള നികുതി പുന:സ്ഥാപിക്കണം : കേരള ധനമന്ത്രി

കെഎസ്ഇബിക്ക് പ്രവര്‍ത്തന ലാഭമെങ്കില്‍ വൈദ്യുതി നിരക്ക് കൂട്ടിയതെന്തിന്? സര്‍വ്വനാശത്തിലേക്കെന്ന് പ്രതിപക്ഷം

കെഎസ്ഇബിക്ക് പ്രവര്‍ത്തന ലാഭമെങ്കില്‍ വൈദ്യുതി നിരക്ക് കൂട്ടിയതെന്തിന്? സര്‍വ്വനാശത്തിലേക്കെന്ന് പ്രതിപക്ഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021