കടുങ്ങല്ലൂർ> വെസ്റ്റ് കടുങ്ങല്ലൂർ ശാന്തിനഗർ പ്രവ്ദയിൽ വിജയലക്ഷ്മി പിഷാരസ്യാർ (75) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ പത്തിന് മൃതദേഹം കളമശേരി മെഡിക്കൽ കോളേജിന് കൈമാറും.
ഭർത്താവ് പരേതനായ നന്ദകുമാർ. മകൻ: മനോജ് കെ എൻ (ദേശാഭിമാനി സീനിയർ വെബ് ഡിസൈനർ). മരുമകൾ: ജിഷ കെ പി.