• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ദളപതി 69: അവസാന ചിത്രത്തില്‍ വിജയ് വാങ്ങുന്ന പ്രതിഫലം കേട്ട് ഞെട്ടി സിനിമ ലോകം.!

by Web Desk 04 - News Kerala 24
April 4, 2024 : 9:43 pm
in Kerala, News
Reading Time: 1 min read
0
A A
0
ദളപതി 69: അവസാന ചിത്രത്തില്‍ വിജയ് വാങ്ങുന്ന പ്രതിഫലം കേട്ട് ഞെട്ടി സിനിമ ലോകം.!

ചെന്നൈ: തമിഴിലെ ഏറ്റവും താരമൂല്യമുള്ള താരം എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ദളപതി വിജയ് തൻ്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിലൂടെ ആരാധകരെ ശരിക്കും അമ്പരപ്പിച്ചിരുന്നു.കരിയറിലെ 69-ാമത്തെ സിനിമയായിരിക്കും തന്‍റെ അവസാന ചിത്രം എന്ന് താരം പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് ഇപ്പോള്‍ രൂപീകരിക്കപ്പെട്ട തമിഴ് വെട്രി കഴകം എന്ന പാര്‍ട്ടിയുടെ പരിപാടികളില്‍ സജീവമായിരിക്കും താരം.വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ദ ഗോട്ട് എന്ന വിജയിയുടെ കരിയറിലെ 68-ാമത്തെ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഇപ്പോൾ നടന്ന് വരുകയാണ്. ഈ വർഷം ചിത്രം റിലീസ് ചെയ്യും.വിജയിയുടെ 69-ാമത്തെ ചിത്രം നിര്‍മ്മിക്കുന്നത് ആർആർആർ നിർമ്മാതാവ് ഡിവിവി ദനയ്യയാണ്. എച്ച് വിനോദ് ഈ പ്രോജക്റ്റ് സംവിധാനം ചെയ്യുമെന്ന് അഭ്യൂഹങ്ങളുണ്ട്. മറ്റ് സംവിധായകരുടെ പേരും കേള്‍ക്കുന്നുണ്ട്.ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നാണ് വിവരം.

തമിഴ് മാധ്യമങ്ങളിൽ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം ഒരു പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കും എന്നാണ് വിവരം. ചിത്രത്തിന് പ്രതിഫലമായി വിജയ് 250 കോടി രൂപ വാങ്ങും എന്ന വാര്‍ത്തയും വൈറലാകുന്നുണ്ട്. ദ ഗോട്ടില്‍ തന്നെ വിജയിയുടെ പ്രതിഫലം 200 കോടിക്ക് മുകളിലാണ് എന്നാണ് സംസാരം. അതിനാല്‍ അവസാന ചിത്രത്തില്‍ താരം ഇത്രയും വാങ്ങുന്നതില്‍ അത്ഭുതം ഇല്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളും വിലയിരുത്തുന്നത്.

അതേ സമയം ദ ഗോട്ട് നിര്‍മ്മാതാക്കളായ എജിഎസ് എൻ്റർടൈൻമെൻ്റ് വിജയിയുടെ 69മത് ചിത്രത്തിൻ്റെ സഹനിർമ്മാതാവായി ചേരുമെന്നും വിവരമുണ്ട്. എച്ച് വിനോദ് പറഞ്ഞ കഥയ്ക്ക് ദളപതി ഓക്കെ പറഞ്ഞോ എന്നത് അറിയില്ലെങ്കിലും തിരക്കിട്ട ജോലികള്‍ പടവുമായി ബന്ധപ്പെട്ട് നടക്കുന്നു എന്നാണ് വിവരം.

വിജയ് തൻ്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം ഫെബ്രുവരി ആദ്യമാണ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ജോലികള്‍ പുരോഗമിക്കുകയാണ്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ മത്സരിക്കാനുള്ള ലക്ഷ്യത്തിലാണ് വിജയ് പാര്‍ട്ടി പ്രവർത്തിക്കുന്നത്.

2025 രണ്ടാം പകുതി മുതൽ മുഴുവൻ സമയ രാഷ്ട്രീയം ഏറ്റെടുക്കുന്ന താരം ഒരു വർഷത്തേക്ക് സംസ്ഥാനത്തുടനീളം പ്രചാരണം നടത്തും എന്നാണ് വിവരം. 2026ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻ്റെ പാർട്ടി തമിഴ്‌നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് പി കെ ബിജുവിനെ 8 മണിക്കൂറിലേറെ ചോദ്യം ചെയ്തു, വീണ്ടും ഹാജരാകണം

Next Post

‘കേരളത്തെ ഇകഴ്ത്താനുള്ള നീക്കം’:ദ കേരള സ്റ്റോറി സംപ്രേഷണം ദൂരദര്‍ശന്‍ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
‘കേരളത്തെ ഇകഴ്ത്താനുള്ള നീക്കം’:ദ കേരള സ്റ്റോറി സംപ്രേഷണം ദൂരദര്‍ശന്‍ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി

'കേരളത്തെ ഇകഴ്ത്താനുള്ള നീക്കം':ദ കേരള സ്റ്റോറി സംപ്രേഷണം ദൂരദര്‍ശന്‍ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് നാളെ ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം, നാല് ട്രെയിനുകൾ റദ്ദാക്കി, എട്ടെണ്ണം ഭാ​ഗികവും

സംസ്ഥാനത്ത് നാളെ ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം, നാല് ട്രെയിനുകൾ റദ്ദാക്കി, എട്ടെണ്ണം ഭാ​ഗികവും

‘ആരോ തലയ്ക്ക് അടിക്കുന്ന വേദന, അതികഠിനം, മൈ​ഗ്രേൻ എന്ന് കരുതി, പ​ക്ഷേ..’; ശരണ്യയെ കുറിച്ച് അമ്മ

'ആരോ തലയ്ക്ക് അടിക്കുന്ന വേദന, അതികഠിനം, മൈ​ഗ്രേൻ എന്ന് കരുതി, പ​ക്ഷേ..'; ശരണ്യയെ കുറിച്ച് അമ്മ

മദ്യനയ അഴിമതി കേസ്; കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച

മദ്യനയ അഴിമതി കേസ്; കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച

അരുണാചലിലെ ദുരൂഹമരണം: ദേവിയ്ക്കും ആര്യയ്ക്കും വിട നൽകി നാട്;  മൃതദേഹങ്ങൾ സംസ്കരിച്ചു

അരുണാചലിലെ ദുരൂഹമരണം: ദേവിയ്ക്കും ആര്യയ്ക്കും വിട നൽകി നാട്; മൃതദേഹങ്ങൾ സംസ്കരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021