• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അച്ഛൻ ക്രിസ്ത്യൻ, അമ്മ സിഖ്, സഹോദരൻ മാതാപിതാക്കളുടെ അനുവാദത്തോടെ 17ാം വയസിൽ ഇസ്‌ലാം മതം സ്വീകരിച്ചു; വിക്രാന്ത് മാസി

by Web Desk 04 - News Kerala 24
February 20, 2024 : 5:08 pm
in India, News
Reading Time: 1 min read
0
A A
0
അച്ഛൻ ക്രിസ്ത്യൻ, അമ്മ സിഖ്, സഹോദരൻ മാതാപിതാക്കളുടെ അനുവാദത്തോടെ 17ാം വയസിൽ ഇസ്‌ലാം മതം സ്വീകരിച്ചു; വിക്രാന്ത് മാസി

വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ‘ട്വൽത്ത് ഫെയിൽ’ എന്ന ചിത്രത്തിലൂടെ നടൻ വിക്രാന്ത് മാസിയുടെ ജനപ്രീതി വർധിച്ചിട്ടുണ്ട്. 2023 ഒക്ടോബർ 27 ന് റിലീസ് ചെയ്ത ചിത്രം ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും വലിയ ചർച്ചയായിരുന്നു. ഒ.ടി.ടിയിലും മികച്ച കാഴ്ചക്കാരെ ചിത്രം നേടിയിരുന്നു.

ഇപ്പോഴിതാ തന്റെ കുടുംബത്തിലുള്ളവരുടെ മതവിശ്വാസത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ. അച്ഛൻ ക്രൈസ്തവ വിശ്വാസിയാണെന്നും അമ്മ സിഖുകാരിയാണെന്നും സഹോദരൻ വീട്ടുകാരുടെ സമ്മതത്തോടെ ഇസ്‌ലാം മതം സ്വീകരിച്ചെന്നും നടൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ സഹോദരൻ ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരിൽ ബന്ധുക്കൾ പിതാവിനെ വിമർശിച്ചെന്നും എന്നാൽ സഹോദരന് പിന്തുണയുമായി അദ്ദേഹം കൂടെ നിന്നുവെന്നും നടൻ കൂട്ടിച്ചേർത്തു. കൂടാതെ തന്റെ കുഞ്ഞിനെ യുക്തിവാദം പഠിപ്പിക്കാനാണ് താനും ഭാര്യയും ഉദ്ദേശിക്കുന്നതെന്നും വിക്രാന്ത് വ്യക്തമാക്കി.

‘എന്റെ സഹോദരന്റെ പേര് മൊയീൻ, എന്നെ വിക്രാന്ത് എന്നാണ് വിളിക്കുന്നത്. മൊയീൻ എന്ന പേര് നിങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടോ? അദ്ദേഹം വളരെ ചെറുപ്പത്തിൽ തന്നെ ഇസ്‌ലാം മതം സ്വീകരിച്ചു. കുടുംബത്തിൽ നിന്ന് പൂർണ്ണ പിന്തുണയായിരുന്നു.‘മകനേ, നിനക്കവിടെ സംതൃപ്തി ലഭിക്കുമെങ്കിൽ നീ മുന്നോട്ട് പോകൂ’ എന്നാണ് അന്ന് മാതാപിതാക്കൾ പറഞ്ഞത്. 17ാം വയസിൽ അദ്ദേഹം മതം മാറി. അതൊരു വലിയ ചുവടുവെപ്പായിരുന്നു. തുടർന്നു.

എന്റെ അമ്മ സിഖുകാരിയാണ്. അച്ഛൻ ക്രിസ്ത്യാനിയാണ്. ആഴ്ചയിൽ രണ്ട് പ്രാവശ്യം പള്ളിയിൽ പോകും. കുട്ടിക്കാലം മുതലെ മതവുമായും ആത്മീയതയുമായും ബന്ധപ്പെട്ട ധാരാളം വാദപ്രതിവാദങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. സഹോദരൻ മതം മാറിയതിൽ അച്ഛനെ ബന്ധുക്കൾ ചോദ്യം ചെയ്തിരുന്നു. ‘ഇതൊന്നും നിങ്ങളെ ബാധിക്കുന്ന കാര്യമല്ല. അവൻ എന്റെ മകനാണ്, അവൻ എന്റെ ചോദ്യങ്ങൾക്കു മാത്രം മറുപടി നൽകിയാൽ മതി, അവന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള എല്ലാ അവകാശവുമുണ്ട്’- എന്നാണ് പിതാവ് പറഞ്ഞത്. ഇതെല്ലാം കണ്ടിട്ട്, എന്താണ് മതമെന്ന് എന്റെതായ രീതിയിൽ ഉത്തരത്തിലെത്തി. മതം അത് മനുഷ്യ നിർമിതമാണ്’- വിക്രാന്ത് പറഞ്ഞു.

അടുത്തിടക്കാണ് വിക്രാന്തിനും ഭാര്യ ശീതൾ താക്കൂറിനും പെൺകുഞ്ഞ് ജനിച്ചത്. ദമ്പതികൾ എന്ന നിലയിൽ തങ്ങൾ കുഞ്ഞിനെ യുക്തിവാദം പഠിപ്പിക്കാനും ഉദ്ദേശിക്കുന്നതെന്നും നടൻ അഭിമുഖത്തിൽ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീണ വിജയന്‍റെ കമ്പനിക്കെതിരായ ഇ.ഡി അന്വേഷണം മറച്ചുവച്ചത് എന്തിന്?; മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

Next Post

സ്‌ട്രെസ് കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണങ്ങള്‍…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സമ്മർദ്ദം കുറയ്ക്കാൻ കഴിക്കാം ഈ ആറ് ഭക്ഷണങ്ങൾ

സ്‌ട്രെസ് കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണങ്ങള്‍...

കോവിഡ് വ്യാപനം ; തിയറ്ററുകള്‍ക്കു മാത്രം നിയന്ത്രണം നീതികരിക്കാനാവുമോയെന്ന് ഹൈക്കോടതി

'മഞ്ഞുമ്മല്‍ ബോയ്‍സി'ന് ശേഷം മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയറ്റര്‍ ഉടമകള്‍

പുതുപ്പള്ളിയിൽ എൽഡിഎഫ് വിജയിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഇനി 68 പാലങ്ങള്‍ക്ക് അടിയന്തര അറ്റകുറ്റപ്പണി, 13.47 കോടി അനുവദിച്ചതായി മന്ത്രി റിയാസ്

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ രാവിലെ വെറും വയറ്റില്‍ ഈ പാനീയം കുടിക്കാം…

പ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ, കാരണം

ട്രെയിൻ ടിക്കറ്റ് ഓൺലൈൻ ബുക്കിംഗ് ഇനി പഴയതുപോലെയല്ല, ‘സീറ്റ് കിട്ടിയിട്ട് പണം നൽകിയാൽ മതി’

ട്രെയിൻ ടിക്കറ്റ് ഓൺലൈൻ ബുക്കിംഗ് ഇനി പഴയതുപോലെയല്ല, 'സീറ്റ് കിട്ടിയിട്ട് പണം നൽകിയാൽ മതി'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021