• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നടൻ വിനായകനെതിരേ ഒബിസി മോർച്ച ദേശീയ വനിതാകമ്മീഷനിൽ പരാതി നൽകി

by Web Desk 04 - News Kerala 24
March 26, 2022 : 7:35 pm
in Kerala, News
Reading Time: 1 min read
0
A A
0
നടൻ വിനായകനെതിരേ ഒബിസി മോർച്ച ദേശീയ വനിതാകമ്മീഷനിൽ പരാതി നൽകി

തിരുവനന്തപുരം: നടന്‍ വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരേ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കി. ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് തൃപ്പലവൂര്‍ വിപിന്‍ ആണ് ദേശീയ വനിതാ കമ്മീഷന്‍ പരാതി നല്‍കിയത്. ‘ഒരുത്തീ’ സിനിമയുടെ പ്രമോഷനുവേണ്ടി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ സംസാരിച്ചത്. മീ ടൂ തനിക്ക് എന്താണെന്നറിയില്ലെന്നും ഒരാളോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ചെയ്യണമെന്ന് തോന്നിയാല്‍ അത് ചോദിക്കുമെന്നും വിനായകന്‍ പറഞ്ഞു. അതിന് മീ ടൂ എന്ന് വിളിക്കുകയാണെങ്കില്‍ ഇനിയും അത് ചെയ്യുമെന്നും വിനായകന്‍ പറഞ്ഞു. വിനായകന്റെ പരാമര്‍ശങ്ങളില്‍ സാമുഹ്യമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ റെയിൽ സമരത്തിൽ പങ്കെടുത്ത സി.പി.ഐ. ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരേ നടപടി

Next Post

വില വർധനവിനെതിരേ കോൺഗ്രസ് ; വ്യാഴാഴ്ച മുതൽ രാജ്യവ്യാപക പ്രതിഷേധം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വില വർധനവിനെതിരേ കോൺഗ്രസ് ; വ്യാഴാഴ്ച മുതൽ രാജ്യവ്യാപക പ്രതിഷേധം

വില വർധനവിനെതിരേ കോൺഗ്രസ് ; വ്യാഴാഴ്ച മുതൽ രാജ്യവ്യാപക പ്രതിഷേധം

പൊതു പണിമുടക്ക് : അവശ്യ സർവീസുകൾക്ക് ക്രമീകരണം ഏർപ്പെടുത്തി കെ.എസ്.ആർ.ടി.സി

പൊതു പണിമുടക്ക് : അവശ്യ സർവീസുകൾക്ക് ക്രമീകരണം ഏർപ്പെടുത്തി കെ.എസ്.ആർ.ടി.സി

നഗ്നരായി ആറ്റിൽ കുളിച്ചെന്ന് പറഞ്ഞ് തർക്കം , അടിപിടി  ; പോലീസ് കേസെടുത്തു

നഗ്നരായി ആറ്റിൽ കുളിച്ചെന്ന് പറഞ്ഞ് തർക്കം , അടിപിടി ; പോലീസ് കേസെടുത്തു

ചേരാനെല്ലൂരിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആനയെ മയക്കുവെടി വച്ച് തളച്ചു

ചേരാനെല്ലൂരിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആനയെ മയക്കുവെടി വച്ച് തളച്ചു

യുഎഇയില്‍ കിണറ്റില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

യുഎഇയില്‍ കിണറ്റില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021