• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പുടിൻ സ്വന്തം അണികളുടെ കൈകളാൽ കൊല്ലപ്പെടും -അവകാശവാദവുമായി യുക്രെയ്ൻ പ്രസിഡന്റ്

by Web Desk 04 - News Kerala 24
February 27, 2023 : 6:48 pm
in News, World
Reading Time: 1 min read
0
A A
0
പുടിൻ സ്വന്തം അണികളുടെ കൈകളാൽ കൊല്ലപ്പെടും -അവകാശവാദവുമായി യുക്രെയ്ൻ പ്രസിഡന്റ്

മോസ്കോ: തന്റെ അടുത്ത അണികളുടെ കൈകളാൽ തന്നെ റഷ്യൻ ​പ്രസിഡന്റ് വ്ലാദിമിർ പുടിൻ കൊല്ലപ്പെ​ടുമെന്ന അവകാശവാദവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് ഒരാണ്ട് തികയുന്ന വേളയിൽ തന്നെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയിലാണ് സെലൻസ്കി ഇങ്ങനെ അഭിപ്രായപ്പെട്ടത്. വെള്ളിയാഴ്ചയാണ് ഡോക്യുമെന്ററി റിലീസ് ചെയ്തത്.റഷ്യൻ പ്രസിഡന്റിന്റെ അസ്ഥിരമായ ഭരണത്തിന് അന്ത്യം കുറിച്ച് അണികളിലൊരാൾ തന്നെ പുടിനെ വധിക്കും എന്നായിരുന്നു സെലൻസ്കി പറഞ്ഞത്. ഒരു വേട്ടക്കാരൻ തന്നെ മറ്റൊരു വേട്ടക്കാരനെ വിഴുങ്ങും. അപ്പോഴവർ കൊമറോവിന്റെ, സെലൻസ്കിയുടെ വാക്കുകൾ ഓർക്കും. കൊലപാതകിയെ കൊല്ലുന്നതിന് അവർ ഒരു കാരണം കണ്ടെത്തും. ശരിക്കും അത് പ്രായോഗികമാവു​മോ? ഉറപ്പാണത്. എപ്പോ​ഴാണതെന്ന് എനിക്ക് പറയാനാവില്ല-യുക്രെയ്ൻ പ്രസിഡന്റ് പറഞ്ഞു.

അടുത്ത സൗഹൃദവലയത്തിനുള്ളിൽ പുടിനെതിരെ കടുത്ത അസഹിഷ്ണുതയുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അടുത്ത അണികൾക്കിടയിൽ പുടിനെതിരെ അമർഷം പുകയുന്നതായി സമീപകാലത്ത് വാഷിങ്ടൺ പോസ്റ്റ് റി​പ്പോർട്ട് ചെയ്തിരുന്നു. യുദ്ധമുഖത്തുനിന്ന് റഷ്യൻ സൈനികർ പരാതിപ്പെടുന്നതിന്റെയും കരയുന്നതിന്റെയും ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിരുന്നു.

അതേസമയം, ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്ന പലരും പുടിനോട് കടപ്പെട്ടിരിക്കുന്നതിനാൽ അത്തരമൊരു സാഹചര്യം അസാധ്യമാണെന്നാണ് ഇൻഡിപെൻഡന്റ് റിപ്പോർട്ട്. സെലൻസ്കിയുടെ അവകാശവാദത്തിൽ റഷ്യ പ്രതികരിച്ചിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ഹിമാചലിൽ എട്ട് ഹെലിപോർട്ടുകൾ സ്ഥാപിക്കുന്നതിന് അനുമതി

Next Post

ഇറ്റലിയിൽ കുടിയേറ്റ ബോട്ട് തകർന്ന് മരിച്ചവരിൽ 24 പാകിസ്താനികളും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇറ്റലിയിൽ കുടിയേറ്റ ബോട്ട് തകർന്ന് മരിച്ചവരിൽ 24 പാകിസ്താനികളും

ഇറ്റലിയിൽ കുടിയേറ്റ ബോട്ട് തകർന്ന് മരിച്ചവരിൽ 24 പാകിസ്താനികളും

കാട്ടുപന്നിയുടെ ആക്രമണത്തിൽ മകളെ രക്ഷിക്കുന്നതിനിടെ അമ്മക്ക് ദാരുണാന്ത്യം

കാട്ടുപന്നിയുടെ ആക്രമണത്തിൽ മകളെ രക്ഷിക്കുന്നതിനിടെ അമ്മക്ക് ദാരുണാന്ത്യം

ബസ്സുകളിൽ ക്യാമറ ഘടിപ്പിക്കുവാനുള്ള സമയപരിധി നീട്ടി

ബസ്സുകളിൽ ക്യാമറ ഘടിപ്പിക്കുവാനുള്ള സമയപരിധി നീട്ടി

സരിതക്ക് വിഷം നല്‍കിയോ?; രക്തം-മുടി സാമ്പിളുകള്‍ ദില്ലിക്ക് അയച്ച് ക്രൈംബ്രാഞ്ച്

സരിതക്ക് വിഷം നല്‍കിയോ?; രക്തം-മുടി സാമ്പിളുകള്‍ ദില്ലിക്ക് അയച്ച് ക്രൈംബ്രാഞ്ച്

വിവേക് വീണ്ടും സ്ക്രീനില്‍; ആ രംഗങ്ങള്‍ വെട്ടില്ലെന്ന് ഷങ്കര്‍

വിവേക് വീണ്ടും സ്ക്രീനില്‍; ആ രംഗങ്ങള്‍ വെട്ടില്ലെന്ന് ഷങ്കര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021