• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് വി.എം സുധീരൻ

by Web Desk 04 - News Kerala 24
July 31, 2023 : 3:25 pm
in Kerala, News
Reading Time: 1 min read
0
A A
0
മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് വി.എം സുധീരൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കെ.പി.സി.സി മുൻ പ്രിസിഡന്റ് വി.എം സുധീരൻ. ആഭ്യന്തര വകുപ്പിന്റെ പൂർണ പരാജയത്തിന് ഉത്തരവാദിയായ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതല ഇനിയും തുടരുന്നതിൽ യാതൊര ന്യായീകരണവുമില്ല. എത്രയും വേഗം ആ ചുമതല ഒഴിയുന്നതാണ് ഉചിതമെന്ന് വി.എം സുധീരൻ മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടി.നിയമവാഴ്ച ഉറപ്പുവരുത്തുന്ന നിലയിൽ ക്രമസമാധാന പരിപാലനം ഫലപ്രദവും കാര്യക്ഷമവുമായി തെല്ലും നടക്കുന്നില്ലെന്ന് ഏവരും വിശ്വസിക്കുന്ന അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് കേരളത്തിൽ സംജാതമായിട്ടുള്ളത്. മനുഷ്യ ജീവന് യാതൊരു വിലയുമില്ലാത്ത അവസ്ഥയിലാണ് നമ്മുടെ സംസ്ഥാനം.നാടിനെ ഞെട്ടിക്കുകയും കണ്ണീരിലാഴ്ത്തുകയും ചെയ്ത് ആലുവയിൽ പട്ടാപ്പകൽ ഒരു പിഞ്ചുകുട്ടിയെ തട്ടിക്കൊണ്ടുപോയി പൈശാചികമായി പീഡിപ്പിച്ച കൊലപ്പെടുത്തിയ സംഭവം നിയമ വാഴ്ചയുടെ സമ്പൂർണ തകര്ച്ച വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലത്തേതാണ്.

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ ഉൾപ്പെടെ കുറ്റകൃത്യങ്ങൾ ദിനംപ്രതി പെരുകിവരുന്ന ദുസ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. മദ്യത്തിന്റെയും മറ്റ് ലഹരി പദാർത്ഥങ്ങളുടെയും വൻ വ്യാപനത്തിന് കളമൊരുക്കുന്ന സർക്കാരിന്റെ തെറ്റായ നയസമീപനങ്ങളും നടപടികളുമാണ് ഇത്തരം സാഹചര്യത്തിലേക്ക് എത്തിച്ചിട്ടുള്ളത്. കേരത്തിൽ ആഭ്യന്തര വകുപ്പ് ഇത്രമേൽ വിമർശന വിധേയമായ മറ്റൊരുകാലവും ഇതുപോലെ ഉണ്ടായിട്ടില്ലെന്നും കത്തിൽ കുറിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു

Next Post

മണിപ്പൂരിലെ ജനങ്ങളുടെ വേദനയിൽ മോദി സർക്കാരിന് നിസംഗത – മല്ലികാർജുൻ ഖാർഗെ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
മണിപ്പൂരിലെ ജനങ്ങളുടെ വേദനയിൽ മോദി സർക്കാരിന് നിസംഗത – മല്ലികാർജുൻ ഖാർഗെ

മണിപ്പൂരിലെ ജനങ്ങളുടെ വേദനയിൽ മോദി സർക്കാരിന് നിസംഗത - മല്ലികാർജുൻ ഖാർഗെ

കച്ചവടമുറപ്പിച്ചത് ഒരു കോടി രൂപക്ക്  ; ഇരുതലമൂരിയെ കൈമാറ്റം ചെയ്യുന്നതിനിടെ ഓടിപ്പോയവർ ഒളിവിൽ തന്നെ, അന്വേഷണം ഊർജിതം

കച്ചവടമുറപ്പിച്ചത് ഒരു കോടി രൂപക്ക് ; ഇരുതലമൂരിയെ കൈമാറ്റം ചെയ്യുന്നതിനിടെ ഓടിപ്പോയവർ ഒളിവിൽ തന്നെ, അന്വേഷണം ഊർജിതം

ആലുവയിൽ ബാലികയുടെ കൊലപാതകം: പൊലീസിന് അതിവേഗത്തിൽ പ്രതിയിലേക്കെത്തായി – എം വി ഗോവിന്ദൻ

ആലുവയിൽ ബാലികയുടെ കൊലപാതകം: പൊലീസിന് അതിവേഗത്തിൽ പ്രതിയിലേക്കെത്തായി – എം വി ഗോവിന്ദൻ

അമ്മയ്ക്കൊപ്പം യാത്ര ചെയ്യവെ കാറിടിച്ചു മരിച്ചു

അമ്മയ്ക്കൊപ്പം യാത്ര ചെയ്യവെ കാറിടിച്ചു മരിച്ചു

സംസ്ഥാനത്ത് ‘ക്വിയർ ഫ്രണ്ട്‌ലി’ആശുപത്രികൾ തുറക്കുന്നു: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ‘ക്വിയർ ഫ്രണ്ട്‌ലി’ആശുപത്രികൾ തുറക്കുന്നു: മന്ത്രി വീണാ ജോർജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021