• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഏകീകൃത സിവിൽകോഡ് നടപ്പാക്കണം; പക്ഷേ, ബിജെപി പറ്റിക്കുന്നു: കേജ്‌രിവാൾ

by Web Desk 04 - News Kerala 24
October 30, 2022 : 3:30 pm
in India, News
Reading Time: 1 min read
0
A A
0
ഏകീകൃത സിവിൽകോഡ് നടപ്പാക്കണം; പക്ഷേ, ബിജെപി പറ്റിക്കുന്നു: കേജ്‌രിവാൾ

അഹമ്മദാബാദ് ∙ ഏകീകൃത സിവിൽകോഡ് നടപ്പാക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഇതിനായി എല്ലാ സമുദായങ്ങളുമായി ചർച്ച നടത്തണം. ഗുജറാത്തില്‍ ഏകവ്യക്തിനിയമം നടപ്പാക്കാനുള്ള നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും കേജ്‌രിവാൾ പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ഗുജറാത്തിൽ എത്തിയതായിരുന്നു അദ്ദേഹം.

‘ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ഇതേ വാഗ്ദാനമാണ് അവർ നൽകിയത്. എന്നാൽ തിരഞ്ഞെടുപ്പിൽ ജയിച്ചശേഷം നടപ്പാക്കിയില്ല. ഇതിനായി കമ്മിറ്റി രൂപീകരിച്ചെങ്കിലും ഇപ്പോൾ അപ്രത്യക്ഷമാണ്. ഗുജറാത്തിലും കമ്മിറ്റി രൂപീകരിച്ചു. തിരഞ്ഞെടുപ്പിനു ശേഷം അത് അപ്രത്യക്ഷമാകും.’– കേജ്‌രിവാൾ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കണ്ണൂർ മമ്പറത്ത് ലഹരിവേട്ട ; 14 ലക്ഷം രൂപയുടെ എംഡിഎംഎയുമായി എത്തിയ കാർ യാത്രക്കാരൻ എക്സൈസിന്റെ പിടിയിൽ

Next Post

‘ജനങ്ങളുടെ കോർ കമ്മിറ്റിയിൽ സ്ഥാനമുണ്ട്’, കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിനെതിരെ ശോഭാ സുരേന്ദ്രന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ജനങ്ങളുടെ കോർ കമ്മിറ്റിയിൽ സ്ഥാനമുണ്ട്’, കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിനെതിരെ ശോഭാ സുരേന്ദ്രന്‍

'ജനങ്ങളുടെ കോർ കമ്മിറ്റിയിൽ സ്ഥാനമുണ്ട്', കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിനെതിരെ ശോഭാ സുരേന്ദ്രന്‍

ഉമ്മൻ ചാണ്ടി വിദഗ്ധ ചികിത്സയ്‌ക്കായി ജർമനിയിലേക്ക്

ഉമ്മൻ ചാണ്ടി വിദഗ്ധ ചികിത്സയ്‌ക്കായി ജർമനിയിലേക്ക്

നെടുമ്പാശ്ശേരിയിൽ പാന്റ്സിന്റെ സിബ്ബിലൊളിപ്പിച്ച് സ്വർണക്കടത്ത്; പാലക്കാട് സ്വദേശി പിടിയിൽ

നെടുമ്പാശ്ശേരിയിൽ പാന്റ്സിന്റെ സിബ്ബിലൊളിപ്പിച്ച് സ്വർണക്കടത്ത്; പാലക്കാട് സ്വദേശി പിടിയിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ രാത്രി വീട്ടിൽ കയറി പീഡിപ്പിച്ചു; യുവാവിന് 35 വർഷം കഠിന തടവ്

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ രാത്രി വീട്ടിൽ കയറി പീഡിപ്പിച്ചു; യുവാവിന് 35 വർഷം കഠിന തടവ്

‘ശരീരഘടനയില്‍ വ്യത്യാസം’, മ്യൂസിയത്തും കുറവന്‍കോണത്തും അക്രമം നടത്തിയത് ഒരാളല്ലെന്ന് പൊലീസ്

'ശരീരഘടനയില്‍ വ്യത്യാസം', മ്യൂസിയത്തും കുറവന്‍കോണത്തും അക്രമം നടത്തിയത് ഒരാളല്ലെന്ന് പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021