• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വീടിന് മിലിറ്ററി ലുക്ക് വരുത്താനാ​ഗ്രഹിച്ചു, വീട്ടുടമ അലങ്കാരത്തിന് കൊണ്ടുവച്ചത് ഉ​ഗ്രശേഷിയുള്ള ​ഗ്രനേഡുകൾ!

by Web Desk 06 - News Kerala 24
February 4, 2023 : 1:40 pm
in News, World
0
A A
0
വീടിന് മിലിറ്ററി ലുക്ക് വരുത്താനാ​ഗ്രഹിച്ചു, വീട്ടുടമ അലങ്കാരത്തിന് കൊണ്ടുവച്ചത് ഉ​ഗ്രശേഷിയുള്ള ​ഗ്രനേഡുകൾ!

വീടിന് മേക്കോവർ വരുത്തുക എന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. ഓരോരുത്തരുടെയും വീടിനെ കുറിച്ചുള്ള സങ്കൽപങ്ങളും വ്യത്യസ്തമായിരിക്കും. ഇവിടെ ഒരാൾ തന്റെ വീട്ടിന് ഒരു മിലിറ്ററി ലുക്ക് വരുത്താനാണ് ആ​ഗ്രഹിച്ചത്. എന്നാൽ, അതിന്റെ പേരിൽ വലിയൊരു അപകടത്തിന്റെ വക്കോളം എത്തുകയും ചെയ്തു ആൾ.

വീട്ടിന് മിലിറ്ററി ലുക്ക് കിട്ടാനായി നിരവധി ​ഗ്രനേഡുകളാണ് അയാൾ ഒരുക്കിയത്. എന്നാൽ, അയാൾ വീട്ടിൽ വച്ചതിൽ പൊട്ടിത്തെറിക്കാൻ പാകത്തിനുള്ള ​ഗ്രനേഡുകൾ കൂടിയുണ്ട് എന്ന് മനസിലാക്കിയതിനെ തുടർന്ന് ഉദ്യോ​ഗസ്ഥർ‌ സ്ഥലത്തെത്തി. കോൺ‌വാളിലെ സമ്മർ‌കോർട്ടിൽ നിന്നുള്ളയാളാണ് ഇത്തരത്തിൽ ​ഗ്രനേഡ് വച്ച് വീട് അലങ്കരിച്ചത്. എന്നാൽ, പൊലീസ് ഇത് കണ്ടെത്തിയില്ലായിരുന്നു എങ്കിൽ അയാളുടെ തൊട്ടടുത്തുള്ള പകുതി പ്രദേശവും ഇല്ലാതായിപ്പോയേനെ എന്നാണ് പറയുന്നത്.

​ഗ്രനേഡുകൾ പൊട്ടിത്തെറിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യം പൊലീസ് അറിയുകയായിരുന്നു. വീട്ടിൽ ഒരു പതിവ് സന്ദർശനത്തിനെത്തിയതായിരുന്നു പൊലീസ്. അപ്പോഴാണ് വീട് ​ഗ്രനേഡ് വച്ച് അലങ്കരിച്ചിരിക്കുന്നത് കണ്ടത്. ഏതെങ്കിലും തരത്തിൽ അയൽക്കാർക്ക് ബുദ്ധിമുട്ടാകണം എന്ന് വീട്ടുടമ കരുതിയിരുന്നില്ല. താൻ അത് പ്രവർത്തനക്ഷമമായ ​ഗ്രനേഡാണ് എന്ന് അറിയാതെയാണ് അലങ്കാരത്തിന് ഉപയോ​ഗിച്ചത് എന്ന് ഇയാൾ വെളിപ്പെടുത്തി.

പൊലീസ് ഉടനെ തന്നെ ബോംബ് സ്ക്വാഡിനെ വിളിച്ചു. ശേഷം പെട്ടെന്ന് തന്നെ അവിടെ നിന്നും ​ഗ്രനേഡ് നീക്കം ചെയ്തുവെന്ന് ബ്രിട്ടീഷ് വാർത്താ ഏജൻസിയായ മെട്രോ റിപ്പോർട്ട് ചെയ്തു. ​ഗ്രനേഡ് നീക്കം ചെയ്യുന്നതിനായി സമീപത്തെ റോഡ് അടയ്‍ക്കുകയും അടുത്തുള്ള ഒരു വീട് ഒഴിപ്പിക്കുകയും ചെയ്തു.

ഏതായാലും വീട്ടുടമ ​ഗ്രനേഡുകൾ പ്രവർത്തനക്ഷമമാണ് എന്ന് അറിയാതെയാണ് വീട് അലങ്കരിക്കുന്നതിന് വേണ്ടി അവ കൊണ്ടുവന്ന് വച്ചത് എന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. അതിനാൽ തന്നെ ഇയാൾക്കെതിരെ കേസൊന്നും ചുമത്തിയിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വമ്പൻ ഇടിവിൽ സ്വർണവില; രണ്ട് ദിവസംകൊണ്ട് 960 രൂപ കുറഞ്ഞു

Next Post

ജാമിയ മിലിയ സംഘര്‍ഷ കേസ്; ഷർജീൽ ഇമാമിനെയും ആസിഫ് തന്‍ഹയേയും വെറുതെ വിട്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജാമിയ മിലിയ സംഘര്‍ഷ കേസ്; ഷർജീൽ ഇമാമിനെയും ആസിഫ് തന്‍ഹയേയും വെറുതെ വിട്ടു

ജാമിയ മിലിയ സംഘര്‍ഷ കേസ്; ഷർജീൽ ഇമാമിനെയും ആസിഫ് തന്‍ഹയേയും വെറുതെ വിട്ടു

അഗ്നിവീര്‍ റിക്രൂട്ട്മെന്‍റ് രീതി മാറ്റി കരസേന,ഇനി മുതല്‍ ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷ ആദ്യം നടത്തും

അഗ്നിവീര്‍ റിക്രൂട്ട്മെന്‍റ് രീതി മാറ്റി കരസേന,ഇനി മുതല്‍ ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷ ആദ്യം നടത്തും

കമഴ്ന്നുകിടന്ന് ഉറങ്ങാറുണ്ടോ? അറിയാം ഉറക്കത്തെ പറ്റി ചില കൗതുകകരമായ വസ്തുതകള്‍...

വീട്ടിൽ ദമ്പതികൾ മരിച്ച നിലയിൽ, അതീവ ദയനീയാവസ്ഥയിൽ 150 പൂച്ചകളും

വീട്ടിൽ ദമ്പതികൾ മരിച്ച നിലയിൽ, അതീവ ദയനീയാവസ്ഥയിൽ 150 പൂച്ചകളും

‘ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി 5 സീറ്റ് നേടും’: പ്രകാശ് ജാവദേക്കർ

'ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി 5 സീറ്റ് നേടും': പ്രകാശ് ജാവദേക്കർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021