• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജോധ്പൂരിലെ ജലക്ഷാമം: ഫിൽട്ടർ പ്ലാന്റുകളിൽ കാവൽക്കാരെ നിയോഗിച്ചു

by Web Desk 04 - News Kerala 24
May 23, 2022 : 5:17 pm
in India, News
Reading Time: 1 min read
0
A A
0
ജോധ്പൂരിലെ ജലക്ഷാമം: ഫിൽട്ടർ പ്ലാന്റുകളിൽ കാവൽക്കാരെ നിയോഗിച്ചു

ജയ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ ജലക്ഷാമം രൂക്ഷമായതോടെ സ്ഥലത്തെ ഫിൽട്ടർ പ്ലാന്‍റുകളിൽ 24 മണിക്കൂറും പൊലീസ് സുരക്ഷ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. പഞ്ചാബിലെ സിർഹിന്ദ് ഫീഡർ കനാൽ തകർന്നത് ഇന്ദിരാഗാന്ധി കനാൽ പുനർനിർമ്മാണ പ്രവർത്തനങ്ങളെ ബാധിക്കുകയും രാജസ്ഥാനിലെ ജലവിതരണം തടസപ്പെടുകയും ചെയ്തിരുന്നു. അടിയന്തര സാഹചര്യം നേരിടുന്നതിനായി ജില്ല കലക്ടർ ഹിമാൻഷു ഗുപ്തയുടെ നേതൃത്വത്തിൽ ദ്രുതകർമസേനയെ നിയോഗിച്ചു.

നഗരത്തിലെ ഓരോ ഫിൽറ്റർ പ്ലാന്‍റുകളിലും പൊലീസ് സുരക്ഷ ഏർപ്പെടുത്തി. വെള്ളം ദുരുപയോഗം ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കാനും കോർപറേഷന് നിർദേശം നൽകിയിട്ടുണ്ട്.കനാൽ അടക്കുന്ന സമയത്ത് കുടിവെള്ള വിതരണവും ഗതാഗത സംവിധാനവും ദ്രുതകർമസേന ഉറപ്പാക്കണമെന്ന് കലക്ടറുടെ ഉത്തരവിൽ പറയുന്നു. കെയ്‌ലാന, ചൗപസ്‌നി, തഖത്‌സാഗർ, ജലമന്ദ് എന്നീ പ്ലാന്റുകളുടെ സുരക്ഷക്കായി 24 മണിക്കൂറും പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് കലക്ടർ നിർദേശം നൽകി. വെള്ളം പാഴാക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാനും കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് തടയാൻ പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്താനും കലക്ടർ നിർദേശിച്ചു.

പഞ്ചാബിൽ നിന്നുള്ള ജലവിതരണം പുനരാരംഭിക്കാൻ 10 ദിവസം കൂടി സമയമെടുക്കും. 60 ദിവസത്തോളമായി കനാൽ അടഞ്ഞുകിടക്കുന്നതിനാൽ ജാഗ്രതയോടെയാണ് വെള്ളം വിതരണം ചെയ്യുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വെള്ളിയാഴ്ച പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനുമായി ഫോണിൽ സംസാരിച്ച് കനാലിന്‍റെ അറ്റകുറ്റപ്പണി നടത്തണമെന്ന് അഭ്യർഥിച്ചിരുന്നു. അറ്റകുറ്റപ്പണികൾ വൈകിയത് രാജസ്ഥാനിലെ 10 ജില്ലകളിലെ ജലവിതരണത്തെ ബാധിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജയിൽ ജീവിതം തന്നെ ഭ്രാന്തനാക്കുന്നു; ജയിൽ ചാടിയ ശേഷം പ്രാദേശിക പത്രത്തിൽ വിളിച്ച് തടവുകാരന്‍റെ പരാതി

Next Post

ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ എല്ലാ പ്രാദേശിക ഭാഷകളും ദേശീയ ഭാഷകളാണ് : ധർമേന്ദ്ര പ്രധാൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ എല്ലാ പ്രാദേശിക ഭാഷകളും ദേശീയ ഭാഷകളാണ് : ധർമേന്ദ്ര പ്രധാൻ

ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ എല്ലാ പ്രാദേശിക ഭാഷകളും ദേശീയ ഭാഷകളാണ് : ധർമേന്ദ്ര പ്രധാൻ

വിസ്മയയ്ക്ക് വിവാഹേതര ബന്ധമെന്ന് വരുത്തിതീര്‍ക്കാനും കിരണ്‍ ശ്രമിച്ചു ; തെളിവായി ഫോണ്‍ സംഭാഷണം

വിസ്മയ കേസ്: തുല്യതയെ കുറിച്ച് ബോധവത്കരിക്കണം, ചിലർ സ്ത്രീകളെ ഇപ്പോഴും അകറ്റി നിർത്തുന്നു: ഗവർണർ

വീട്ടിൽനിന്നും നാല് ലക്ഷം രൂപ മോഷ്ടിച്ച് സ്മാർട് ഫോണും വാച്ചുകളും വാങ്ങി; പിടിയിലായത് എട്ടും ഒമ്പതും വയസുകാർ

വീട്ടിൽനിന്നും നാല് ലക്ഷം രൂപ മോഷ്ടിച്ച് സ്മാർട് ഫോണും വാച്ചുകളും വാങ്ങി; പിടിയിലായത് എട്ടും ഒമ്പതും വയസുകാർ

പണം നഷ്ടപ്പെടാതിരിക്കാൻ മുന്നറിയിപ്പ്: ഫോണിൽ ഈ മെസേജ് കിട്ടിയെങ്കിൽ ഉടൻ ഡിലീറ്റ് ചെയ്യുക

പണം നഷ്ടപ്പെടാതിരിക്കാൻ മുന്നറിയിപ്പ്: ഫോണിൽ ഈ മെസേജ് കിട്ടിയെങ്കിൽ ഉടൻ ഡിലീറ്റ് ചെയ്യുക

ക്യൂ നിൽക്കാതെ ഇഷ്ടമുള്ള മദ്യം വാങ്ങാൻ വോക് ഇൻ സംവിധാനം വരുന്നു

ക്യൂ നിൽക്കാതെ ഇഷ്ടമുള്ള മദ്യം വാങ്ങാൻ വോക് ഇൻ സംവിധാനം വരുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021