• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കാട്ടിലെത്തിയവരെ കാത്തിരുന്നത് അപ്രതീക്ഷിതമായ കാഴ്ച, അമ്പരന്ന് നിൽക്കുംമുമ്പ് എല്ലാം കഴിഞ്ഞു

by Web Desk 04 - News Kerala 24
February 3, 2024 : 1:32 pm
in India, News
0
A A
0
കാട്ടിലെത്തിയവരെ കാത്തിരുന്നത് അപ്രതീക്ഷിതമായ കാഴ്ച, അമ്പരന്ന് നിൽക്കുംമുമ്പ് എല്ലാം കഴിഞ്ഞു

രാജസ്ഥാനിലെ രൺതംബോർ ദേശീയോദ്യാനത്തിലെത്തിയ ഒരു കൂട്ടം വിനോദസഞ്ചാരികൾക്ക് അമ്പരപ്പിക്കുന്ന ഒരു കാഴ്ചയ്ക്ക് സാക്ഷികളാവാൻ കഴിഞ്ഞു. ഇവിടുത്തെ പെൺകടുവയായ റിദ്ദിയുടെ സാഹസികത നിറഞ്ഞ പെരുമാറ്റമാണ് ഇവരെ അമ്പരപ്പിച്ചത്. ഈ ദേശീയോദ്യാനത്തിൽ കടുവകളും പുള്ളിപ്പുലികളും അടക്കം അനേകം മൃ​ഗങ്ങളുണ്ട്. അതുപോലെ തന്നെ ഈ വനത്തിലെ തടാകങ്ങളിൽ മുതലകളേയും കാണാം. ഈ തടാകത്തിൽ നിന്നും അധികം ദൂരെയല്ലാതെ നിൽക്കുകയായിരുന്നു വിനോദ സഞ്ചാരികൾ. ആ സമയത്താണ് ദാഹം മാറ്റാനായി റിദ്ദി തടാകത്തിനടുത്തെത്തിയത്. എന്നാൽ, തടാകത്തിന് മുന്നിലെത്തിയപ്പോൾ അതിൽ നിന്നും ഒരു മുതല തല നീട്ടുന്നതാണ് കണ്ടത്. അതോടെ റിദ്ദി ക്രുദ്ധയായി. അത് മുതലയ്ക്ക് നേരെ കുതിച്ചു ചാടുന്നതാണ് പിന്നീട് കാണാൻ സാധിക്കുന്നത്.

പിന്നീട് കാണുന്നത് മുതല അവിടെ നിന്നും രക്ഷപ്പെടുന്നതാണ്. റിദ്ദി കുതിച്ചു ചാടിയ അതേ സമയത്ത് തന്നെ അവിടെ നിന്നും മുതല വെള്ളത്തിലേക്ക് തന്നെ തിരികെ പോകുന്നു. പിന്നീട് കുറേ ദൂരത്താണ് മുതലയുടെ തല കാണാൻ സാധിക്കുക. റിദ്ദി കുറച്ച് നേരം കൂടി അവിടെ ചുറ്റിപ്പറ്റി നിൽക്കുന്നത് കാണാം. വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ വൈറലായത്. ടൂറിസ്റ്റുകൾ തങ്ങളുടെ മൊബൈൽ ഫോണുകളിൽ പകർത്തിയ ദൃശ്യങ്ങളാണിത്. രൺതംബോർ ദേശീയ ഉദ്യാനത്തിലെ ഉദ്യോഗസ്ഥർ തന്നെയാണ് പിന്നീട് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. റിദ്ദി മുതലയെ അക്രമിക്കുന്നു എന്നും കാപ്ഷനിൽ പറയുന്നുണ്ട്.
‌‌
കാട്ടിലെ കാഴ്ചകളും, ഒരുമയും, അതുപോലെ തന്നെ വേട്ടയാടലുകളും എല്ലാം മനുഷ്യർക്ക് എന്നും കൗതുകമാണ്. ആ കാഴ്ചകൾ കാണാനിഷ്ടപ്പെടുന്നവരെ ഈ വീഡിയോ ആകർഷിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അമിതഭാരം കയറ്റിയെത്തിയ പിക്കപ്പ് വാൻ മറിഞ്ഞു, വീടിന് അടുത്ത് നിന്ന 68കാരന് ദാരുണാന്ത്യം

Next Post

വടകര താലൂക്ക് ഓഫീസ് തീവെപ്പ്: പ്രതിയെ വെറുതെവിട്ടു, പ്രസിക്യൂഷനും പൊലീസിനും കുറ്റം തെളിയിക്കാനായില്ല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വടകര താലൂക്ക് ഓഫീസ് തീവെപ്പ്: പ്രതിയെ വെറുതെവിട്ടു, പ്രസിക്യൂഷനും പൊലീസിനും കുറ്റം തെളിയിക്കാനായില്ല

വടകര താലൂക്ക് ഓഫീസ് തീവെപ്പ്: പ്രതിയെ വെറുതെവിട്ടു, പ്രസിക്യൂഷനും പൊലീസിനും കുറ്റം തെളിയിക്കാനായില്ല

ഗ്യാൻവാപി മസ്‌ജിദിൽ മൂന്നാം ദിവസവും പൂജ തുടരുന്നു; കടകൾ അടച്ച് പ്രതിഷേധം, ഡ്രോൺ നീരീക്ഷണവും സുരക്ഷയും ശക്തം

ഗ്യാൻവാപി മസ്‌ജിദിൽ മൂന്നാം ദിവസവും പൂജ തുടരുന്നു; കടകൾ അടച്ച് പ്രതിഷേധം, ഡ്രോൺ നീരീക്ഷണവും സുരക്ഷയും ശക്തം

തമിഴക വെട്രി കഴകം പ്രവർത്തകർക്ക് ആദ്യ നിർദേശവുമായി വിജയ്, രാഷ്ട്രീയ പ്രവേശനം ബിജെപി തിരക്കഥയെന്ന് എഐഎഡിഎംകെ

നടൻ ദളപതി വിജയ് രണ്ട് വർഷം കൊണ്ട് മുഖ്യമന്ത്രിയാകുമോ? വോട്ട് ശതമാനം ഇങ്ങനെയാകും, വെല്ലുവിളികളേറെ

‘ഇനി ഇയാളുടെ കാലമോ’; വമ്പൻ തിരിച്ചുവരവ് നടത്തി മാർക്ക് സക്കർബർഗ്

'ഇനി ഇയാളുടെ കാലമോ'; വമ്പൻ തിരിച്ചുവരവ് നടത്തി മാർക്ക് സക്കർബർഗ്

കൊടുത്താൽ കർണാടകയിലും കിട്ടുമെന്നാണ് പുതു ചൊല്ല്.. ഇപ്പോഴെങ്ങനെയുണ്ട് കോൺഗ്രസേയെന്ന് എം ബി രാജേഷ്

കൊടുത്താൽ കർണാടകയിലും കിട്ടുമെന്നാണ് പുതു ചൊല്ല്.. ഇപ്പോഴെങ്ങനെയുണ്ട് കോൺഗ്രസേയെന്ന് എം ബി രാജേഷ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021