• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ കൂടെ കളി പറഞ്ഞ് സൊറ പറഞ്ഞ് ഞങ്ങളും, തരംഗമായി കല്യാണവീട്ടിലെ നൃത്തം

by Web Desk 04 - News Kerala 24
June 25, 2022 : 4:55 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ കൂടെ കളി പറഞ്ഞ് സൊറ പറഞ്ഞ് ഞങ്ങളും,  തരംഗമായി കല്യാണവീട്ടിലെ നൃത്തം

കണ്ണൂർ : മുപ്പത് സെക്കൻഡിൽ താഴെ മാത്രമുള്ള ഒരൊറ്റ വിഡിയോയിലൂടെ അപ്രതീക്ഷിതമായി സൂപ്പർ താരങ്ങളായി മാറിയതിന്റെ അമ്പരപ്പിലും ആഹ്ലാദത്തിലുണ് കക്കാട് പള്ളിപ്രത്തെ യുവാക്കൾ. ആറുമാസത്തിനു മുൻപ് നടന്ന വിവാഹത്തലേന്നത്തെ വിഡിയോയാണ് ഇന്നലെ കേരളമാകെ അലയടിച്ചത്. സമൂഹമാധ്യമങ്ങളിലെല്ലാം വിഡിയോ പലതവണ ഷെയർ ചെയ്യപ്പെട്ടു.

ഡിസംബർ 13നായിരുന്നു പനയൻ ഹൗസിൽ ഷമീർ ബാബുവിന്റെയും സീമയുടെയും മകൾ സ്നേഹയുടെ വിവാഹം. തലേന്നു രാത്രി ബിരിയാണി വിളമ്പുന്നതിനിടെ പാട്ടിനൊപ്പം ചുവടുവയ്ക്കുന്നതിന്റെ വിഡിയോ പകർത്തിയത് എൽജിഎം വെഡ്ഡിങ്സ് എന്ന സ്റ്റുഡിയോയ്ക്കു വേണ്ടി ഫ്രീലാൻസ് ഫൊട്ടോഗ്രഫറായ ഷിജിലാണ്. അന്നു വീട്ടിൽ നടന്ന ഗാനമേളയിൽ ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന സിനിമയിലെ ഊയാരം പായ്യാരം എന്ന പാട്ട് അവതരിപ്പിക്കുന്നുണ്ടായിരുന്നു. ഇതിനൊത്താണ് യുവാക്കൾ ചുവടുവച്ചിരുന്നത്.

വ്യക്തതയ്ക്കു വേണ്ടി ഒറിജിനൽ പാട്ട് ചേർത്ത് എഡിറ്റ് ചെയ്ത് രണ്ടു ദിവസം മുൻപ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് വൈറലായത്. പ്രദേശവാസികളായ ദ്വാരഗനാഥ്‌, ചന്ദ്രബാബു, ശരത്, ശ്രീജിത്ത്‌, അഭിലാഷ്, ഡുഡു, ശംജിത് തുടങ്ങിയവർ എന്നിവരെയാണ് വിഡിയോയിൽ കാണുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖ്യമന്ത്രിയുടെ അറിവോടെ എസ്എഫ്ഐക്കാരെ ഇളക്കി വിട്ടത് ഇ.പി.ജയരാജൻ: എം.എം. ഹസൻ

Next Post

അട്ടപ്പാടി മധു വധക്കേസ് : രാജേഷ് എം. മേനോൻ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അട്ടപ്പാടി മധു വധക്കേസ് : രാജേഷ് എം. മേനോൻ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ

അട്ടപ്പാടി മധു വധക്കേസ് : രാജേഷ് എം. മേനോൻ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ

വൈദ്യുതി നിരക്കിൽ 6.6 ശതമാനം വ‍ര്‍ധന ; 51-100 യൂണിറ്റ് ഉപഭോഗത്തിന് പ്രതിമാസം 70 രൂപ

വൈദ്യുതി നിരക്കിൽ 6.6 ശതമാനം വ‍ര്‍ധന ; 51-100 യൂണിറ്റ് ഉപഭോഗത്തിന് പ്രതിമാസം 70 രൂപ

എംപി ഓഫീസ് അക്രമം ; എസ്എഫ്ഐക്ക് മുഖ്യമന്ത്രി ക്വട്ടേഷൻ കൊടുത്തതെന്ന് കെ സി വേണുഗോപാല്‍

എംപി ഓഫീസ് അക്രമം ; എസ്എഫ്ഐക്ക് മുഖ്യമന്ത്രി ക്വട്ടേഷൻ കൊടുത്തതെന്ന് കെ സി വേണുഗോപാല്‍

വയനാട്ടിൽ കോൺഗ്രസിന്റെ വൻമാർച്ച് ; പൊലീസുമായി വാക്കേറ്റം, ഉന്തും തള്ളും

വയനാട്ടിൽ കോൺഗ്രസിന്റെ വൻമാർച്ച് ; പൊലീസുമായി വാക്കേറ്റം, ഉന്തും തള്ളും

യുഎഇയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി യുവതി മരിച്ചു

യുഎഇയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി യുവതി മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021