• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘രാജ്ഭവൻ സമരത്തെ സ്വാഗതം ചെയ്യുന്നു, ഭീഷണിയും സമ്മർദവും വേണ്ട’; എൽ.ഡി.എഫ് സമരത്തിൽ പ്രതികരണവുമായി ഗവർണർ

by Web Desk 04 - News Kerala 24
November 15, 2022 : 4:14 pm
in Kerala, News
Reading Time: 1 min read
0
A A
0
‘രാജ്ഭവൻ സമരത്തെ സ്വാഗതം ചെയ്യുന്നു, ഭീഷണിയും സമ്മർദവും വേണ്ട’; എൽ.ഡി.എഫ് സമരത്തിൽ പ്രതികരണവുമായി ഗവർണർ

ന്യൂഡൽഹി: രാജ്ഭവൻ സമരത്തിലൂടെ ജനാധിപത്യപരമായ അവകാശമാണ് വിനിയോഗിക്കുന്നതെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡൽഹി കൊച്ചിൻ ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനി​ടെ ഇടതുമുന്നണിയുടെ രാജ്‍ഭവൻ മാർച്ചിനോട് പ്രതികരിക്കുകയായിരുന്നു അ​ദ്ദേഹം. ഭീഷണിയും സമ്മർദവും കൊണ്ട് തന്നെ എടുത്ത തീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാനാവില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ, സമ്മർദം ചെലുത്താമെന്ന് ആരും കരുതരുത്. ഭരണഘടന ഉത്തരവാദിത്തത്തിൽനിന്ന് പിന്മാറില്ല. കോടതിവിധികൾ എല്ലാവരും മാനിക്കണം. ആർക്കും സംഘടിക്കാനും അവരവരുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനും അവകാശമു​ണ്ട്. അതിനെ താൻ സ്വാഗതം ചെയ്യുന്നു. സമരത്തിലൂടെ ജനാധിപത്യപരമായ അവകാശം വിനിയോഗിക്കുകയാണ് അവർ ചെയ്യുന്നത്. അതേസമയം താൻ നേരത്തെ എടുത്ത തീരുമാനത്തിൽനിന്ന് അകലം പാലിച്ചിട്ടില്ലെന്നും ഭാവിയിൽ തീരുമാനം മാറ്റാൻ പോകുന്നില്ലെന്നും ഗവർണർ പറഞ്ഞു. നാടിന്റെ നിയമവും ഭരണഘടനയും ഉയർത്തിപ്പിടിക്കുകയാണ് എന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സർക്കാർ ഉദ്യാഗസ്ഥർക്കെതിരെ നടപടി വേണം: കെ.സുരേന്ദ്രൻ

Next Post

മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

‘ഒന്ന് കണ്ടിട്ട് പോകാന്ന് വെച്ച്’; ഇലന്തൂർ ഇരട്ട നരബലി, ഭ​ഗവത് സിം​ഗിന്റെ വീട് കാണാന്‍ സന്ദർശകരുടെ തിരക്ക്

'ഒന്ന് കണ്ടിട്ട് പോകാന്ന് വെച്ച്'; ഇലന്തൂർ ഇരട്ട നരബലി, ഭ​ഗവത് സിം​ഗിന്റെ വീട് കാണാന്‍ സന്ദർശകരുടെ തിരക്ക്

സൗദിയിൽ മഴയ്ക്കു വേണ്ടി പ്രാർത്ഥിക്കാൻ സൽമാൻ രാജാവിന്റെ ആഹ്വാനം

സൗദിയിൽ മഴയ്ക്കു വേണ്ടി പ്രാർത്ഥിക്കാൻ സൽമാൻ രാജാവിന്റെ ആഹ്വാനം

800 കോടി കടന്ന് ലോകജനസംഖ്യ; അടുത്ത വർഷം ഇന്ത്യ ഒന്നാമതെത്തും

800 കോടി കടന്ന് ലോകജനസംഖ്യ; അടുത്ത വർഷം ഇന്ത്യ ഒന്നാമതെത്തും

പത്തനംതിട്ടയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്

പത്തനംതിട്ടയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021