• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 15, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ എന്റെ നഗരത്തിൽ ഇനിയെന്തൊക്കെ വേണം ‘ ; അഭിപ്രായംതേടി ആര്യാ രാജേന്ദ്രൻ

by Web Desk 04 - News Kerala 24
February 18, 2022 : 9:03 pm
0
A A
0
‘ എന്റെ നഗരത്തിൽ ഇനിയെന്തൊക്കെ വേണം ‘ ; അഭിപ്രായംതേടി ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: നഗരസഭയുടെ 2022-23 ബജറ്റിലേക്ക് പൊതുജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ തേടി മേയര്‍ ആര്യ രാജേന്ദ്രന്‍. സമൂഹമാധ്യമത്തിലൂടെയാണ് മേയർ അഭിപ്രായം തേടിയത്. പോസ്റ്റിന്റെ പൂർണ രൂപം താഴെ.

2022- 23 ലെ തിരുവനന്തപുരം നഗരസഭ ബഡ്ജറ്റിലേക്ക് പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നു. ” എന്റെ നഗരത്തിൽ ഇനിയെന്തൊക്കെ വേണം !!! ” എന്ന് ഓരോ നഗരവാസികൾക്കും വിവിധ ആവശ്യങ്ങൾക്ക് നഗരത്തിലെത്തുന്ന മറ്റ് അതിഥികൾക്കും പറയാം. പ്രായോഗികതയും ആവശ്യകതയും പരിഗണിച്ച് നിർദ്ദേശങ്ങൾ ബഡ്ജറ്റിന്റെ ഭാഗമാക്കും. ഇതോടൊപ്പമുള്ള ഇമെയിൽ വിലാസത്തിൽ നിർദ്ദേശങ്ങൾ അയച്ച് തന്ന് നമ്മുടെ നഗരവികസനത്തിൽ പങ്കാളികളാകണമെന്ന് എല്ലാവരോടും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. ഇ-മെയിൽ [email protected]

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുല്ലപ്പെരിയാർ ഡാം : ഗവർണറുടെ നയപ്രഖ്യാപനത്തിനെതിരെ തമിഴ്​നാട്

Next Post

ഭിക്ഷയായി ഒരു രൂപ നൽകിയതിന് സ്ത്രീയെ ആക്രമിച്ചു ; കത്രിക കൊണ്ട് കുത്തി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ഭിക്ഷയായി ഒരു രൂപ നൽകിയതിന് സ്ത്രീയെ ആക്രമിച്ചു ;  കത്രിക കൊണ്ട് കുത്തി

ഭിക്ഷയായി ഒരു രൂപ നൽകിയതിന് സ്ത്രീയെ ആക്രമിച്ചു ; കത്രിക കൊണ്ട് കുത്തി

മുല്ലപ്പെരിയാർ :  നയപ്രഖ്യാപനത്തിലുള്ളത്​ കേരളത്തിന്‍റെ ആശങ്കയെന്ന് റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാർ : നയപ്രഖ്യാപനത്തിലുള്ളത്​ കേരളത്തിന്‍റെ ആശങ്കയെന്ന് റോഷി അഗസ്റ്റിന്‍

‘ ഒരു പ്രാണിയെപ്പോലും ഉപദ്രവിക്കാത്തയാൾ ;  ദീപുവിന്റെ മരണം വിവാഹം നടക്കാനിരിക്കെ ’

‘ ഒരു പ്രാണിയെപ്പോലും ഉപദ്രവിക്കാത്തയാൾ ; ദീപുവിന്റെ മരണം വിവാഹം നടക്കാനിരിക്കെ ’

വിഭാഗീയത അവസാനിച്ചു , പരിഹരിക്കേണ്ട പ്രശ്നങ്ങൾ ബാക്കിയെന്ന് സിപിഎം റിപ്പോർട്ട്

വിഭാഗീയത അവസാനിച്ചു , പരിഹരിക്കേണ്ട പ്രശ്നങ്ങൾ ബാക്കിയെന്ന് സിപിഎം റിപ്പോർട്ട്

ഇടുക്കിയിൽ എയ‍ർ ​ഗൺ കൊണ്ടുള്ള വെടിയേറ്റ് യുവാവിന് പരിക്ക്

ഇടുക്കിയിൽ എയ‍ർ ​ഗൺ കൊണ്ടുള്ള വെടിയേറ്റ് യുവാവിന് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In