• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഗർഭകാലത്തെ മലബന്ധ പ്രശ്നം അകറ്റുന്നതിന് ചെയ്യേണ്ടത് എന്തൊക്കെ?

by Web Desk 06 - News Kerala 24
December 22, 2023 : 12:36 pm
in Health, News
Reading Time: 1 min read
0
A A
0
ഗര്‍ഭിണിയായ 10 വയസുകാരിക്ക് അബോര്‍ഷന്‍ ചെയ്യാന്‍ അനുമതി തേടി ഹൈക്കോടതിയില്‍

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും നിർണായക ഘട്ടങ്ങളിലൊന്നാണ് ഗർഭകാലം. ഭക്ഷണക്രമം, മരുന്ന്, വ്യായാമം എന്നിവയിൽ കൂടതൽ നൽകേണ്ട സമയമാണ്. ഗർഭകാലത്ത് പലതരത്തിലുള്ള അസ്വസ്ഥകൾ അനുഭവപ്പെടാം. മിക്ക ​ഗർഭിണികളെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് മലബന്ധം. 40 ശതമാനം ഗർഭിണികളെ മലബന്ധ പ്രശ്നം അലട്ടുന്നുണ്ടെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ​ഗർഭകാലത്തെ മലബന്ധ പ്രശ്നം അകറ്റുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്നതാണ് താഴേ പറയുന്നത്…

  • ഒന്ന്…
  • ഗർഭകാലത്തെ മലബന്ധം അകറ്റാൻ കൂടുതൽ വെള്ളം കുടിക്കുക. രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് മലബന്ധ പ്രശ്നം അകറ്റുന്നതിന് സഹായിക്കുന്നു. ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് അല്ലെങ്കിൽ 2-3 ലിറ്റർ വെള്ളം കുടിക്കണമെന്ന് വിദ​ഗ്ധർ പറയുന്നു. മലവിസർജ്ജനത്തിന്റെ ക്രമം നിയന്ത്രിക്കാൻ ജലാംശം സഹായിക്കുകയും മലം കഠിനമാകുന്നത് തടയുകയും ചെയ്യുന്നു.
  • രണ്ട്…
  • ഗർഭകാലത്ത് ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്ന ശീലം വളർത്തിയെടുക്കാൻ ശ്രമിക്കണമെന്ന് ഡോക്ടർമാർ പറയുന്നു. ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാൻ ശ്രമിക്കുക. മലബന്ധം അകറ്റാൻ എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് വാഴപ്പഴമോ പേരയ്ക്കയോ കഴിക്കണം.
  • മൂന്ന്…
  • നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മലബന്ധം വരാതിരിക്കാൻ സഹായിക്കും. ആദ്യ മാസം മുതൽക്കെ ധാരാളം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, നട്സുകൾ കഴിക്കുന്നത് ശീലമാക്കുക. ഇത് ശരീരത്തിന് ധാരാളം പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും കുഞ്ഞിന് നിങ്ങളുടെ ഗർഭപാത്രത്തിൽ പോഷണം ലഭിക്കുകയും ചെയ്യും.  മലവിസർജ്ജനം മെച്ചപ്പെടുത്തുന്നതിന് ബീറ്റ്റൂട്ട്, കാരറ്റ്, കുക്കുമ്പർ എന്നിവയും സാലഡുകളുടെ ഭാഗമായി കഴിക്കണം.
  • നാല്…
  • ഗർഭകാലത്തെ മലബന്ധം അകറ്റാൻ പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. തൈരും മറ്റ് പുളിപ്പിച്ച ഭക്ഷണങ്ങളും പ്രോബയോട്ടിക്കുകളാൽ സമ്പന്നമാണ്. അവ കുടലിന്റെ ആരോഗ്യകരമായ സസ്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ശരീരത്തിലെ ജലാംശം നിലനിറുത്തിക്കൊണ്ട് മലവിസർജ്ജനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
  • അഞ്ച്…
  • ഗർഭകാലത്തെ മലബന്ധം അകറ്റാൻ എല്ലാ ദിവസവും വ്യായാമങ്ങൾ ചെയ്യുക. നടത്തം, മറ്റ് ലഘുവായ വ്യായാമങ്ങൾ മലബന്ധപ്രശ്നം അകറ്റുന്നിന് സഹായിക്കും.
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിർമൽ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Next Post

84കാരി അതിക്രൂരമായി കൊല്ലപ്പെട്ട് 28 വർഷങ്ങൾക്കിപ്പുറം പ്രതിയെ കണ്ടെത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
84കാരി അതിക്രൂരമായി കൊല്ലപ്പെട്ട് 28 വർഷങ്ങൾക്കിപ്പുറം പ്രതിയെ കണ്ടെത്തി

84കാരി അതിക്രൂരമായി കൊല്ലപ്പെട്ട് 28 വർഷങ്ങൾക്കിപ്പുറം പ്രതിയെ കണ്ടെത്തി

സ്വര്‍ണ വില ഇന്നും കൂടി

സ്വർണവില വീണ്ടും കുതിക്കുന്നു

ഡോ. ഷഹനയുടെ ആത്മഹത്യ ; പ്രതി ഡോ റുവൈസിനെ പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

ഡോ. ഷഹനയുടെ മരണം; റിമാന്‍ഡിലുള്ള പ്രതി ഡോ. റുവൈസിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

മുടങ്ങിയ വിധവാ പെൻഷൻ ആവശ്യപ്പെട്ട് അടിമാലിയിലെ മറിയക്കുട്ടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സർക്കാരിന്‍റെ ഉരുക്കുമുഷ്ടിയുടെ ഇരയാണ് മറിയക്കുട്ടി ; സർക്കാരിനെ വീണ്ടും വിമർശിച്ച് ഹൈക്കോടതി

പുൽവാമയുടെ ആവർത്തനം ; പൂഞ്ച് ഭീകരാക്രമണത്തിൽ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം

പുൽവാമയുടെ ആവർത്തനം ; പൂഞ്ച് ഭീകരാക്രമണത്തിൽ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021