• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കഴിഞ്ഞ 25 വർഷത്തിനിടെ ലോക്സഭയിൽ ബിജെപിയും കോൺ​ഗ്രസും നേരിട്ട് ഏറ്റുമുട്ടിയപ്പോൾ ആർക്കായിരുന്നു ജയം, കണക്കുകൾ

by Web Desk 04 - News Kerala 24
March 18, 2024 : 4:44 pm
in India, News
Reading Time: 1 min read
0
A A
0
കഴിഞ്ഞ 25 വർഷത്തിനിടെ ലോക്സഭയിൽ ബിജെപിയും കോൺ​ഗ്രസും നേരിട്ട് ഏറ്റുമുട്ടിയപ്പോൾ ആർക്കായിരുന്നു ജയം, കണക്കുകൾ

ദില്ലി: കഴിഞ്ഞ 25 വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രമെടുക്കുമ്പോൾ കോൺ​ഗ്രസ്-ബിജെപി നേരിട്ടുള്ള ഏറ്റുമുട്ടലലിൽ മുൻതൂക്കം ബിജെപിക്ക്. 1998ലെ തെരഞ്ഞെടുപ്പിൽ 477 സീറ്റിൽ കോൺ​ഗ്രസ് മത്സരിച്ചു. ബിജെപി 388 സീറ്റിലും. ഇതിൽ നേർക്കുനേർ 173 സീറ്റുകളിൽ ഇരു പാർട്ടികളും ഏറ്റുമുട്ടി. 95 സീറ്റിൽ ബിജെപി വിജയക്കൊടി പാറിച്ചപ്പോൾ കോൺ​ഗ്രസ് 78 ഇടത്ത് വിജയിച്ചു. 1999ൽ അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ ബിജെപിയും സോണിയാ ​ഗാന്ധിയുടെ നേതൃത്വത്തിൽ കോൺ​ഗ്രസും തെരഞ്ഞെടുപ്പ് ​ഗോദയിലിറങ്ങി.ബിജെപി 399 സീറ്റിലാണ് മത്സരിച്ചത്. കോൺ​ഗ്രസ് 453 സീറ്റിൽ മത്സരിച്ചു. ഇരുപാർട്ടികളും 197 സീറ്റിൽ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ 137 സീറ്റിൽ ബിജെപി വിജയിച്ചു. 60 സീറ്റിൽ കോൺ​ഗ്രസും. 2004ൽ ഇന്ത്യ തിളങ്ങുന്ന എന്ന മുദ്രാവാക്യവുമായി വാജ്പേയിയുടെ നേതൃത്വത്തിൽ ബിജെപി വീണ്ടും 364 സീറ്റിൽ മത്സരിച്ചു. കോൺ​ഗ്രസ് 417 ഇടത്തും മത്സരിച്ചു. 181 സീറ്റിലാണ് നേർക്കുനേർ ഏറ്റുമുട്ടിയത്. 110 മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചപ്പോൾ 71 ഇടത്ത് കോൺ​ഗ്രസ് വിജയിച്ചു.

2009ലാണ് കോൺ​ഗ്രസ് ബിജെപിയുമായി പിടിച്ചുനിന്നത്. കോൺ​ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണത്തുടർച്ച നേടിയ വർഷമായിരുന്നു അത്. 440 സീറ്റിൽ കോൺ​ഗ്രസും 433 സീറ്റിൽ ബിജെപിയും മത്സരിച്ചു. 174 സീറ്റിൽ നേർക്കുനേർ ഏറ്റുമു‌ട്ടി. നേർക്കുനേർ പോരാട്ടത്തിൽ 89 സീറ്റിൽ കോൺ​ഗ്രസും 85 സീറ്റിൽ ബിജെപിയും വിജയിച്ചു. 2014ലും 2019 കോൺ​ഗ്രസിന്റേത് ദയനീയ പ്രകടനമായിരുന്നു.

2014ൽ കോൺ​ഗ്രസ് 464 മണ്ഡലങ്ങളിലും ബിജെപി 428 മണ്ഡലങ്ങളിലും മത്സരിച്ചു. 187 മണ്ഡലങ്ങളിൽ നേർക്കുനേർ മത്സരിച്ചു. 167 സീറ്റ് നേടി ബിജെപി കരുത്തുകാട്ടിയപ്പോൾ വെറും 20 സീറ്റിലാണ് കോൺ​ഗ്രസ് ജയിച്ചത്. 2019ൽ ബിജെപി 436 മണ്ഡലങ്ങളിലും കോൺ​ഗ്രസ് 303 മണ്ഡലങ്ങളിലും മത്സരിച്ചു. 190 സീറ്റിൽ നേരിട്ട് മത്സരിച്ചു. ബിജെപി 175 മണ്ഡലങ്ങളിൽ ജയിച്ചപ്പോൾ കോൺ​ഗ്രസിന്റെ സംഖ്യ വെറും 15ലേക്ക് ചുരുങ്ങി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കഴുത്തിൽ 3 ലക്ഷത്തിന്‍റെ മാല, പിടിച്ചുപറിച്ച് മോഷ്ടാക്കൾ, സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്ക്

Next Post

സ്വാതന്ത്രസമരകാലം മുതല്‍ തുടങ്ങിയ അഞ്ചാംപത്തി പ്രവര്‍ത്തനം,പിണറായിയെ സംരക്ഷിക്കാന്‍ സിപിഎം വീണ്ടും ഒറ്റുകാരായി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്വാതന്ത്രസമരകാലം മുതല്‍ തുടങ്ങിയ അഞ്ചാംപത്തി പ്രവര്‍ത്തനം,പിണറായിയെ സംരക്ഷിക്കാന്‍ സിപിഎം വീണ്ടും ഒറ്റുകാരായി

സ്വാതന്ത്രസമരകാലം മുതല്‍ തുടങ്ങിയ അഞ്ചാംപത്തി പ്രവര്‍ത്തനം,പിണറായിയെ സംരക്ഷിക്കാന്‍ സിപിഎം വീണ്ടും ഒറ്റുകാരായി

എഎസ്ഐയെ ചോദ്യംചെയ്തു, തട്ടിക്കൊണ്ടുപോകുന്നതിനിടെ ഗൂഗിൾ പേ വഴി പ്രതികളുടെ ഇടപാട്, ആലുവ കേസിൽ അടിമുടി ദുരൂഹത

എഎസ്ഐയെ ചോദ്യംചെയ്തു, തട്ടിക്കൊണ്ടുപോകുന്നതിനിടെ ഗൂഗിൾ പേ വഴി പ്രതികളുടെ ഇടപാട്, ആലുവ കേസിൽ അടിമുടി ദുരൂഹത

85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും,40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും’വോട്ട് ഫ്രം ഹോം’

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം, ഓണ്‍ലൈനായും അല്ലാതെയും, അവസാന തിയ്യതി അറിയാം...

ആറു സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും പശ്ചിമ ബംഗാൾ ഡി.ജി.പിയെയും നീക്കി തെരഞ്ഞെടുപ്പ് കമീഷൻ; കമീഷനെ ബി.ജെ.പി വിലക്കു വാങ്ങിയെന്ന് തൃണമൂൽ കോൺഗ്രസ്

ആറു സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും പശ്ചിമ ബംഗാൾ ഡി.ജി.പിയെയും നീക്കി തെരഞ്ഞെടുപ്പ് കമീഷൻ; കമീഷനെ ബി.ജെ.പി വിലക്കു വാങ്ങിയെന്ന് തൃണമൂൽ കോൺഗ്രസ്

എറണാകുളം ജില്ലയിൽ 3094 വോട്ടിങ് യന്ത്രങ്ങള്‍ പരിശോധന പൂര്‍ത്തിയാക്കി

എറണാകുളം ജില്ലയിൽ 3094 വോട്ടിങ് യന്ത്രങ്ങള്‍ പരിശോധന പൂര്‍ത്തിയാക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021