• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

240 വര്‍ഷത്തിന് ശേഷം ആദ്യമായി തെക്കന്‍ ഇംഗ്ലണ്ടില്‍ വെള്ള വാലുള്ള പരുന്ത് !

by Web Desk 06 - News Kerala 24
July 22, 2023 : 1:01 pm
in News, World
Reading Time: 1 min read
0
A A
0
240 വര്‍ഷത്തിന് ശേഷം ആദ്യമായി തെക്കന്‍ ഇംഗ്ലണ്ടില്‍ വെള്ള വാലുള്ള പരുന്ത് !

പണ്ട് ജീവിച്ചിരുന്നതും പ്രാദേശിക പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നതുമായ, എന്നാല്‍ ഇപ്പോള്‍ വംശനാശം വന്ന ജീവികളുടെ പനഃരുജ്ജീവനവും അവയുടെ സംരക്ഷണവും ഇന്ന് ലോകമെങ്ങും വിവിധ രാജ്യങ്ങളില്‍ വളരെ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. ഇന്ത്യയിലെ ചീറ്റ പുനരുജ്ജീവന പദ്ധതിയും ഇതിന്‍റെ ഭാഗമാണ്. ഇംഗ്ലണ്ടിലും അമേരിക്കയും ഇത്തരത്തില്‍ നിരവധി പദ്ധതികളുണ്ട്. ഇത്തരത്തില്‍ ഇംഗ്ലണ്ടില്‍ വംശനാശം വന്ന വെള്ള വാലുള്ള പരുന്തുകളെ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതിയുടെ തുടര്‍ച്ചയായി ഇംഗ്ലണ്ടിന്‍റെ തെക്ക് ഭാഗത്ത് 240 വര്‍ഷത്തിന് ശേഷം ആദ്യമായി വെള്ള വാലുള്ള പരുന്ത് ജനിച്ചെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

വംശനാശം വന്ന ജീവികളെ തിരികെ കൊണ്ടുവരുന്നതിനുള്ള ഫോറസ്ട്രി ഇംഗ്ലണ്ടും റോയ് ഡെന്നിസ് വൈൽഡ് ലൈഫ് ഫൗണ്ടേഷനും ചേര്‍ന്ന് നടത്തിയ വിജയകരമായ ബ്രീഡിംഗ് ശ്രമത്തിന് ശേഷമാണ് ഈ അത്യപൂര്‍വ്വ ഇനം പരുന്തിന്‍റെ ജനനമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പക്ഷികള്‍ വീണ്ടും പ്രജനനത്തിന് തിരിച്ചെത്തുമെന്ന് കരുതുന്നതിനാല്‍ കൃത്യമായി എവിടെയാണ് പരുന്തിനെ കണ്ടെത്തിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല.  2.5 മീറ്റർ (8.2 അടി) വരെ ചിറകുകളുള്ള ബ്രിട്ടനിലെ ഏറ്റവും വലിയ ഇരപിടിയൻ പക്ഷികളാണ് വെളുത്ത വാലുള്ള പരുന്തുകള്‍, ഒരുകാലത്ത് ഇംഗ്ലണ്ടിലുടനീളം ഇവ വ്യാപകമായിരുന്നു. 1780-ൽ തെക്കൻ ഇംഗ്ലണ്ടിലാണ് ഈ ഇനത്തിലെ അവസാനത്തെ പക്ഷിയെ കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത്. മനുഷ്യന്‍റെ ഇടപെടലാണ് ഇവയുടെ വംശനാശത്തിന് കാരണമായത്.

നാച്ചുറൽ ഇംഗ്ലണ്ട് 2019 ല്‍ ആരംഭിച്ച പദ്ധതിയുടെ ഫലമായി സ്കോട്ട്‌ലൻഡിലെ കാട്ടിൽ നിന്ന് വെള്ള വാലുള്ള പരുന്തുകളെ ഐൽ ഓഫ് വൈറ്റിലേക്ക് കൊണ്ടുവന്നിരുന്നു. പദ്ധതിയുടെ ഫലമായി 2020 ല്‍ ഔട്ടർ ഹെബ്രൈഡുകളിൽ നിന്നും വടക്ക്-പടിഞ്ഞാറൻ സതർലാൻഡിൽ നിന്നും കൊണ്ടുവന്ന പക്ഷികള്‍ക്ക് ഈ വേനല്‍കാലത്ത് ഒരു ആണ്‍കുഞ്ഞ് ജനിച്ചെന്ന് ഫൗണ്ടേഷൻ സ്ഥാപകൻ റോയ് ഡെന്നിസ് പറയുന്നു. ‘ഒരു കാലത്ത് തെക്കന്‍ ഇംഗ്ലണ്ടില്‍ വ്യാപകമായിരുന്ന ഇവയുടെ ജനസംഖ്യ പുനസ്ഥാപിക്കുകയാണ് ഞങ്ങളുടെ ആത്യന്തിക ലക്ഷ്യം. അത് അസാധ്യമാണെന്നായിരുന്നു പലരും കരുതിയത്. എങ്കിലും നമ്മുക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.’ അദ്ദേഹം പറഞ്ഞു. ഈ വേനല്‍ക്കാലത്ത് പൊതുജനങ്ങളുമായി പങ്കിടാന്‍ പറ്റുന്ന തരത്തില്‍ ഇവയുടെ കൂടുകള്‍ തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യയുണ്ടെന്ന് കരുതുന്നതായും അതോടൊപ്പം കൂടുതൽ ഇളം വെള്ള-വാലുള്ള പരുന്തുകളെ പുറത്തിറക്കാനുള്ള പദ്ധതികൾ ഉണ്ടെന്നും ഫോറസ്ട്രി ഇംഗ്ലണ്ട് സ്ഥിരീകരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബസിനുള്ളിൽ ഛർദ്ദിച്ചു, പെണ്‍കുട്ടിയെയും സഹോദരിയെയും തടഞ്ഞുവെച്ച് കഴുകിപ്പിച്ചു; KSRTC ഡ്രൈവറുടെ ജോലി തെറിച്ചു

Next Post

6 വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു, സഹോദരിയെ പീഡിപ്പിച്ചു; കൊടും ക്രൂരത, പ്രതിക്ക് വധശിക്ഷ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
6 വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു, സഹോദരിയെ പീഡിപ്പിച്ചു; കൊടും ക്രൂരത, പ്രതിക്ക് വധശിക്ഷ

6 വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു, സഹോദരിയെ പീഡിപ്പിച്ചു; കൊടും ക്രൂരത, പ്രതിക്ക് വധശിക്ഷ

എയര്‍ ഇന്ത്യയുടെ ജോബ് ഡ്രൈവിലേക്ക് ഗോ ഫസ്റ്റ് എയര്‍ലൈന്‍ പൈലറ്റുമാരുടെ ഒഴുക്ക്

തിരിച്ചു വരുന്നു രാജ്യത്തെ ലോ-കോസ്റ്റ് വിമാനം; ഗോ ഫസ്റ്റിന് പറക്കാനുള്ള അനുമതി

‘പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്’; ആഘോഷങ്ങളില്ലാതെ മമ്മൂട്ടി

'പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്'; ആഘോഷങ്ങളില്ലാതെ മമ്മൂട്ടി

മണിപ്പൂരിൽ കൂടുതൽ സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; ഗാരിയിൽ പ്രതിഷേധത്തിനിടെ വീണ്ടും സംഘർഷം

മണിപ്പൂരിൽ കൂടുതൽ സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; ഗാരിയിൽ പ്രതിഷേധത്തിനിടെ വീണ്ടും സംഘർഷം

സംഘര്‍ഷത്തിന് അയവില്ല; രണ്ടു മാസമായിട്ടും കലാപമടങ്ങാതെ മണിപ്പൂര്‍

മണിപ്പൂരിലെ രോഷം കണ്ടില്ലെന്ന് നടിക്കില്ല,രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പരിശോധിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021