• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബസിനടിയിലേക്ക് ഇടിച്ചുകയറിയ സ്കൂട്ടർ യാത്രികൻ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു

by Web Desk 01 - News Kerala 24
January 2, 2022 : 9:50 am
in Kerala, News
Reading Time: 1 min read
0
A A
0
ബസിനടിയിലേക്ക് ഇടിച്ചുകയറിയ സ്കൂട്ടർ യാത്രികൻ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു

കൊട്ടിയം : പുതുവർഷം പുലരുംമുൻപേ നടന്ന വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ജീവൻ തിരികെക്കിട്ടിയത് തലനാരിഴയ്ക്ക്. സ്വകാര്യ ബസിനടിയിൽപ്പെട്ടയാൾ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെ ആറരയോടെ കൂനമ്പായിക്കുളത്തിനടുത്തായിരുന്നു അപകടം. കൊല്ലം ഭാഗത്തേക്ക് യാത്രക്കാരുമായി വരികയായിരുന്ന സ്വകാര്യ ബസിനടിയിലേക്ക് സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നു. മുള്ളുവിളഭാഗത്തുനിന്ന് കൂനമ്പായിക്കുളത്തേക്ക് പോകുകയായിരുന്നു സ്കൂട്ടർ. അയത്തിൽ സ്വദേശിയായ യുവാവാണ് നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്നേഹത്തിന്റെ പച്ചക്കറിത്തുരുത്ത് ; കാൻസർ രോഗികൾക്ക് പച്ചക്കറിക്കിറ്റ് സൗജന്യമായി നൽകുന്ന ജെഫി

Next Post

മതപരിവര്‍ത്തനം ആരോപിച്ച് അക്രമം ; ദലിത് കുടുംബത്തിലെ 5 പേര്‍ ആശുപത്രിയില്‍

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
മതപരിവര്‍ത്തനം ആരോപിച്ച് അക്രമം ; ദലിത് കുടുംബത്തിലെ 5 പേര്‍ ആശുപത്രിയില്‍

മതപരിവര്‍ത്തനം ആരോപിച്ച് അക്രമം ; ദലിത് കുടുംബത്തിലെ 5 പേര്‍ ആശുപത്രിയില്‍

ത്രിവേണി സ്റ്റോറിന്റെ പ്രവർത്തനം തടസ്സപ്പെടുത്തി ; ജില്ലാപ്പഞ്ചായത്ത് അംഗം അറസ്റ്റിൽ

ത്രിവേണി സ്റ്റോറിന്റെ പ്രവർത്തനം തടസ്സപ്പെടുത്തി ; ജില്ലാപ്പഞ്ചായത്ത് അംഗം അറസ്റ്റിൽ

പുൽവാമ ഭീകരാക്രമണം ; അവസാന ഭീകരനെയും വധിച്ചെന്ന് സുരക്ഷാ സേന

പുൽവാമ ഭീകരാക്രമണം ; അവസാന ഭീകരനെയും വധിച്ചെന്ന് സുരക്ഷാ സേന

ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം ; പോലീസിനെ പൂര്‍ണമായും അധിക്ഷേപിക്കേണ്ടതില്ല : കോടിയേരി

ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം ; പോലീസിനെ പൂര്‍ണമായും അധിക്ഷേപിക്കേണ്ടതില്ല : കോടിയേരി

പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്നത് 628 ഇന്ത്യക്കാര്‍ ; ഇന്ത്യയില്‍ 355 പാക്കിസ്ഥാന്‍കാര്‍

പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്നത് 628 ഇന്ത്യക്കാര്‍ ; ഇന്ത്യയില്‍ 355 പാക്കിസ്ഥാന്‍കാര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021