• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, July 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ദിവസവും തൈര് കഴിക്കണമെന്നു പറയുന്നതിനു കാരണമിതാണ്

by Web Desk 04 - News Kerala 24
September 7, 2023 : 9:50 pm
in Health, News
0
A A
0
ദിവസവും തൈര് കഴിക്കണമെന്നു പറയുന്നതിനു കാരണമിതാണ്

പോഷകങ്ങളുടെ കലവറയായ തൈര് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുന്ന ഒരു പ്രോബയോട്ടിക് ഭക്ഷണമാണിത്. ഉദരത്തിലെ ആസിഡിന്റെ അളവ് ബാലൻസ് ചെയ്യാൻ സഹായിക്കുന്ന സൂക്ഷ്മജീവികള്‍ തൈരിലുണ്ട്. ഇത് ദഹനക്കേടിനുള്ള പ്രതിവിധി കൂടിയാണ്. ഉദരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും തൈര് സഹായിക്കും. ഷോർട്ട് ചെയ്ൻ ഫാറ്റി ആസിഡുകളായ ബ്യൂട്ടിറേറ്റിന്റെ അളവ് വർധിപ്പിക്കാനും ഇറിറ്റബിൾ ബവൽ സിൻഡ്രോമിനു കാരണമാകുന്ന ബിലോഫില വാസ്ഡ്‌വർത്തിയ എന്ന ബാക്ടീരിയയുടെ അളവ് കുറയ്ക്കാനും തൈര് സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിനും തൈര് പ്രധാന പങ്കു വഹിക്കുന്നു. കാൽസ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമായ തൈര് എല്ലുകളെ ശക്തിപ്പെടുത്തുന്നു.

തൈരിന്റെ പതിവായ ഉപയോഗം എല്ലുകൾക്ക് പൊട്ടലുണ്ടാകാനുള്ള സാധ്യതയും സന്ധിവാതം, ഓസ്റ്റിയോപോറോസിസ് തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യതയും കുറയ്ക്കുന്നു. ഹൃദയാരോഗ്യമേകാനും തൈര് സഹായിക്കും. കൊഴുപ്പ് അടങ്ങിയതാണെങ്കിലും നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മർദവും ഹൈപ്പർ ടെൻഷനും കുറയ്ക്കാനും തൈര് സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാൻ തൈര് സഹായിക്കും. പ്രോട്ടീൻ ധാരാളമടങ്ങിയ തൈര്, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ശരീരത്തിലെ ഗ്ലൂക്കോസ് നില കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഹൃദ്രോഗവും പ്രമേഹവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ശരീരഭാരം കുറയ്ക്കാനും ബോഡിമാസ് ഇൻഡക്സ് കുറയ്ക്കാനും തൈര് സഹായിക്കും. അമിതഭാരവും പൊണ്ണത്തടിയും കുറയ്ക്കാനും തൈര് പതിവായി ഉപയോഗിക്കുന്നതിലൂടെ കഴിയും. കൊഴുപ്പില്ലാത്ത, മധുരമില്ലാത്ത തൈര് ദിവസവും മൂന്നു തവണ കഴിക്കാമെന്നും എന്നാൽ അമിതമായി തൈര് കഴിക്കുന്നത് പൊണ്ണത്തടിക്കും മലബന്ധത്തിനും കാരണമാകാമെന്നും വിദഗ്ധർ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് മുഖ്യമന്ത്രിക്ക് മാത്രം സുരക്ഷ പോരാ, ഇങ്ങനെ പോയാൽ മതിയോ എന്ന് ചിന്തിക്കണം; ശോഭാ സുരേന്ദ്രൻ

Next Post

കോയമ്പത്തൂരിൽ നിന്ന് അതിർത്തി കടന്ന് വന്ന കാര്‍; രഹസ്യഅറയിൽ ചെറിയ ചാക്കുകൾ, കുടഞ്ഞിട്ട് പരിശോധിച്ചപ്പോൾ കണ്ടത്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കോയമ്പത്തൂരിൽ നിന്ന് അതിർത്തി കടന്ന് വന്ന കാര്‍; രഹസ്യഅറയിൽ ചെറിയ ചാക്കുകൾ, കുടഞ്ഞിട്ട് പരിശോധിച്ചപ്പോൾ കണ്ടത്

കോയമ്പത്തൂരിൽ നിന്ന് അതിർത്തി കടന്ന് വന്ന കാര്‍; രഹസ്യഅറയിൽ ചെറിയ ചാക്കുകൾ, കുടഞ്ഞിട്ട് പരിശോധിച്ചപ്പോൾ കണ്ടത്

സനാതന ധർമ്മ വിവാദത്തിൽ ഇടപെടുമോ സുപ്രീംകോടതി? ഉദയനിധിയും രാജയും വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ഹർജി

സനാതന ധർമ്മ വിവാദത്തിൽ ഇടപെടുമോ സുപ്രീംകോടതി? ഉദയനിധിയും രാജയും വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ഹർജി

പാസ്പോർട്ടിൽ പേര് മാറ്റാൻ ഓൺലൈനിൽ അപേക്ഷിച്ചു, നഷ്ടപ്പെട്ടത് വൻ തുക; ഞെട്ടിക്കുന്ന തട്ടിപ്പിനിരയായത് അധ്യാപിക

പാസ്പോർട്ടിൽ പേര് മാറ്റാൻ ഓൺലൈനിൽ അപേക്ഷിച്ചു, നഷ്ടപ്പെട്ടത് വൻ തുക; ഞെട്ടിക്കുന്ന തട്ടിപ്പിനിരയായത് അധ്യാപിക

ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കണം; പ്രാര്‍ത്ഥന ഫലിച്ചില്ല, ശേഷം അമ്പലത്തില്‍ കയറി യുവാവിന്റെ കടുംകൈ

വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കണം; പ്രാര്‍ത്ഥന ഫലിച്ചില്ല, ശേഷം അമ്പലത്തില്‍ കയറി യുവാവിന്റെ കടുംകൈ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബംഗ്ലാദേശ് സ്വദേശി അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021