• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഭാര്യയെ അര്‍ദ്ധനഗ്‌നയാക്കി വെയിലത്തിരുത്തി ക്രൂരമര്‍ദ്ദനം, മകളെയും വെറുതെ വിട്ടില്ല

by Web Desk 06 - News Kerala 24
September 14, 2022 : 2:49 pm
in India, News
0
A A
0
ഭാര്യയെ അര്‍ദ്ധനഗ്‌നയാക്കി വെയിലത്തിരുത്തി ക്രൂരമര്‍ദ്ദനം, മകളെയും വെറുതെ വിട്ടില്ല

ജോധ്പൂരില്‍ ഭാര്യയെയും മകളെയും ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപകന്റെ വിളയാട്ടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസ് പിടിയിലായിരിക്കുകയാണ് ഇയാള്‍ ഇപ്പോള്‍. ഭാര്യയെ അര്‍ത്ഥനഗ്‌ന ആക്കി വെയിലത്തിരുത്തിയും ക്രൂര പീഡനം നടത്തുന്നത് വീഡിയോയില്‍ കാണാം. ജോധ്പൂരിലെ ഫലോദി ടൗണിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. സ്വകാര്യ സ്‌കൂള്‍ അധ്യാപകനായ കലേഷ് സുല്‍ത്താനാണ് ഭാര്യയും മകളെയും അതിക്രൂരമായി മര്‍ദിച്ചത്. ഇയാളുടെ ക്രൂര പീഡനത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിയുകയും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്തു. ഇതോടെ ജോധ്പൂര്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു.

ഇയാള്‍ ഭാര്യയെ തെറിപറയുകയും  അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അമ്മയെ മര്‍ദ്ദിക്കുന്നതിനിടയില്‍ തടസ്സം പിടിക്കാന്‍ ചെന്ന മകളെയും ഇയാള്‍ നിഷ്‌കരുണം ഉപദ്രവിക്കുന്നത് കാണാം. ഭാര്യയെ അര്‍ദ്ധനഗ്‌ന ആക്കി വെയിലത്തുരുത്തിയും ഇയാള്‍ ക്രൂരത കാണിക്കുന്നുണ്ട്. ഇയാള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഭാര്യ മുറിയുടെ ഒരു മൂലയില്‍ ഇരുന്ന് കരയുന്നതും വീഡിയോയില്‍ കാണാം.വീഡിയോ സോഷ്യല്‍ മീഡിയയില്‍  പ്രചരിച്ചതോടെ ഇയാള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ട പോലീസ് സ്വമേധയയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത് .ഭാര്യയോ കുടുംബമോ പരാതിയൊന്നും നല്‍കാത്തതിനാല്‍ സമാധാനം തകര്‍ത്ത കുറ്റം ചുമത്തിയാണ് ഇപ്പോള്‍ ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.എന്നാല്‍ തന്റെ ഭാര്യക്ക് മാനസികാസ്വാസ്ഥ്യം ആണെന്നും അതിന് ചികിത്സയിലാണെന്നും ചോദ്യം ചെയ്യലില്‍ പ്രതി പോലീസിനോട് പറഞ്ഞു. ഭാര്യയെ കൊണ്ട് മടുത്തതിനാലാണ് താന്‍ മര്‍ദ്ദിച്ചതെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ ഇത് ഐപിസി 151 പ്രകാരം കുറ്റകരമാണെന്നും സമാധാനം തകര്‍ത്തതിന് ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അടിമാലിയില്‍ കൃഷി നശിപ്പിച്ച ശേഷം കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

Next Post

റോഡിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനം: മന്ത്രി റിയാസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
റോഡിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനം: മന്ത്രി റിയാസ്

റോഡിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനം: മന്ത്രി റിയാസ്

കോവിഡിന് പുതിയൊരു വകഭേദം കൂടി; യുകെയിൽ വ്യാപിക്കുന്നതായി സ്ഥിരീകരിച്ചു

കോവിഡിന് പുതിയൊരു വകഭേദം കൂടി; യുകെയിൽ വ്യാപിക്കുന്നതായി സ്ഥിരീകരിച്ചു

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് വിലക്ക്; ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് വിലക്ക്; ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി

നായ കടിച്ചാൽ ചെയ്യേണ്ട പ്രഥമശ‍ുശ്രൂഷകൾ അറിയാം

നായ കടിച്ചാൽ ചെയ്യേണ്ട പ്രഥമശ‍ുശ്രൂഷകൾ അറിയാം

സൗദി അറേബ്യയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ മലയാളി ബാലിക വാഹനമിടിച്ച് മരിച്ചു

സൗദി അറേബ്യയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ മലയാളി ബാലിക വാഹനമിടിച്ച് മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021