• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ശീതകാല സമ്മേളനം പുതിയ പാർലമെന്‍റ് മന്ദിരത്തിൽ- ഓം ബിർള

by Web Desk 04 - News Kerala 24
June 19, 2022 : 3:31 pm
in India, News
Reading Time: 1 min read
0
A A
0
ശീതകാല സമ്മേളനം പുതിയ പാർലമെന്‍റ് മന്ദിരത്തിൽ- ഓം ബിർള

ന്യൂഡൽഹി: ശീതകാല സമ്മേളനം പുതിയ പാർലമെന്‍റ് മന്ദിരത്തിൽ നടത്തുന്നത് പരിഗണിക്കുമെന്ന് ലോക് സഭ സ്പീക്കർ ഓം ബിർള. 2022 ഒക്ടോബറോടെ മന്ദിരത്തിന്‍റെ നിർമാണം പൂർത്തിയാകുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. പഴയ മന്ദിരത്തേക്കാളും സാങ്കേതിക-സുരക്ഷ കാര്യത്തിൽ ഏറെ വികസിതമാണ് പുതിയ പാർലമെന്‍റ് മന്ദിരം.

പുതിയ മന്ദിരത്തെ കുറിച്ച് എല്ലാ പാർട്ടി അംഗങ്ങളും നേതാക്കളുമായി സംസാരിക്കണമെന്നും സുഖമമായി പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാൻ അംഗങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പട്ടു.മന്ദിരത്തിന് മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്‍റെ പേര് നൽകണമെന്ന് 2022 മെയിൽ ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ സാമുദായിക സൗഹാർദത്തെക്കുറിച്ച് ഓർമപ്പെടുത്തുന്നതിനാണ് പേര് നിർദേശിച്ചത്. പഴയ പാർലമെന്‍റ് മന്ദിരത്തലും ഉചിതമായ പ്രവർത്തനങ്ങൾ തുടരുമെന്ന് ഓം ബിർള മാധ്യമങ്ങളോട് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ട്രെയിനിന് മുന്നിൽ നിന്ന് വയോധികയുടെ ജീവൻ രക്ഷിച്ച റെയിൽവേ പൊലീസുകാരന്‍റെ വിഡിയോ വൈറൽ

Next Post

വസ്ത്രത്തിൽ പാളികൾ തീർത്ത് നെടുമ്പാശേരി വഴി ഒന്നരക്കിലോ സ്വർണം കടത്തി ; കൊടുങ്ങല്ലൂരിൽ പൊലീസ് പിടികൂടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വസ്ത്രത്തിൽ പാളികൾ തീർത്ത് നെടുമ്പാശേരി വഴി ഒന്നരക്കിലോ സ്വർണം കടത്തി ; കൊടുങ്ങല്ലൂരിൽ പൊലീസ് പിടികൂടി

വസ്ത്രത്തിൽ പാളികൾ തീർത്ത് നെടുമ്പാശേരി വഴി ഒന്നരക്കിലോ സ്വർണം കടത്തി ; കൊടുങ്ങല്ലൂരിൽ പൊലീസ് പിടികൂടി

ജോ ജോസഫിന്റെ വ്യാജ വിഡിയോ : ഇ.പി ജയരാജന്റെ ആരോപണം തള്ളി വി.ഡി സതീശൻ

ജോ ജോസഫിന്റെ വ്യാജ വിഡിയോ : ഇ.പി ജയരാജന്റെ ആരോപണം തള്ളി വി.ഡി സതീശൻ

സംസ്ഥാനത്ത് ഡെങ്കിപ്പനിയുടെ വ്യാപനമെന്ന് സൂചന ; ജാഗ്രതയില്ലെങ്കിൽ അതിതീവ്ര വ്യാപനമെന്ന് വിദഗ്ധ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഡെങ്കിപ്പനിയുടെ വ്യാപനമെന്ന് സൂചന ; ജാഗ്രതയില്ലെങ്കിൽ അതിതീവ്ര വ്യാപനമെന്ന് വിദഗ്ധ മുന്നറിയിപ്പ്

യുഎഇയില്‍ 1,489 പേര്‍ക്ക് കൂടി കൊവിഡ് , ഒരു മരണം

യുഎഇയില്‍ 1,489 പേര്‍ക്ക് കൂടി കൊവിഡ് , ഒരു മരണം

‘ഭാര്യയെ പറ്റി മോശം കമന്‍റ് പറഞ്ഞു’; കോട്ടയത്ത് ഒറീസ സ്വദേശിയെ വെട്ടിക്കൊന്നു

'ഭാര്യയെ പറ്റി മോശം കമന്‍റ് പറഞ്ഞു'; കോട്ടയത്ത് ഒറീസ സ്വദേശിയെ വെട്ടിക്കൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021