• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

10 മീറ്ററിനുള്ളില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തു ; കാരണം തേടി നാട്ടുകാര്‍

by Web Desk 04 - News Kerala 24
January 17, 2022 : 6:49 pm
in Kerala, News
Reading Time: 1 min read
0
A A
0
10 മീറ്ററിനുള്ളില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തു ;  കാരണം തേടി നാട്ടുകാര്‍

എടത്വ : ചങ്ങങ്കരി വൈപ്പിശേരി പാടത്തിനു സമീപം കാക്കകള്‍ കൂട്ടത്തോടെ ചത്തു വീണു. 10 മീറ്റര്‍ ചുറ്റളവിനുള്ളിലാണ് ആറോളം കാക്കകള്‍ ചത്തുവീണത്. റോഡിന്റെ സമീപത്തെ മരങ്ങളില്‍ കാക്കകള്‍ കൂടു കൂട്ടി പാര്‍ക്കുന്നുണ്ട്. ഇതിനു മുന്‍പ് പാടത്ത് രണ്ടു കൊക്കകളും ചത്തു കിടന്നിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം മൃഗസംരക്ഷണ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ല. രണ്ടാഴ്ച മുമ്പാണ് പക്ഷിപ്പനി കാരണം കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത്.

അതിന് പിന്നാലെയാണ് കാക്കകള്‍ കൂട്ടത്തോടെ ചത്തത്. ഇതിനിടയില്‍ കുട്ടനാട്ടില്‍ താറാവുകള്‍ ചത്ത അമ്പലപ്പുഴ വടക്ക് വെട്ടിക്കരി, പൂന്തുരം, കാക്കാഴം തുടങ്ങിയ പാടശേഖരങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ തമിഴ്‌നാട്ടില്‍ നിന്ന് വീണ്ടും താറാവുകളെ എത്തിച്ചതിനെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പോ അതത് പഞ്ചായത്ത് അധികൃതരോ ഇക്കാര്യം ശ്രദ്ധിക്കുന്നില്ലെന്ന ആരോപണം ഉയര്‍ന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മോൻസൻ പക്കലുളള വസ്തുക്കളില്‍ രണ്ടെണ്ണം മാത്രം പുരാവസ്തു ; ചെമ്പോല അടക്കം വ്യാജം

Next Post

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2,043 പേര്‍ക്ക് കോവിഡ് : ടി.പി.ആര്‍ 32.67 %

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുഎഇയില്‍ 2511 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ;  ഇന്ന് മൂന്ന് മരണം

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2,043 പേര്‍ക്ക് കോവിഡ് : ടി.പി.ആര്‍ 32.67 %

മലപ്പുറത്തും തൃശൂരിലും വൻ മയക്കുമരുന്ന് വേട്ട ;  എഞ്ചിനിയറിംഗ് വിദ്യാർത്ഥിയടക്കം പിടിയിൽ

മലപ്പുറത്തും തൃശൂരിലും വൻ മയക്കുമരുന്ന് വേട്ട ; എഞ്ചിനിയറിംഗ് വിദ്യാർത്ഥിയടക്കം പിടിയിൽ

മുഖ്യമന്ത്രിയുടെ ആഭ്യന്തരവും വൻപരാജയം ;  പോലീസിന്റേത് മാപ്പർഹിക്കാത്ത കുറ്റം

മുഖ്യമന്ത്രിയുടെ ആഭ്യന്തരവും വൻപരാജയം ; പോലീസിന്റേത് മാപ്പർഹിക്കാത്ത കുറ്റം

കോവിഡ് നിയന്ത്രണം ലംഘിച്ച് ക്ഷേത്രോത്സവം ;  ഭാരവാഹികൾക്കെതിരെ കേസ്

കോവിഡ് നിയന്ത്രണം ലംഘിച്ച് ക്ഷേത്രോത്സവം ; ഭാരവാഹികൾക്കെതിരെ കേസ്

കോവിഡ് വ്യാപനം :  വാർഡുതല സമിതികൾ ശക്തിപ്പെടുത്തും

കോവിഡ് വ്യാപനം : വാർഡുതല സമിതികൾ ശക്തിപ്പെടുത്തും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021