• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കണ്ണൂരിൽ ബസിൽനിന്ന് തെറിച്ചുവീണു ; വനിതാ ക്ലീനർക്ക് ദാരുണാന്ത്യം

by Web Desk 04 - News Kerala 24
June 12, 2022 : 9:18 pm
in Kerala, News
Reading Time: 1 min read
0
A A
0
കണ്ണൂരിൽ ബസിൽനിന്ന് തെറിച്ചുവീണു ; വനിതാ ക്ലീനർക്ക് ദാരുണാന്ത്യം

കണ്ണൂർ : പാനൂർ പാറേമ്മൽ യുപി സ്കൂൾ ബസിൽനിന്നും വനിതാ ക്ലീനർ തെറിച്ചുവീണു മരിച്ചു. പൊയിൽ സരോജിനി (65) ആണ് അപകടത്തിൽ പെട്ടത്. ചെറുപറമ്പ് ജാതിക്കൂട്ടത്ത് വ്യാഴാഴ്ച വൈകിട്ട് 4.30ന് ആയിരുന്നു അപകടം. സരോജിനി കയറി ആദ്യപടിയിൽ എത്തുമ്പോഴേക്കും ബസിന്റെ വാതിൽ അടയുകയും ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുകയും ചെയ്‌തു.

ഇതിന്റെ ആഘാതത്തിൽ സരോജിനി തെറിച്ചുവീഴുകയും ബസിനടിയിൽപ്പെടുകയുമായിരുന്നു. സരോജിനിയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ബസിൽ പകരക്കാരിയായി ജോലിക്ക് കയറിയതാണ് സരോജിനി. മൂന്ന് വർഷം മുൻപ് സ്കൂൾ ബസിൽ ക്ലീനറായി ജോലി ചെയ്‌തിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: സുഭാഷ്, സതീഷ്, സന്തോഷ്. മരുമക്കൾ: സുജിന, സൗപർണിക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുക്രെയ്നിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് പഠനം തുടരാം ; അവസരമൊരുക്കി റഷ്യ

Next Post

ഒമാനില്‍ വൈദ്യുതി നിരക്ക് കുറച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒമാനില്‍ വൈദ്യുതി നിരക്ക് കുറച്ചു

ഒമാനില്‍ വൈദ്യുതി നിരക്ക് കുറച്ചു

ആലപ്പുഴയില്‍ പെട്രോളിംഗിനിടെ എസ്ഐക്ക് വെട്ടേറ്റു

ആലപ്പുഴയില്‍ പെട്രോളിംഗിനിടെ എസ്ഐക്ക് വെട്ടേറ്റു

മദ്യപാനത്തിനിടെ തര്‍ക്കം ; ബൈക്കിൽ പിന്തുടർന്ന യുവാക്കൾ ഹൈൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ യുവാവ് മരിച്ചു

മദ്യപാനത്തിനിടെ തര്‍ക്കം ; ബൈക്കിൽ പിന്തുടർന്ന യുവാക്കൾ ഹൈൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ യുവാവ് മരിച്ചു

‘തീയിൽ കുരുത്തത്’: മുഖ്യമന്ത്രിയെ കുറിച്ച് കോഴിക്കോട് ബിഷപ്; രൂപത മതേതരത്വത്തിന്റെ കാവലാളെന്ന് പിണറായി

'തീയിൽ കുരുത്തത്': മുഖ്യമന്ത്രിയെ കുറിച്ച് കോഴിക്കോട് ബിഷപ്; രൂപത മതേതരത്വത്തിന്റെ കാവലാളെന്ന് പിണറായി

തൃക്കാക്കര തോൽവി: ചർച്ച ചെയ്യാനൊരുങ്ങി സിപിഎം; സംസ്ഥാന നേതൃയോഗത്തിന് തീയതി തീരുമാനിച്ചു

തൃക്കാക്കര തോൽവി: ചർച്ച ചെയ്യാനൊരുങ്ങി സിപിഎം; സംസ്ഥാന നേതൃയോഗത്തിന് തീയതി തീരുമാനിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021